രാമൻ… അവന്ന് സൗദിയിൽ വച്ച് ഒരു മീറ്റിംഗ് ഉണ്ട് അത് കഴിഞ്ഞേ അവൻ വരും നാളെ അവർ ഫ്ലൈറ്റ് കയറു മായ യേ അവൻ ദുബായ് ഇറക്കി ഇങ്ങോട് കയറ്റി വിടും എന്ന് പറഞ്ഞു അവളെ പിക് ചെയ്യാൻ എന്നോട് പറഞ്ഞത് ആയിരുന്നു
ശേഖരൻ… ആണോ.. രാമാ മായയെ ഞാൻ പോയി പിക് ചെയ്തോളം
ഭദ്രൻ… എടാ നിനക്ക് ഓർമ കാണില്ല പിന്നെ അതും അല്ല പുതിയ പ്രൊജക്റ്റ് നീ മറന്നോ
ശേഖരൻ… ശെരിയാ രാമാ നീ തന്നെ പിക് ചെയ്താ മതി കുറെ ചുറയിൽ ആണ് ചിലപ്പോൾ ഏറ്റ് കഴിഞ്ഞു ഞാൻ മറന്നാൽ അത് വലിയ കുഴപ്പം ആവും
രാമൻ…. ഞാൻ നോക്കി കൊള്ളാം
പെട്ടന്ന് മാളു വന്നു രാമന്റെ അടുത്ത് എന്നിട്ടും ചെവിയിൽ എന്തോ പറഞ്ഞു രാമൻ എഴുന്നേറ്റ് അപ്പോൾ മാളു മുന്നിൽ നടന്നു രാമൻ പിറകെ പോയി
ഭാർഗവാൻ…. മാളു ഇത് എവിടേക്ക രാമനായും കുട്ടി പോകുന്നത്
ഭദ്രൻ… ആവോ….
ശേഖരൻ… ഭദ്ര രാമൻ പറയുന്നതിന് നീ എതിര് പറയാൻ ഇപ്പോ നിൽക്കണ്ട നമ്മുടെ ബിസിനസ് ഇഷ്യൂ അറിയാലോ രാമൻ കേറി തിരിഞ്ഞ എല്ലാം പൊളിയും
ഭദ്രൻ… അതു കരുതി ഇവന്റെ അഹങ്കാരം ഒന്നും സഹിച്ചു നില്കാൻ എനിക്ക് ആവില്ല
ശേഖരൻ… മനു വിളിച്ചിരുന്നു ആകെ പ്രോബ്ലം ആയിട്ട് ഉണ്ട് അവൻ ആകെ ടെൻഷനിൽ ആണ് ഇപ്പോ സായി കുടി ഇങ്ങോട്ട് വരും വന്നിട്ടു നമുക്ക് ഒന്നും പ്ലാൻ ചെയ്യാൻ ഉണ്ട്
ഭാർഗവാൻ…. വല്ല പ്രോബ്ലം ആണ് എങ്കിൽ വിട്ടേക്കെന്നെ
ശേഖരൻ…. വിട്ടാൽ വീഴാൻ പോകുന്നത് നിങ്ങൾ തനായ
ഭദ്രൻ…. ശേഖര സായി വരട്ടെ ബാക്കി ഓക്കേ അതിന് ശേഷം
അവർ എല്ലാം ഭക്ഷണം കയിച് പുറത്തെ ഔട്ട് ഹൌസിലേക് പോയി
@@@@@@@@@@@
ശ്രീഹള്ളി കോളേജ്
എല്ലായിടത്തും സെലിബ്രേഷൻ നടക്കുകയാണ് കോളേജ് ഓഡിറ്റോറിയം നിറയെ കുട്ടികൾ ഓരോ പരിപാടിയിൽ ബഹളവും പാട്ടും ഡാൻസ് കോളേജ് മൊത്തത്തിൽ അലങ്കരിച്ച് ഒരു ഉത്സവപ്രതിനിധിയിൽ കോളേജ് ഡേ കൊണ്ടു ആടുകയാണ് പെട്ടന്ന് ആണ് കോളേജ് ഗേറ്റ് കടന്നു സൈമൺ പിന്നെ അവന്റെ എന്തിനു പോകുന്ന കുറച്ചു ആളുകളും രണ്ടു ജീപ്പിൽ അവിടേക്കു വന്നു ഇറങ്ങി എന്നിട്ട് സൈമൺ അവരോട് അവിടെ നില്കാൻ പറഞ്ഞു അവൻ കാന്റീന്റെ ഉള്ളിലേക്കു കയറി അവൻ കാന്റീൻ മൊത്തം നോക്കി ഇല്ല റോക്കിയേ കാണാൻ ഇല്ല സൈമൺ ആകെ ഒരു നീരാശ ഫീൽ ചെയ്തു അവൻ ഫോൺ എടുത്തു റോക്കിയേ വിളിച്ചു ഇല്ല ഫോൺ എടുക്കുന്നില്ല അവൻ കുറച്ചു ദേഷ്യംവും സങ്കടവും വന്നു കാരണം എന്തിനു കുടെ നിന്നിരുന്ന റോക്കിയേ ഇന്നലെ എന്താകയോ പറഞ്ഞു എന്നാ ഒരു ഓർമ അവന്ന് ഉണ്ട് അവൻ നോക്കുബോൾ വിനുവും മിലാനു കുടെ നടന്നു കാന്റീനിലേക് കയറി അവൻ അവരുടെ അടുത്തേക് ചെന്നു