മനു… സാർ എന്താകയാ ഇ പറയുന്നത് നിങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്
അസിസ്റ്റന്റ്…. ഞങ്ങള്ക് നിങ്ങളുടെ മേൽ ഉള്ള വിശ്വസമ് പോയിട്ട് ഉണ്ട് അതു കോണ്ട് വേറെ കമ്പനി ഓഫർ വന്നിട്ടു ഉണ്ട് അത് എടുക്കാൻ ആണ് ഇപ്പോ സാർ തീരുമാനിച്ചത്
മനു… സാർ ഇപ്പോൾ അങ്ങനെ ഓക്കേ ഉണ്ടാവാൻ എന്താണ് റിസൺ പിന്നെ വേറെ ഓഫർ വരുക എന്ന് പറഞ്ഞാൽ
അപ്പോയെക്കും ഖാൻ ഭായിക് ഒരു കാൾ വന്നു അദ്ദേഹം അവിടെ നിന്ന് പോയി അസിസ്റ്റന്റ് ഭായ്യുടെ അടുത്ത് പോയി എന്തോ ചോദിച്ചു ആയാൽ ഡോർ തുറന്നു പുറത്തു പോയ് അസിസ്റ്റന്റ് ഇവരുടെ അടുത്തേക് വന്നു
ഷെമീർ… സാർ എന്താ ഇങ്ങനെ ഒരു കാരണവും ഇല്ലാതെ ഡീൽ ഒഴിവ് ആകുക എന്ന് പറഞ്ഞാൽ
അസിസ്റ്റന്റ്… ആര് പറഞ്ഞു മംഗലത് ഗ്രൂപ്പ്‌ന്റെ ഫിനാൻഷ്യൽ സ്റ്റബിലിറ്റി എടുത്തു അവറ്ക് കുടി പോയ 1500 കോടിയേ ഇതിൽ ഇൻവെസ്റ്റ് ചെയ്യാൻ സാധികു എന്ന റിപ്പോർട്ട് കിട്ടി പിന്നെ ഇ പറയുന്ന മനു ആ കമ്പനി ആയിട്ട് ഒരു ബന്ധവും ഇല്ല പിന്നെ നാട്ടിൽ നിന്ന് തന്നെവേറെ ഒരു കമ്പനി ഫുൾ എമൗണ്ട് സെറ്റിൽ ചെയ്യാ എന്ന് പറഞ്ഞു മെയിൽ അയച്ചിട്ട് ഉണ്ട് അപ്പൊ പിന്നെ ബോസ്സ് ഒന്നും ഡിസിഷൻ മാറ്റം എന്നു പറഞ്ഞു
മനു… സാർ ഞങ്ങൾ ആ കമ്പനിയും ആയി മെർജ് ചെയ്യാൻ പോകുക ആണ് റോയൽ മംഗലത് പിന്നെ ഫിനാൻഷ്യൽ അതൊക്കെ തെറ്റായ വാർത്ത ആണ് പിന്നെ ഇ ഒരു പ്രൊജക്റ്റ് വളരെ സീക്രെട് ആയിട്ട് പോകുന്നത് അല്ലെ പിന്നെ എങ്ങനെ വെളിയിൽ പോയി… പിന്നെ ആരാ പുതിയ ഇ കമ്പനി
അസിസ്റ്റന്റ്… നിങ്ങളുടെ പാർട്ണർഷിപ് അത് ഞങ്ങൾക് അറിയില്ല പിന്നെ ഇ പ്രൊജക്റ്റ്‌ന്നേ കുറിച്ച് ഉള്ള വാർത്ത വെളിയിൽ പോയത് അത് നിങ്ങളുടെ അടുത്ത് നിന്ന് തന്നെ ആണ്.. ഞങ്ങൾ ഇ പ്രൊജക്റ്റ്‌നെ കുറിച്ച് എവിടെയും ഒരു ഡീറ്റെയിൽസ് വിട്ടിട്ടില്ല പിന്നെ ഞങ്ങളുടെ അടുത്ത് നിന്ന് പോകില്ല… പിന്നെ ഞങ്ങളെ അപ്റോച്ച് ചെയ്ത കമ്പനി R. K GROUP അവർക്ക് എവിടെ നിന്ന് ഇ ഡീറ്റെയിൽസ് കിട്ടി എന്ന് ഞങ്ങൾക് അറിയില്ല അവർ ഫുൾ പേയ്‌മെന്റ് അടയ്ക്കാൻ തയ്യാർ ആയി നിൽകുവാണ്… നിങ്ങൾക് 1000 കോടി കുറച്ചു അല്ലെ ഡീൽ പറഞ്ഞത് അവർ 5000 കോടിയും പേ ചെയാം എന്ന് പറഞ്ഞു അതാണ് ബോസ്സ് ഒന്നും തിരിഞ്ഞത് കുടെ അത് അക്‌സെപ്റ്റ് ചെയണോ എന്നൊരു ചിന്തയിൽ നില്കുന്നത് ആ കമ്പനിയേ കുറിച്ച് ഒന്നും ചെക്ക് ചെയ്തപ്പോൾ അവരുടെ ബാഗ്രൗണ്ട് ഡീറ്റെയിൽസ് കിട്ടുന്നില്ല ആ ഒരു ചെറിയ ഇഷ്യൂവിൽ നിൽകുവാണ് ആ ഒരു കാര്യംത്തിൽ നിങ്ങൾക് ഇപ്പോഴും 100% ചാൻസ് കിടക്കുന്നത് നിങ്ങളുടെ ഗുഡ്വിൽ നിങ്ങളുടെ മംഗലത് ഗ്രൂപ്പിന്റെ സൽപ്പര് മാത്രം പക്ഷേ അത് എത്ര വരെ നിങ്ങൾക് ഇ ഡീൽ കിട്ടൻ സഹായകം ആകും എന്ന് അറിയില്ല