വീരപൂരംമഹാദേവി ക്ഷത്രം
സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ ദീപാരാധന സമയം
നമ്പുതിരി… എന്താ മാളു കുഞ്ഞേ ഇങ്ങനെ തെ ആളുകൾ ഓക്കേ ശ്രെദ്ധിക്കുന്നു വാര്യരെ ഒന്നും പറയും
മാളു നിന്ന് കരയുകയാണ്
വാര്യർ…. മോളെ മാളു തെ നിനക്ക് കുറച്ചു കുടി ഒരു ഉറപ്പ് ഉണ്ടാകു എന്ന് ഓർത്താണ് ഇതൊക്കെ പറഞ്ഞത് നീ വലിയതബുരാട്ടിയെകൾ കഷ്ടത്തിൽ ആണ് അല്ലോ പെരുമാറുന്നത്
മാളു കരഞ്ഞു അവശ ആയിരിക്കുന്നു അവൾ അവിടെ ഉള്ള ബെഞ്ചിൽ ഇരുന്നു മുഖം പൊത്തി കരയുകയാണ്
വാര്യർ… മോളെ മാളു ഇങ്ങനെ കരയാൻ ആണ് എങ്കിൽ ഞങ്ങൾക് ഒന്നും നിന്നോട് ഇനി പറയാൻ ഇല്ല… അല്ല ഇതിന് ഒരു പരിഹാരം കാണാൻ നിനക്ക് സാധിക്കും എന്നൊരു ഉറപ്പ് ഞങ്ങൾക് ഇല്ല…. അത് കേട്ടതും മാളു കരച്ചിൽ നിർത്തി മുഖത്തേക് നോക്കി കണ്ണ് ഓക്കേ തുടച്ചു മുഖത്തു ഒരു വാശി ഓക്കേ വന്നു
വാര്യർ… മോളു പോയിക്കോ ഞാൻ തന്നെ കാര്യംങ്ങൾ ഓക്കേ വേറെ ആരോട് എങ്കിലും പറഞ്ഞു ചെയ്ച്ചോളാം
അത് കേട്ടതും മാളുവിന്റെ മുഖം മാറി
മാളു… എന്തിന് ഞാൻ മതി എല്ലാത്തിനും പെട്ടന്ന് അതൊക്കെ കേട്ടപ്പോൾ കരഞ്ഞു പോയി ഇനി എന്റെ മോൾക് വേണ്ടി പരിഹാരം ചെയ്യാൻ അത് എന്റെ ജീവൻ കൊടുക്കണം എങ്കിൽ അത് കൊടുത്തു വരെ ചെയ്യാൻ എനിക്കു ഒരു മടിയും ഇല്ല ആ കണ്ണിൽ ഒരു പ്രത്യേക ശക്തി തന്നെ വന്നു
വാര്യർ…. എന്റെ മോളെ നീ ജീവൻ കൊടുക്കുകയോ എടുക്കുകയോ ഒന്നും വേണ്ട പാങ്ങോട്ട് ഇല്ലത്തെ ദേവദത്തൻ നമ്പുതിരിപടിനെ വിളിച്ചു ഒരു പ്രശ്നം വെപ്പിക്കണം ആദിയം അത് കഴിഞ്ഞു അദ്ദേഹം പറയു ബാക്കി എല്ലാം മോള് ഇത് തറവാട്ടിൽ പറഞ്ഞു ബാക്കി കാര്യംങ്ങൾ ഓക്കേ നടത്തുക
മാളു തലയാട്ടി സമ്മതിച്ചു അവിടെ നിന്ന് വേഗം തറവാട്ടിലേക്ക് പോയി
മംഗലത്ത് ഓഫീസ്
സായി…. മനു സാർ ഇങ്ങനെ ഓക്കേ പറഞ്ഞാൽ ഞാൻ എന്ത് ചെയ്യും
മനു… സായി 7 ദിവസം അത്രയേ നമ്മുടെ മുന്നിൽ ഉള്ളൂ