ആസ്ഫക്… എടാ നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ ഇതു നമ്മുടെ കൈ വീട്ട് പോകില്ല
മനു… പോകരുത് പോയാൽ പിന്നെ എനിക്കു തല ഉയർത്തി നടക്കാൻ പറ്റാതെ ആകും ഇ പ്രൊജക്റ്റ് ഇപ്പോൾ എന്റെ ഒരു പ്രസ്റ്റീജ്ന്റെ ഭാഗം കുടെയാ
ആസ്ഫക്… ഇവിടുത്തെ രാജകുടുബത്തിന്റെ മെയിൻ പാർട്ണർ ആയ ആളുകൾ ആണ് ഇന്ന് നമ്മുടെ കുടെ മീറ്റിംഗ് വരുന്നത് ഇവർക്ക് തൃപ്തി ആയാൽ പിന്നെ ഒന്നും നോക്കാൻ ഇല്ല ഡീൽ ഔൺ ഇല്ലെങ്കിൽ പിന്നെ എന്ത് പറഞ്ഞാലും നോ രെക്ഷ
മനു… അവർ വരട്ടെ ബാക്കി എല്ലാം ഞാൻ നോക്കി കൊള്ളാം അല്ല നമ്മുടെ എഗ്രിമെന്റ് ഓക്കേ നോക്കി റെഡി ആകാൻ ഉള്ള ആളുകൾ എവിടെ ഷെമീർ എവിടെ
ആസ്ഫക്… എടാ അവൻ വേണോ എനിക്കു എന്തോ അവന്റെ ഇടപെടൽ ഇഷ്ടപെടുന്നില്ല
മനു… എടാ അവൻ മുഖാന്തരം ആണ് ഇ പ്രൊജക്റ്റ് എന്റെ കൈയിൽ വരുന്നത് അപ്പൊ അവനെ ഒഴിവാക്കാൻ പറ്റില്ല പിന്നെ അവന്റെ കമ്പനിയും പിന്നെ 20 ഇവിടുത്തെ കമ്പനികൾ കുടെ സൈൻ ചെയ്താലേ ഇത് മുന്നോട്ടു പോകും ഹെവി പ്രൊജക്റ്റ് അല്ലെ
ആസ്ഫക്…. ശെരിയാ നമ്മൾ കുട്ടിയാൽ ആകെ ഒരു 5 കമ്പനി അല്ലെ ഒപ്പിക്കാൻ പറ്റും ഒന്നും നിന്റേതു എന്റേതും ബാക്കി നമ്മളെ വിശ്വസിച്ചു ഇറക്കുന്ന 3 കമ്പനി കുടെ കാണു അവൻ ഒറ്റ അടിക്ക 20 കമ്പനിയേ ഇ പ്രൊജക്റ്റ്‌ന്ന് വേണ്ടി കൊണ്ടു വന്നത്… അവര്ക് അറിയുമോ ആവോ സെക്യൂരിറ്റി പ്രോസസ്സ്ന്ന് വേണ്ടി ആണ് ഇത് എന്നൊക്കെ
മനു… അല്ല നമ്മുടെ നാട്ടിൽ ഇങ്ങനെ ഒന്നും വേണ്ടലോ
ആസ്ഫക്… അതുകൊണ്ടാ പലരും ഇന്ത്യയിൽ ബിസിനസ് പൊളിയുബോൾ രെക്ഷ പെട്ട് പല രാജ്യത്തേക് മുങ്ങുന്നത് പിന്നെ ഇന്ത്യയിലെ ബാങ്ക്കൾ ഓക്കേ ലോൺ കൊടുത്ത ക്യാഷ് കിട്ടാതെ മൂഞ്ചി പോകുന്നതും
മനു… അല്ല ഇത് നമ്മുടെ പാർട്ണർഷിപ് എമൗണ്ട് 4000 കോടി ഒരുമിച്ച് ഇടുക എന്ന് പറയുബോൾ
ആസ്ഫക്…. അത് പാർട്ണർ ഷിപ് അല്ലെ രണ്ടു ഭാഗത്തു നിന്ന് കുട്ടി ഒരു പുതിയ കമ്പനി തുടങ്ങുക അല്ലെ അപ്പൊ ക്യാഷ് കൊടുത്ത് അല്ലെ പറ്റു പിന്നെ 1000 കോടി നിങ്ങൾക് ലാഭം അല്ലെ