മനു.. അതെ പിന്നെ ബാക്കി ഓക്കേ അവർ എടുത്തോളും കോസ്റ്റ് എന്ന് പറഞ്ഞത് കൊണ്ട് നോ പ്രോബ്ലം
ആസ്ഫക്… അവിടെ പണി തുടങി കഴിഞ്ഞാൽ സ്പീഡിൽ സാധനാം ഇവിടെ എത്തിക്കാൻ വേണ്ടി ആയിരിക്കും അവിടുത്തെ കോസ്റ്റ് കാര്യംങ്ങളും അവർ നോകാം എന്ന് പറഞ്ഞത് എന്തായാലും കാര്യംങ്ങൾ ഓക്കേ വളരെ സ്പീഡിൽ ആയിരിക്കും
അപ്പോയെക്കും ഷെമീർ അവിടേക്കു എത്തി
ഷെമീർ… മനു…. സാർ ഇപ്പോ വരും ആൾ ഭയകരൻ ആണ് ചെറിയ ഒരു മിസ്റ്റേക്ക് മതി ക്യാൻസൽ മനസ്സിൽ ആയാലോ ഇവിടെ ഉള്ള ബാക്കി കാര്യംങ്ങൾ ഓക്കേ ഞാൻ ചെയ്ത് വെച്ചിട്ടുണ്ട് ഇനി ഫണ്ട് പിന്നെ എഗ്രിമെന്റ് കമ്പനി രജിസ്ട്രേഷൻ
മനു… അത് ഓക്കേ
അപ്പോയെക്കും 3 റോൾസ് റോയ്സ് കാറുകൾ അവിടെ ഹോട്ടലിന്റെ അകത്തേക് കയറി അതിൽ നിന്ന് നടുവിലെ റോൾസ്റോയിസിൽ നിന്ന് ഒരു ബ്ലാക്ക് അറേബ്യ സൂട്ട് ഇട്ടു കൊണ്ട് 6 അടിയോളം നിളമുള്ള ഒരു മനുഷ്യൻ ഇറങ്ങി വരുന്നു മുഖത്തു ചിരി ഇല്ല ഗൗരവമുള്ള മുഖം കട്ട താടി പിരിച്ചു വെചിരിക്കുന്ന മീശ കുടെ കുറെ എക്സിക്യൂട്ടീവ് ലുക്കിൽ ഉള്ള ബോഡി ഗാർഡ്സ് അദ്ദേഹം ഇറങ്ങി ഹോട്ടലിൽ അവർക്ക് വേണ്ടി ഒരുകിയിരിക്കുന്ന കോൺഫ്രൻസ് റൂമിലേക്ക് അവരെ ഒന്നും ശ്രദ്ധികാതെ നടന്നു പോയി
ഷെമീർ… ഇതാ സാക്കിർ ഭായ് പക്ഷെ എല്ലാവരും ഖാൻ ഭായ് എന്ന് പറയും ഇദ്ദേഹം ആണ് നമ്മുടെ ബിസിനസിലെ ഒരു മെയിൻ പാർട്ണർ
മനു… അല്ല നമ്മൾ ഭായിയേ കാണൻ വന്നത് അല്ലെ പിന്നെ എന്താണ് ഒന്നും ശ്രെദ്ധിക്കുക കൂടെ ചെയ്യാതെ പോയത്
ഷെമീർ… മീറ്റ് ചെയ്യണ്ട സമയത്ത് വിളി വരും അപ്പൊ പോയി കാണുക അതാണ് അതിന്റെ അർത്ഥം
ആസ്ഫക്… എന്തായാലും ആൾ കുറച്ചു danger ആണ് എന്ന് തോനുന്നു
ഷെമീർ… കുറച്ചു അല്ല കൂടുതൽ
അപ്പോയെക്കും അവിടേക്കു ഭായ്യുടെ ആളുകൾ എത്തി അവരെ കോൺഫ്രൻസ് റൂമിലേക്ക് വിളിച്ചു
അവർ 3 പേരും റൂമിൽ എത്തി വാതിൽ തുറന്നു അകത്തു കയറി ഭായി ഇരിക്കാൻ ആക്ഷൻ കാണിച്ചു