ശേഖരൻ… താ താൻ നേരിട്ട് പറഞ്ഞോ
സി ..ഐ.. ഞാൻ സാറും ആയിട്ട് അല്ലെ ഡീൽ ഓക്കേ സാർ പറഞ്ഞ മതി പിന്നെ അങ്ങനെ വല്ല നിക്കവും ഉണ്ടാകുക ആണ് എങ്കിൽ ഞാൻ അറിയിക്കാമ് അവരൊക്കെ ഡയറക്റ്റ് ആയിട്ട് ഇറങ്ങി ചെയ്യർ ആണ് പതിവ് ബാക്കി ഓക്കേ സാർന്ന് അറിയാലോ
ശേഖരൻ ശ്വാസം ഒന്നും വലിച്ചു വീട്ട് ഓക്കേ സി ഐ അവിടെ നിന്ന് പോയി
ഇതൊക്കെ കേട്ട് നീന്ന ഭദ്രൻ… ശേഖര ഞാൻ എന്താണ് ചെയേണ്ടത്
ശേഖരൻ… സന്ധ്യ ആയിലെ ഇവിടുത്തെ കാര്യം ഓക്കേ കഴിഞ്ഞു നമുക്ക് ഓഫീസിലേക്ക് പോകാം അത് കയിഞ്ഞ് നേരെ തറവാട്ടിലേക്ക് പോകാം ബാക്കി അവിടുന്ന് സംസാരികാം
അവർ അവിടെ നിന്ന് നടന്നു കാറിൽ കയറി
ഷാജി കാളിങ്… ശേഖരൻ കാൾ കണ്ടു ദേഷ്യം വന്നു ഫോൺ എടുത്തു
ഷാജി… മുതലാളി വിളിച്ചിരുന്നു അല്ലെ
ശേഖരൻ…. അതേടാ മൈരാ നീ ഏത് പുറ്റിൽ പോയി കിടക്കുവായിരുണ്ടെടാ ചെറ്റേ
ഇത് കേട്ട് ഭദ്രൻ… എന്താടാ ഇത്
ശേഖരൻ…. അത് ഒന്നും ഇല്ല നീ വിട്ടോ ഞാൻ അങ്ങോട്ടേക് വന്നോളാം
ഭദ്രൻ… വേണ്ട നീ സംസാരിച്ചോ അത് കഴിഞ്ഞിട് പോകാം
ശേഖരൻ… എന്നാ ശെരി ഞാൻ ഇപ്പോ വരാം അയാൾ കാറിൽ നിന്ന് ഇറങ്ങി…. എടാ നായെ എന്താടാ ഫോൺ എടുക്കാതെ ഇരുന്നത്
ഷാജി… മുതലാളി ഫോൺ കേടായി പോയതാ വിളിച്ചത് ഒന്നും അറിഞ്ഞില്ല പിന്നെ കുടെ ഉള്ളവൻമാർ ഓക്കേ പോയി പുതിയ ആളുകൾ വന്നിരുന്നു അതാണ് ഒന്നും അറിയാതെ പോയത്
ശേഖരൻ… എന്താണ് രാവിലെ ഉണ്ടായത്
ഷാജി… ഒന്നും ഇല്ല മോള് അമ്പലത്തിൽ പോയി മൊബൈൽ വെള്ളത്തിൽ പോയി അത്ര തന്നെ
ശേഖരൻ… അവൾക് വേറെ മൊബൈൽ വാങ്ങി കൊടുക്കാൻ വേണ്ടി പറയാൻ നിന്നെ വിളിച്ചിട്ടും കിട്ടി ഇല്ല പിന്നെ അവിടെ ഉള്ള എന്റെ ഒരു ഫ്രണ്ട്നെ വിളിച്ചു പറഞ്ഞു അവൻ നോക്കി കൊള്ളാം എന്ന് പറഞ്ഞിരുന്നു
ഷാജി… സോറി മുതലാളി ഇനി ഇങ്ങനെ ഉണ്ടാവില്ല