ഷെമീർ… ഇപ്പോ ഖാൻ ഭായി എന്ത് പറയുമോ ആവോ
അപ്പോയെക്കും ഖാൻ അവിടേക്കു വന്നു കുടെ അസിസ്റ്റന്റ്
ഖാൻ…. 7 ദിൻ ഹേ തും ലോഗോ കി പാസ്സ് ഉസ്സ്കി അന്തർ 4000 കരോൾ റുപ്പിയെ ഹമാര ന്യൂലി നാം കി കമ്പനികി അക്കൗണ്ട് മേ അനാ ചെയിയെ ബാക്കി സബ് ഉസ്സ്കി ബദ് നഹി തോ നോ ഡീൽ…. ബാക്കി സബ് തും ബാതാവോ മേ ജ രഹ ഹും… അത് പറഞ്ഞു ഖാൻ പുറത്തേക് പോയി
ഷെമീർ … 7 ദിവസം കോണ്ട് 4000 കൊടിയോ… സാർ എന്താണ് ഇങ്ങനെ പറഞ്ഞു പോക്കുന്നത്
അസിസ്റ്റന്റ്…. ഷെമിർ ലാസ്റ്റ് ആൻഡ് ഫൈനൽ നിങ്ങൾക് ഫിനാൻഷ്യൽ പവർ ഉണ്ട് എന്ന് അല്ലെ പറഞ്ഞത് അത് കാണിച്ചാൽ ഇ ഡീൽ ഓക്കേ ഇല്ലെങ്കിൽ വീട്ട് കളയുക മനു ഇതാണ് ഇപ്പോൾ ഉള്ള ഏക വഴി
മനു… എഴുന്നേറ്റ്.. താങ്ക്സ് സാർ 7 ദിവസത്തിനുള്ളിൽ എമൗണ്ട് ഞാൻ പുതിയ കമ്പനി അക്കൗണ്ടിൽ ഇടുന്നത് ആയിരിക്കും
അസിസ്റ്റന്റ്…. നിങ്ങളുടെ എമൗണ്ട് ബാങ്കിൽ വരുബോൾ നമ്മുടെ ബാക്കി എമൗണ്ട് ആ അക്കൗണ്ടിൽ വരുനത് ആയിരിക്കും
മനു.. ഓക്കേ സാർ… അവിടെ നിന്ന് അവർ എല്ലാം പുറത്തു ഇറങ്ങി വെളിയിൽ എത്തി നോക്കുബോൾ ലോബ്ബിയിൽ ആസ്ഫക് ഇരിക്കുന്നു
ആസ്ഫക്… എന്താ എല്ലാം ഓക്കേ ആണോ
ഷെമീർ…. അസ്ഫസ്‌കെ ഒന്നും ഓക്കേ അല്ല 4000 കോടി 7 ദിവസത്തിന് ഉള്ളിൽ പുതിയ കമ്പനി അക്കൗണ്ടിൽ വരണം പോലും നടക്കുന്ന കാര്യം ആണോ അവൻ മനുവിന്റെ മുഖത്തേക് നോക്കി
ആസ്ഫക്… എടാ ഇവൻ പറഞ്ഞത് ശെരി ആണോ
മനു… അതെ ഞാൻ ഓക്കേ എന്ന് പറഞ്ഞു
ആസ്ഫക്… നിനക്ക് എന്താ പ്രാന്ത് ആയോ
മനു… ഞാൻ എല്ലാം പറയാം നീ കേക്ക്…. അവൻ അവിടെ നടന്നത് എല്ലാം പറഞ്ഞു
ആസ്ഫക്… ഇത്രയും കാര്യം 7 ദിവസം കോണ്ട് ഇവിടുത്തെ ബാങ്ക്, രെജിസ്റ്റർ അതൊക്കെ തന്നെ ടൈം എടുക്കിലെ