ശേഖരൻ… എടാ ഓർത്തോ ഇനി ഒരു മാപ്പ് നിനക്ക് ഉണ്ടാവില്ല കേട്ടാലോ
ഷാജി… ഉവ് മുതലാളി.. ഇനി ഒന്നും ഉണ്ടാവില്ല അവർ ഫോൺ വെച്ചു
ഷാജി… നിങ്ങൾ ഓക്കേ പറഞ്ഞ പോലെ തന്നെ ചെയ്തിട്ട് ഉണ്ട് ഇനി എന്നെ വീട്ട് കൂടെ
അപ്പോയെക്കും ഒരു കറുത്ത തുണി കൊണ്ട് ഷാജിയുടെ മുഖം മൂടി……
ശേഖരന്റെ ഫോൺ പിന്നെയും അടിഞ്ഞു നോക്കിയപ്പോൾ അയാളുടെ ശ്രീഹളിയിൽ ഉള്ള ഫ്രണ്ട് ബിനോജ്
ശേഖരൻ… പറ ബിനു നീ കൊടുത്തിരുന്നോ
ബിനോജ്… ഉവ് എന്റെ ഒരു പണികാരൻ ചെക്കൻ ആണ് കൊണ്ട് കൊടുത്തത് 2 ഐഫോൺ 14 അതിന്റെ രണ്ടു കളർ ബ്ലു or പർപിൾ കളർ അല്ല ശേഖര നിന്റെ മോൾക് z കാറ്റഗറി പ്രൊട്ടക്ഷൻ ഓക്കേ ആണ് എന്നാണല്ലോ എന്റെ പയ്യൻ പറഞ്ഞത്… അവൻ ആകെ വിരണ്ടു നികുവാ
ശേഖരൻ ഒന്നും ചിരിച്ചു… അവൾ ഞങ്ങളുടെ രാജകുമാരിയാ അവളുടെ സേഫ്റ്റി അത് ഞങ്ങൾക് വളരെ പ്രധാനം ആണ് അതാ
ബിനോജ്… കൊള്ളാം എന്നാ ഓക്കേ
അവർ ഫോൺ വെച്ചു… ബിനോജ് അവിടെ ഉള്ള അവന്റെ പണികാരൻ പയ്യന്റെ അടുത്ത്…എടാ നീ നേരത്തെ പറഞ്ഞത് ശെരിയാ ആ കുട്ടിക്ക് അവർ ഇവിടെ ബോഡിഗാർഡസിനെ നിർത്തിട്ടു ഉണ്ട് പണിക്കാരൻ ചെക്കൻ അയാളുടെ അടുത്ത് എത്തി
എന്റെ ബിനു ഏട്ടാ ആ പെണ്ണിന്റെ തന്ത പ്രയിംമിനിസ്റ്റർ മറ്റോ ആണോ ഓഹ് ഞാൻ വിറച്ചു പോയി… തോക് പിന്നെ ഫേസ് ഐഡന്റിഫിക്കേഷൻ മെഷീൻ കുടെ ബോംബ് ഡീറ്റെക്റ്റർ അവർ മൊത്തം ആയിട്ട് എന്നെ ചെക് ചെയ്ത് സാധനം ചെക് ചെയ്തു പിന്നെ 3 മണിക്കൂർ എന്നെ ഒരു വണ്ടിയിൽ പിടിച്ചു ഇരുത്തി അത് കഴിഞ്ഞു എന്നെ പറഞ്ഞു വിട്ടത് എന്താണ് ഇതൊക്കെ
ബിനു… എടാ വലിയ ടീം ആണ് അവർ അതാണ്
പയ്യൻ… ഓഹ് ജനിക്കുവാണേ ഇത് പോലെ ഓക്കേ കോടിശ്വരൻമാർ ആയി ജനിക്കണം
ബിനു… ശെരി… നീ പോയി ഇപ്പോ ആ ഷെൽഫ് തുടയിക് കേട്ടോ