ശേഖരൻ… അപ്പോ വന്ന കാര്യം എല്ലാവർക്കും അറിയാമല്ലോ എന്റെ മകൻ വിഷ്ണുവിന് രാജീവിന്റെയും സുഭദ്രയുടെ മകളായ പഞ്ചമിയെ പെണ്ണ് ആലോചിച്ചു വന്നത് ആണ് അയ്യോ അമ്മ എവിടെ അമ്മയുടെ മുന്നിൽ ആയിരുന്നു പറയേണ്ടിരുന്നത്
ഭദ്രൻ… അമ്മയിക്ക് വയ്യാ ശേഖര അതു കൊണ്ടു അമ്മ കിടക്കുവാ പിന്നെ മരുന്നിന്റെ ഡോസ് കാരണം ഉറക്കവും പക്ഷേ ഞങ്ങൾ കാര്യം പറഞ്ഞിരുന്നു അതുകൊണ്ട് അമ്മ ഇല്ലാത്തത് നോക്കേണ്ട
ശേഖരൻ…. അയ്യോ അമ്മതബുരാട്ടി ഇല്ലെതെ അമ്മ അല്ലേ കാരണവർ അമ്മയുടെ മുന്നിൽ നിന്ന് വേണ്ടേ കാര്യംങ്ങൾ ഓക്കേ പറഞ്ഞു
ഭദ്രൻ… ശെരി ആണ് പക്ഷേ അമ്മ മരുന്ന് ഓക്കേ എടുത്തു ആകെ വയ്യാതെ ആയത് കൊണ്ട് ആണ് നമുക്ക് ആദിയം എല്ലാം ഒന്നും സംസാരിച്ചു വെക്കം … സാവിത്രി നീ ചായ എടുക്കും
ശേഖരൻ….. അതൊക്കെ പിന്നെ നമുക്ക് ആദിയം കാര്യംത്തിലേക്ക് കടക്കാം… നമ്മുടെ മക്കളുടെ കല്യണം എല്ലാത്തിനും കുടെ ഒരു മാസം പോരെ
ഭദ്രൻ… എനിക്കു എന്തും സമ്മതം ആണ് ഇനി പെണ്ണിന്റെ അമ്മ പറയട്ടെ
സുഭദ്ര…. രാജീവ്വേട്ടൻ ആണ് അതൊക്കെ പറയേണ്ടത്
വിമല… എന്നിട്ടും രാജീവ്വേട്ടൻ എവിടെ
അത് കേട്ടതും എല്ലാവരുടെയും മുഖം ഒന്നും മങ്ങി
വിമല…. സുഭദ്രേ അധികം ഒന്നും പറഞ്ഞു സമയം കളയേണ്ട പഞ്ചമിക്കും വിഷ്ണുവിനും അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടം ആണ് അത് കൊണ്ട് നമുക്ക് ഇത് വേഗം നടത്തം…
ഭദ്രൻ… അതെ നമ്മുടെ വിട്ടിൽ പെട്ടന്ന് ഒരു നല്ല കാര്യം നടത്തണം ഇപ്പോ ഉള്ള ഈ ഒരു ടെൻഷനിൽ നിന്ന് ഓക്കേ ഒരു സമാധാനം കിട്ടും
ശേഖരൻ… എന്നാ ഇന്ന് നമുക്ക് ഒരു വിവാഹ നിശ്ചയം അങ്ങ് നടത്തം ഞാൻ നോക്കിച്ചപ്പോൾ അടുത്ത 10 തിയ്യതി നല്ല മുഹൂർത്തം ഉള്ള ഒരു ദിവസം ആണ് എന്നാ പറഞ്ഞത് എന്താ ഭദ്ര
പെട്ടന്ന് ഒരു ശബ്ദം…… വേണ്ട…. അവർ നോക്കുബോൾ താറാവിട്ടിന്റെ ഉമ്മറത്തേക്ക് രാമൻ കയറി വന്നു
ഭദ്രൻ… എന്താ രാമാ എന്താ നിനക്ക് ഈ ബന്ധം ഇഷ്ടം അല്ലെ