രാവണ ഉദയം 9 [Uncle jhon]

Posted by

ഷെമീർ… ഇവൻ ക്യാഷ് റെഡി ആകുക ആണ് എങ്കിൽ അതൊക്കെ ഞാൻ ശെരി ആകാം

ആസ്ഫക്… ഷെമിറേ പുതിയ കമ്പനി രജിസ്റ്റർ ചെയ്യാൻ ടൈം വേണ്ടി വരിലെ

ഷെമിർ… അസ്ഫകെ അതൊക്കെ ഞാൻ സെറ്റ് ആകാം ക്യാഷ് 4000 കോടി കിട്ടു 7 ദിവസത്തിനുള്ളിൽ എന്ന് ആണ് എങ്കിൽ ഇവിടെ ഉള്ള എന്റെ പിടിപാട് വെച്ചു കമ്പനി രജിസ്റ്റർ ചെയുക ബാങ്ക് പ്രൊസീജർ  ഓക്കേ ഞാൻ നോക്കി കൊള്ളാം അതിന് കുറച് ചിലവ് ആകും അത്‌ ഇപ്പോ ഞാൻ എടുത്തു കൊള്ളാം… ബാക്കി കാര്യംങ്ങൾ ഓക്കേ അത്‌ കഴിഞ്ഞു സെറ്റിൽ ചെയ്താൽ മതി

ആസ്ഫക്… മനു നീ തീരുമാനിച്ചു ഇപ്പോ തന്നെ കാര്യംങ്ങൾ നിക്കാൻ നോക്… മനു ഫോൺ എടുത്തു കാൾ ചെയ്തു

ചാത്താൻകോട്ട സ്മാശനം

അവിടെ രാജുവിന്റെ ബോഡി  സംസ്കരിക്കുകയാണ് ദുരെ മാറി നിൽക്കുകയാണ് ഭദ്രൻ ശേഖരൻ കുടെ കുറച്ചു ആളുകളും പിന്നെ പോലീസ് ഉണ്ട്

ഭദ്രൻ…. എന്തൊക്കെ ആയാലും എന്ത് പറഞ്ഞാലും കുടെ നിന്നവൻ ആണ്  എന്നാലും എങ്ങനെ ആട അവൻ ഇങ്ങനെ

ശേഖരൻ… അറിയില്ല ഒരു ഐഡിയ കിട്ടുന്നില്ല…

അവിടെ നിൽക്കുന്ന പോലീസ് കാരനോട്

ശേഖരൻ… അല്ല  (സി ഐ )കുര്യയാ  ഇത് എന്താണ് നിങ്ങളുടെ നിലപാട്

സി ഐ കുര്യയാൻ… അത്‌ ശേഖരൻ മുതലാളി  പാമ്പ് കടിച്ചത് തന്നെയാ പിന്നെ ശരീരത്തിൽ വേറെ ഒരു പാടും ഇല്ല പാമ്പ് കടിച്ച പാട് അല്ലാതെ പിന്നെ ഫിംഗർ പ്രിന്റ്സ് ഒന്നും ഇല്ല ഇത് പാമ്പ് കടിച്ചു ചത്തത് തന്നെയാണ് ഇനി അന്വേഷിച്ച് നോക്കട്ടെ.. പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ വരട്ടെ എന്നിട്ടും ഞാൻ വിളികാം

ശേഖരൻ…. ഓക്കേ പിന്നെ എങ്ങനെ പോകുന്നു

സി ഐ… ആ മുതലാളി ഓക്കേ നമ്മളെ സഹായിക്കുന്നത് കൊണ്ട് അങ്ങനെ പോണു… സാറെ പിന്നെ ഒരു കാര്യം ഉണ്ടായിരുന്നു ഭദ്രൻ  തബുരാന്റെ മോള് നടത്തുന്ന ആ ക്ലബ്‌ ഇല്ലേ അതിനെ കുറിച്ച് നല്ല കംപ്ലയിന്റ് വരുന്നുണ്ട് ഒന്നും നിയന്ത്രിച്ചാൽ കൊള്ളാമായിരുന്നു അധികം ആയാൽ എന്റെ കൈയിൽ നിൽക്കില്ല മുതലാളി ക്ക് അറിയാലോ ഞങ്ങളും അല്ല ഇതിന് വേറെ ഡിവിഷൻ ഉണ്ട് നർകോട്ടിക്സ്  അവർ പിടിച്ചാൽ പിന്നെ എന്നെ വിളിക്കുക പോലും വേണ്ട ഒന്നും ചെയ്യാൻ ഒക്കുകേല

Leave a Reply

Your email address will not be published. Required fields are marked *