രാവണ ഉദയം 9 [Uncle jhon]

Posted by

ഭദ്രൻ… എന്താടാ വണ്ടി ഓഫ്‌ ആയതു  വേഗം വണ്ടി എടുക്കടാ അയാൾ അലറി വിളിച്ചു പക്ഷേ വണ്ടി സ്റ്റാർട്ട്‌ ആവുന്നില്ല ഒരു കണക്കിന്നും

ഭർഗവാൻ… അപ്പോയെക്കും പുറത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു വേറെ വണ്ടി കൊണ്ടുവാടാ

അപ്പോയെക്കും വേറെ ഒരു Mercedes-Benz GLB കാർ വന്നു അവർ എല്ലാം മാറി കയറി അവർ എല്ലാം സ്ത്രികൾ എല്ലാം കരഞ്ഞു നിലവിളികുന്ന്ണ്ട് ആ വണ്ടി സ്പീഡിൽ മുന്നോട്ടു എടുത്തു ഗേറ്റ് എത്തുന്നതിന്ന്  തൊട്ട് മുന്നേ അവരുടെ  മുന്നിലേക്ക് ആയി വലിയ ഒരു  മഹാഗംണി മരം കടപുഴകി മുറിഞ്ഞു വീണു അവർ എല്ലാം പേടിച്ചു പോയി 180 കൊല്ലം പഴകം ഉള്ള ആ വലിയ മരം അവരുടെ വഴി കുറുകെ ആയി നിലംപതിച്ചു കിടക്കുന്നു ഭദ്രൻ ആകെ തരുത്തു പോയി അയാൾ പെട്ടന്ന് പുറത്തു ഇറങ്ങി നോക്കി  60 അടിയോളം നിളവും  മൂന്നാൾ പിടിച്ചാൽ കൈയിൽ ഒതുങ്ങാത്ത അത്ര വീതിയും  ഉള്ള   ആ വലിയ മഹാകയാവൃക്ഷം  അവരുടെ വണ്ടിയുടെ തൊട്ട് മുന്നിൽ ആയി നിലംപതിച്ചു കിടക്കുന്നു  വണ്ടിയിൽ നിന്ന് ഭാർഗവാനും ഇറങ്ങി വന്നു

ഭാർഗവാൻ… ഏട്ട ഇപ്പൊ നമ്മൾ എന്ത് ചെയ്യും ഈ മരം മാറ്റാതെ  പോകാൻ പറ്റില്ല കണ്ടില്ലെ ഇതിന്റെ നിളവും വീതിയും . അമ്മയെ എടുത്തു അടുത്ത ഭാഗത്തേക്ക്‌ കൊണ്ടു പോകാൻ പോലും പറ്റില്ല കണ്ടില്ലെ ഇതിന്റെ തടിയുടെ വീതി ഒരാൾ പോക്കത്തിൽ കൂടുതൽ ആണ് ഏട്ടാ ഇനി എന്ത് ചെയ്യും

ഭദ്രൻ ഒന്നു ചെയ്യാൻ ഇല്ലാതെ നിൽക്കുകയാണ് അയാൾ ആകെ പരിഭ്രാമിച്ചു നിന്ന് അപ്പോൾ ഭാർഗൻ അയാളെ ഒന്ന് തട്ടി… ഏട്ട നമ്മൾ എന്ത് ചെയ്യും എന്ന്

മാളവിക പുറത്തു ഇറങ്ങി… നിങ്ങൾ ഓക്കേ എന്താണ് നോക്കി നില്കുന്നത് എന്തെകിലും ചെയ്യും ഭദ്രേട്ടാ എന്താ ഇങ്ങനെ നികുന്നത്

പെട്ടന്ന് തന്നെ ബോധത്തിലേക്ക് തിരിച്ചു എത്തിയ ഭദ്രൻ ഹോസ്പിറ്റലിലേക്ക് വിളിച്ചു അവിടെ നിന്ന് ആംബുലൻസ് ഡോക്ടർസിനോടും വരാൻ വിളിച്ചു പറഞ്ഞു  അമ്മയേ തിരിച്ചു റൂമിൽ ആകാൻ അയാൾ പറഞ്ഞു പെട്ടന്ന് തന്നെ വണ്ടി റിവേഴ്‌സ് എടുത്തു പോയി അമ്മയെ എടുത്തു റൂമിൽ ആക്കി കുറച്ചു സമയത്തിന് ഉള്ളിൽ തന്നെ ഡോക്ടസ് നേഴ്സ് ഓക്കേ വന്നു തബുരാട്ടിയെ നോക്കി അവർ തമ്പുരാട്ടി കുറച്ചു മരുന്നുകൾ ഓക്കേ കൊടുത്ത് മയങ്ങാൻ ഉള്ള മരുന്ന് കൊടുത്തു കൂടെ വിശ്രമിക്കാൻ പറയുകയും ടെൻഷൻ ഉണ്ടാകരുത് എന്ന് പറഞ്ഞു ഹെൽത്ത് വേറെ പ്രശ്നങ്ങൾ ഒന്ന് ഇല്ല എന്ന് പറഞ്ഞു അവിടെ നിന്ന് പോയി….

Leave a Reply

Your email address will not be published. Required fields are marked *