മനു… R. K ഗ്രൂപ്പ് ….. അവന്റെ പല്ല് ഞെരിഞ്ഞു സാർ എന്താണ് ഇതിന് ഇ ഡീൽ പോകാതെ കിപ് അപ്പ് ചെയ്യാൻ ഒരു വഴി
അസിസ്റ്റന്റ്…. അത് സാർന്ന് ബോധി ആകണം നിങ്ങളുടെ ഫിനാൻഷ്യൽ പവർ എന്നാ ഡീൽ… സാർ ഒരു വാക് പറഞ്ഞാൽ വാക് ആണ് അത് മാറില്ല
ഷെമീർ… അപ്പൊ 5000 കോടി ഇറക്കേണ്ടി വരുമോ
അസിസ്റ്റന്റ്… നിങ്ങളോട് ആദ്യ എത്രയാ പറഞ്ഞത്
മനു…4000 കോടി 1000 കോടി ഞങ്ങള്ക് ഡിസ്‌കൗണ്ട് ചെയ്തു തന്നു
അസിസ്റ്റന്റ്… അത് ഇപ്പോ… എന്തായാലും ഞാൻ ഒന്നും പോയി ചോദിച്ചു നോക്കട്ടെ
മനു… സാർ പ്ലീസ് ഒന്നും റിക്വസ്റ്റ് ചെയ്യണം ഇത് ഇപ്പോ ഞങ്ങളുടെ പ്രസ്റ്റീജ് ഇഷ്യൂ ആയിട്ട് ഉണ്ട്
അസിസ്റ്റന്റ്… അതൊക്കെ അങ്ങനെ നോക്കണോ മനു ഒരു ഡീൽ പോയാൽ വേറെ ഡീൽ അങ്ങനെ അല്ലേ
ഷെമീർ… സാർ ഒന്നും ഞങ്ങൾക് വേണ്ടി ഒന്നും….
അസിസ്റ്റന്റ്… സാർ അങ്ങനെ ആരും പറഞ്ഞത് കേട്ട് വിഴുന്ന ഒരാൾ അല്ല എന്തായാലും മൂപ്പർ ആദ്യം പറഞ്ഞ വാക് വീട്ട് കളിക്കുകയും ഇല്ല അത് ഇവിടെ എത്ര കണ്ടു നിങ്ങൾക് ഉപകാരം എന്ന് എനിക്കു അറിയില്ല ഞാൻ ചോദിച്ചു നോക്കട്ടെ
അസിസ്റ്റന്റ് പുറത്തേക്ക് പോയി
ഷെമിർ… എന്താണ് മനു ഇത് ഇത്രയും വലിയ ഒരു ഡീൽ നിങ്ങളുടെ അടുത്ത് നിന്ന് അതിന്റെ വിവരങ്ങൾ പുറത്തു പോകുക എന്ന് വെച്ചാൽ കളിക്കുന്ന കളി ആണോ ഇത് ഛെ നിന്നെ എപ്പോഴാ ഇതിൽ ഉൾപ്പെടുത്താൻ തോന്നിയത് എടാ എന്തെങ്കിലും ഒരു റിസ്ക് നിങ്ങൾക് ഉണ്ടോ ഇവിടെ എല്ലാം ഞാൻ സെറ്റ് ആക്കി ഇല്ലേ പ്രൊട്ടക്ഷൻ ആയി 20 കമ്പനി ഞാൻ ഒപ്പിച്ചു നിർത്തി ഇല്ലേ നാട്ടിൽ വർക്ക് പോലും അവർ അവരുടെ കോസ്റ്റിൽ ചെയ്യില്ലേ
മനു… ഷെമിറേ നിർത് എന്റെ അവസ്ഥ മനസ്സിൽ ആകാതെ കിടന്നു ചാടലെ ഇതു പോയാൽ എന്റെ നിലയും വിലയും പോകും ആരോ ഞങ്ങളെ ടാർഗറ്റ് ചെയുന്നുണ്ട്