ഭാർഗവാൻ…. ശെരിയാ ഏട്ടാ നിങ്ങൾ ദേഷ്യംപിടിക്കാതെ ഇരി ഇവിടെ ഇപ്പോ ആദിയം നമ്മുടെ പുതിയ ബിസിനസ്‌നേ കുറിച്ച് ഉള്ളാ കാര്യം പറയും
സായി… സാർ രാമൻ സാർ എവിടെ അദ്ദേഹവും വേണ്ടേ
ശേഖരൻ… അവൻ പുറത്തേക് പോയി പിന്നെ കാര്യംങ്ങൾ ഓക്കേ ശെരി ആയിട്ട് അവനോട് പറയാം അതാണ് നല്ലത്
സായി… ഓക്കേ സാർ ഇപ്പോ കാര്യംങ്ങൾ ഓക്കേ ഇങ്ങനെ ആണ്… മനു സാർ എന്നോട് 7 ദിവസം ആണ് മൊത്തം എമൗണ്ട് ആയ 4000 കോടി uae കമ്പനിയുടെയും നമ്മുടെ പുതിയ കമ്പനി അക്കൗണ്ടിലേക് ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞത് എന്നാലേ നമ്മുടെ പുതിയ പ്രൊജക്റ്റ് ഔൺ ആവും ഇല്ലെങ്കിൽ അത് കൈയിൽ നിന്ന് പോകും.. പക്ഷേ അത് ഒരു ആനകേറാമലയാണ്
ശേഖരൻ… അത് എന്താ അങ്ങനെ
ഭദ്രൻ… സായി നമ്മൾ ഇത് ഓക്കേ മുന്നിൽ കണ്ട് അല്ലെ ഇറങ്ങിയത് പെട്ടെന്ന് ഇങ്ങനെ പറഞ്ഞാൽ
സായി… സാർ ഇത്ര ദിവസം കൊണ്ട് ഒന്നും അത്ര വലിയ എമൗണ്ട് നമുക്ക് ഉണ്ടാക്കാൻ കയ്യില്ല അത് തന്നെ കാരണം
ഭാർഗവൻ…. എന്നാ നമുക്ക് ഇത് അങ്ങ് വിട്ടാലോ
സായി… ഭാർഗവാൻ സാർ പറയുന്നതിനോടാ എനിക്കും യോജിപ്പ്… പിന്നെ ഫുള്ള് എമൗണ്ട് സബ്‌മിറ്റ് ചെയ്യാൻ നികുവാ ആ RK group അവർ നമ്മളെകൾ ഒരു അടി മുന്നിൽ എടുത്തു വെക്കുന്നു എന്ന് ഉള്ളാ ഒരു ചെറിയ നാണക്കേടും കുടെ ഒരു തോൽവിയും മാത്രം ആണ് എനിക്കു ഇതിൽ ഒരു സങ്കടം ഉള്ളൂ ആ അറബി കുടെ പറഞ്ഞത് എന്താ മംഗലത്ത് ഗ്രൂപ്പിന്റെ സൽപേരിന്റെ പേരിൽ ആണ് പോലും നമുക്ക് 7 ദിവസം നീട്ടി തന്നത് എന്ന്
അതൊക്കെ കേട്ടത്തോടെ ഭദ്രന്റെ ദേഷ്യം ആളി കത്തി ശേഖരനും തോൽവി എന്നാ വാകിനോട് ഉള്ളാ അസംതൃപ്തി പ്രകടിപ്പിച്ചു
ഭദ്രൻ… എടോ സായി തന്നോട് ആരും പറഞ്ഞു ഞങ്ങൾ തോറ്റു എന്നു വിട്ടു കൊടുക്കും എന്നും പറയടോ ഭാർഗവാ നിനക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ല അത് കൊണ്ട് നീ മിണ്ടാതെ ഇരി… ശേഖര നീ പറ നമ്മൾ തോറ്റോ