രാവണ ഉദയം 9 [Uncle jhon]

Posted by

ഭാർഗവാൻ… ശേഖരേട്ടാ  ഒന്നിങ്ങു വന്നേ

ശേഖരൻ ഭർഗവാന്റെ അടുത്തേക് പോയി

ഭാർഗവാൻ… പുതിയ ബിസിനസ്‌ വേണ്ടി ഇവിടെ ഉള്ളാ എല്ലാവരുടെയും ഒപ്പ് വേണ്ടേ

ശേഖരൻ ഭാർഗവാനെയും കുട്ടി കാര്യംങ്ങൾ ഓക്കേ പറഞ്ഞു പുറത്തേക് നടന്നു

ശങ്കർ ടീ സ്റ്റാൾ

ചായക്കടയിൽ കുറച്ചു പേർ ഉണ്ടായിരുന്നു അതിൽ

വിനോദ്….. ഓഹ് എന്നാലും ഇങ്ങനെ ഉണ്ടോ ഒരു മാതിരി നീലം മുക്കിയ പോലെ… ശങ്കരേട്ടാ നിങ്ങൾ കണ്ടായിരുന്നോ

ശങ്കരൻ… ഇല്ല വിനോദെ ഞാൻ അന്ന് ഭാര്യ വിട് വരെ പോയത് ആയിരുന്നു

മോഹൻ… നീ പറഞ്ഞത് ശെരിയാ  പാമ്പ് കടിച്ചാൽ ഇങ്ങനെ ഓക്കേ ആകുമോ ഇത്രയും ഓക്കേ നീലിക്കുമോ ഞാൻ ആദ്യ ആയി കാണുകയാ

അപ്പോൾ മെമ്പർ അങ്ങോട്ടേക് കയറി വന്നത്

മെമ്പർ… ശങ്കരേട്ടോ ഒരു സ്ട്രോങ്ങ്‌ ചായ

ശങ്കരൻ…. എന്താ മെമ്പറെ ഒരു സ്ട്രോങ്ങ്‌

മെമ്പർ… ഇവിടെ നടക്കുന്നത് ഓക്കേ വെച്ച് സ്ട്രോങ്ങ്‌ ചായ കുടിച് പോകും

വിനോദ്… അല്ലെ മെമ്പറെ… ആ രാജുവിന്റെ എന്താണ് പഞ്ചായത്തിന്ന് വല്ല സഹായം ഉണ്ടാവുമോ ആ കുടുബത്തിന്ന്

മെമ്പർ… അതിന് അവന്ന് ആകെ ഒരു തള്ള അല്ലെ ഉള്ളൂ പിന്നെ അവർ തന്നെ സ്വയം നയിച്ചു ജീവിക്കുന്നത് കൊണ്ട് ഇവൻ ജീവിച്ചിരിക്കുന്നതും ചത്തത് ഒക്കെ അവർക്ക് ഒരേപോലെയാ….. പിന്നെ അവർക്ക് ആദ്യമേ പഞ്ചായത്ത് വക ചെയ്യേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്  വാർദ്ധക്യ പെൻഷനും വിധവാ പെൻഷനും പിന്നെ അവരുടെ തൊഴിലും ഉറപ്പു അവർ ജീവിച്ചു പോയിക്കൊള്ളും പിന്നെന്താ  ആകെ കുടെ  ഉള്ള ഒരു മോൻ അവർക്ക് മുന്നേ പോയി ആ സങ്കടം അവർ സഹിച്ചേ പറ്റു… അവന്റെ കൈയിൽ ഇരുപ്പിന് ആരെങ്കിലും താലി കൊല്ലേണ്ടത് ആയിരുന്നു പക്ഷേ ഇപ്പോ പാമ്പ് കടിച്ചു ചവാൻ ആണ് യോഗം

മോഹൻ…. ഇവൻ ഇങ്ങനെ തുണിയും പറിയും ഒന്നും ഇല്ലാതെ ചന്തറോഡിന്റെ ഒത്ത നടുക്ക് എത്തിയത്

വിനോദ്…. ഇനി ആരെങ്കിലും കൊന്നു കൊണ്ടു ഇട്ടത് ആണോ

അപ്പോയെക്കും രവിയും  ഹുസ്മനും അങ്ങോട്ടേക് വന്നു രെവിയുടെ മുഖത്തു കുറച്ചു പാട് ഓക്കേ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *