കുഞ്ഞി… ഞാൻ വീണയിക് വേണ്ടി പുതിയ ലഹന്ഖയും ടോപ്പും ഓക്കേ എടുത്തു വെച്ച് നികുബോ ഉണ്ട് ഇ ഡ്രസ്സ് ഇട്ട് ഇറങ്ങുന്നു ഞാൻ കാലു പിടിച്ചു നോക്കി ഓഹ് എങ്ങനെ ഇങ്ങനെയും ഉണ്ടോ പെൺകുട്ടികൾ
വീണ… എന്റെ മോളെ നീ അല്ലേ സ്റ്റാർ കണ്ടില്ലെ നിമ്മി ഇവിടെ ഉള്ളാ ആൺകുട്ടികളും സാറന്മാരും ഓക്കേ നമ്മുടെ കുഞ്ഞിയേ ആണ് നോക്കുന്നത് പിന്നെ നമ്മൾ എന്ത് ഇട്ട് വന്നാൽ എന്താ അല്ലേ
നിമ്മി… അത് വീണ പറഞ്ഞത് ശരിയാണ് നോക്ക് നീ എല്ലാരും ഇങ്ങോട്ട് ആണ് നോക്കുന്നത് ഇ മാലാഖ കൊച്ചിനെ വായിനോക്കി നികുവാ
കുഞ്ഞി… പോ അവിടുന്ന്
വീണ… അപ്പോൾ ഞാൻ ഇവൾക്ക് കാവൽ നില്കണ്ടേ നിമ്മി
നിമ്മി… വേണം വേണം
കുഞ്ഞി… രണ്ടിനും എന്റെ അടുത്ത് നിന്ന് കിട്ടു കേട്ടോ
നിമ്മി… അല്ല നീ പാടുന്നുണ്ടോ
കുഞ്ഞു… അയ്യോ ഞാൻ ഇല്ല
അവർ അതൊക്കെ സംസാരിച്ചു നില്കുന്നത് നോക്കി രണ്ടു പേർ ഓഡിറ്റോറിയത്തിന്റെ സ്റ്റേജിന്റെ സൈഡിൽ നിന്ന് അവരെ നോക്കി നിൽക്കുകയാണ്
എമിലി…. നീ പോയി എങ്ങനെ എങ്കിലും അത് ഒപ്പിച്ചോണ്ടു വാ
ജിയാ… അത് ഓക്കേ…. അല്ല എക്കുമോ
എമിലി… അത് അല്ലാതെ വേറെ വഴി ഒന്നും കാണുന്നില്ല
ജിയാ… ഓക്കേ
മംഗലത്ത് തറവാട്
ഭദ്രൻ…. ഛെ എന്താ ഇവിടെ നടക്കുന്നത് നമ്മുടെ കാര്യം ഓക്കേ എങ്ങനാ പുറത്തു പോയത് ആരാ ഇ R. K GROUP അവരെ കുറിച്ച് നിങ്ങൾക് ഒന്നും അറിയിലെ.. ഭാർഗവാ എടുത്തോണ്ട് വാടാ എന്റെ ഇരട്ടകുഴൽ തോക് ഞാൻ മതി ഏത് മാറ്റവന്മാരെയും തീർക്കാൻ എന്റെ ബിസ്സിനെസ്സിൽ കയറി കളിക്കാൻ നോക്കിയാൽ വിടില്ല ഞാൻ
ശേഖരൻ…. എന്റെ പൊന്നു ഭദ്ര നീ ആദ്യ ഒന്നും അടങ് ദേഷ്യം ഇവിടെ ഉള്ളാ എല്ലാവർക്കും ഉണ്ട്… സായി എന്താണ് ഇപ്പോൾ ഉള്ളാ കറക്റ്റ് സിറ്റുവേഷൻ
സായി… സാർ നിങ്ങൾ ഓക്കേ ഒന്നും സമാധാനപരമായി ഇരിക്കും ഞാൻ പറഞ്ഞു കഴിഞ്ഞിട്ട് തോക് എടുക്കുകയോ യുദ്ധത്തിനിറങ്ങുകയോ ചെയ്യ്… ഒന്നാമത് നമ്മുടെ സീക്രട്ട്സ് ഓക്കേ വെളിയിൽ പോകുന്നു കൂടാതെ എനിക്കു കമ്പനി കാര്യങ്ങളിൽ പോലും സമയം കിട്ടുന്നില്ല അവിടെ ആണ് എങ്കിൽ വിശ്വൻ സാർ ഉള്ളതും ഇല്ലാത്തതും ഒരേ പോലെ ആണ്…