സൈമൺ… വേണം നമുക്ക് രണ്ടുപേർക്കും കുടെ അവളെ ഒരുമിച്ച് ആസ്വദിക്കണം
റോക്കി… അതേടാ വാ ഇന്ന് അവളെ പോക്കു നമ്മൾ അത് എന്തൊക്കെ വന്നാലും ശെരി… ആ എമിലിക് പറ്റി ഇല്ലെങ്കിൽ കോളേജിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കി ആണ് എങ്കിലും നമ്മൾ ഇന്ന് അവളെ പോകും
സൈമൺ… എടാ കുറച്ചു ടീമിനെ ഞാൻ ഇറക്കിട്ടുണ്ട് നീ പറഞ്ഞപോലെ ഒന്നും പറ്റി ഇല്ലേ ഇവിടെ ഒരു ഇഷ്യൂ ഉണ്ടാക്കി നമ്മൾ പോക്കു അവളെ
അവർ രണ്ടു പേരും കേട്ടി പിടിച്ചു റോക്കി പോയി ഡ്രസ്സ് മാറി അവർ അവിടെ നിന്ന് ഇറങ്ങി
കോളേജ് ഓഡിറ്റോറിയം
വീണയും സീതയും അവിടെ ഓഡിറ്റോറിയത്തിനെ മുൻ നിരയിൽ നിന്ന് രണ്ടു വരി പിറകിൽ ഉള്ള കസേരകളിൽ ഇരിക്കുകയാണ് എല്ലാം പരിപാടിയും കണ്ടു കൊണ്ടു ഇരിക്കുകയാണ്പല ആൺകുട്ടികളും ഒളിഞ്ഞു പത്തും നോക്കി കൊണ്ടിരിക്കുകയാണ് സീതയെ അപ്പോൾ ആണ് നിമ്മി അങ്ങോട്ടേക് വന്നു അവൾ സീതയെ നോക്കി ഗോൾഡൻ കളർ ദവാണിയും അതെ ടോപ്പും കസവു കരയുള്ള പാവാടയും അവളെ കണ്ടാൽ കത്തിച്ച് വെച്ച നില വിളക് പോലെ അതീവ സുന്ദരി ആയിരുന്നു അവളെ നോക്കുന്നവർ ഒന്നും അവളിൽ നിന്ന് കാണേടുകുന്നില്ല
നിമ്മി… എന്റെ പൊന്നു കുഞ്ഞി എന്താ ഇത് അവൾ പെട്ടന്ന് തന്നെ അവളുടെ കണ്ണിൽ നിന്ന് കണ്മഷി തോണ്ടി സീതയുടെ കവിളിന്റെ അടിയിൽ പൊട്ട് കുത്തി എന്റെ പൊന്നിൻ കണ്ണ് തട്ടാതെ ഇരിക്കാന
അത് കണ്ടപ്പോൾ സീത അവളുടെ മുല്ലപ്പുവ് പോലെ ഉള്ളാ പല്ല് കാട്ടി ഒരു കുഞ്ഞിനെ പോലെ ചിരിച്ചു കാണിച്ചു അവളുടെ കുടെ ഉള്ളാ വീണയെ നോക്കിയപ്പോൾ ഒരു ബ്ലാക്ക് ജീൻസും ഉള്ളിൽ ബ്ലാക്ക് ഇന്നർ ബനിയനും പുറത്ത് ലെദർ ടൈപ്പ് ബ്ലാക്ക് ജാക്കറ്റ് പിന്നെ ബ്ലാക്ക് ബൂട്ടും
നിമ്മി… അല്ലാടി വീണേ നീ എന്താ ഞാൻ ഇന്നലെ പറഞ്ഞത് അങ്ങ് ഉറപ്പിച്ചോ നീ ഇവളുടെ ബോഡി ഗാർഡ് ആയോ ഒരു മാതിരി ബൗൺസെർസ് ഡ്രസ്സിൽ ഇരിക്കുന്നു
വീണ… ഇതാ സുഖം നിങ്ങളെ പോലെ ഇ പാവാട ഓക്കേ ഇട്ട് നിലത്തു കുടെ ഇയാച് നടക്കാൻ ഒന്നും എനിക്കു വയ്യ