അവർ അദ്ദേഹത്തെ ഒന്നും വിഷ് ചെയ്തു അവിടെ നിന്ന് ഒരു പ്രതികരണവും ഇല്ല
ഷെമീർ… സാർ എന്താണ് പെട്ടന്ന് ഒരു മീറ്റിംഗ് എന്തെകിലും ഇഷ്യൂ
ഖാൻ ഭായി… തും ലോഗോ കാ ഒകാത്ത് ക്യാ ഹേ വോ ഭത്താവോ പഹലെ
ഇത് കേട്ട് മനുവിന്റെ മുഖത്തെ ചിരി മഞ്ഞു ആസ്ഫക്ന്റെ മുഖവും ഒന്നും ചുളിഞ്ഞു അസ്‌ഫാകും മനുവിന്റെ മുഖത്തേക് നോക്കി എന്താ ഇത് എന്നാ പോലെ
ഷെമീർ… സാർ എന്താ അങ്ങനെ പറഞ്ഞത്
ഭായിയുടെ കുടെ ഉള്ള ആൾ… നിങ്ങളെ കുറിച് അന്വേഷിച്ചു പക്ഷേ ഇത്രയൊക്കെ എമൗണ്ട് എടുക്കാൻ ഉള്ള ഒരു സ്‌ട്രെങ്ത് നിങ്ങൾക് ഇല്ല എന്നാ ഒരു റിപ്പോർട്ട് കിട്ടി
ആസ്ഫക്… സാർ ദാറ്റ് ഈസ് ഫാൾസ് റിപ്പോർട്ട് വീ ആർ സൊ സ്ട്രോങ്ങ് കമ്പനി ഇൻ ഇന്ത്യ
ഖാൻ … തും കോൺ ഹൊ തേരി ഇസ്സ കിത്നാ ഹേ ഈസ് പാർട്ണർഷിപ് മേ….
ആസ്ഫക് ഒന്നും പരുങ്ങി… സാർ ഐആം ഹിസ് ഫ്രണ്ട് നോട്ട് എനി പാർട്ണർ ഓഫ് ദിസ് കമ്പനി
ഖാൻ …. ഗെറ്റ് ഔട്ട്… ബഹർ ജാ…..
അത് കേട്ടതും അവർ എല്ലാവരും ആകെ ഷോക്ക് ആയി പക്ഷേ പെട്ടന്ന് തന്നെ ആസ്ഫക് പുറത്തേക് പോയി
ഖാൻ…. മേരെ ടൈം ഭർഭദ് കാർനെ കേലിയെ ആയ ഹേ ക്യാ തും ലോഗ്
ഷെമിർ ഒന്നും മനസ്സിൽ ആവാതെ ഖാൻന്റെ അസിസ്റ്റന്റ് മുഖത്തേക്ക് നോക്കി നിന്നു
ഖാൻ… വോ ക്യാ നാം ഹേ മദർചോദ്ഥ് ഗ്രൂപ്പ് ഉസ്ക തുംസെ ക്യാ റിലേഷൻ ഹേ ബോൽ
അസിസ്റ്റന്റ്… സബ് മദാർചോദ് നഹി മംഗലത്ത് ഗ്രൂപ്പ്
ഖാൻ… ആാാാ വോഹി വോഹി കമ്പനി ഓർ തെരാം ക്യാ റീസ്ഥ ഹേ
മനു ആകെ നാണം കേട്ടപോലെ ആയി
മനു… സാർ ഞങൾ സ്ട്രോങ്ങ് ആണ് എന്ത് ഉണ്ടായത്
ഖാൻ… ഹിന്ന് ലോഗോ സെ ബാതാ വോ യാർ
അസിസ്റ്റന്റ്…. നിങ്ങളുടെ കമ്പനിയേ കുറിച് അന്വേഷിച്ചു നമ്മുടെ പാർട്ണർഷിപ്ന് മുതൽ മുടക്കാൻ ഉള്ള ഒരു സ്ട്രോങ്ങ് ഫിനാഷ്യൽ ബാഗ്രൗണ്ട് നിങ്ങൾക്കില്ല എന്ന ഒരു റിപ്പോർട്ട് ഞങ്ങൾക് വന്നു അത് കൊണ്ടു ഞങ്ങൾ ഇതിൽ നിന്ന് നിങ്ങളെ മാറ്റാൻ ആണ് തീരുമാനിച്ചത്