സുഭദ്ര… എന്താ ഉണ്ടായത് നാത്തൂന്നെ
സാവിത്രി.. പറയാം നീ വാ അല്ല നീ വരുന്ന വഴി ആണോ ആരും ഒന്നു പറഞ്ഞില്ല അല്ല അമ്മായിക്ക് പറ്റിയത് നീ എങ്ങനെ അറിഞ്ഞു… അല്ല ആതിര വന്നിട്ടു ഉണ്ടോ നിന്റെ കുടെ
സുഭദ്ര… ഇല്ല അവളും ബാക്കി ഉള്ള കുട്ടികളും ഓക്കേ രണ്ടു ദിവസം കഴിഞ്ഞു എത്തും അഖിൽ ഉണ്ടാലോ കുടെ
സാവിത്രി.. പിന്നെ നീ എന്താ പെട്ടന്ന് വന്നത്
സുഭദ്ര….ശേഖരേട്ടാൻ വരാൻ പറഞ്ഞു വിളിച്ചു പറഞ്ഞിരുന്നു
അത് കേട്ടതും സാവിത്രിയുടെ മുഖത്തു ഒരു സംശയം ഭാവം
സുഭദ്ര… പോടീ അവിടുന്ന് വിഷ്ണുവിന്റെയും പഞ്ചമിയുടെയും കാര്യത്തിൽ ഒരു തീരുമാനം ആകാൻ ആണ് അല്ലാതെ നീ വിചാരിക്കുബോല്ലെ ഒന്നു അല്ല
സാവിത്രി… ഞാൻ ഒന്നു വിചാരിച്ചില്ല കാരണം ഞാൻ എന്റെ കണ്ണുകൊണ്ടു കണ്ടതിനേക്കാൾ വലിയ സത്യം ഒന്നു ഇല്ലാലോ
സുഭദ്ര… ഒന്നു തല തായ്‌തി
സാവിത്രി… കൊള്ളാം തല തയ്ത്താനും ഉയർത്താനും പറ്റുന്നത് കൊണ്ടു നിനക്ക് ഓക്കേ എല്ലാത്തിനും ഒരു സൗകര്യം ആയാലോ എന്നാലും സുഭദ്രേ ഇവിടുന്ന് താനെ വേണം ആയിരുന്നോ ഛെ…
സുഭദ്ര… പറ്റി പോയി അതൊക്കെ കഴിഞ്ഞില്ലേ
സാവിത്രി… കഴിഞ്ഞോ…. ആ നിങ്ങൾ എന്തെങ്കിലും ചെയ് അവർ രണ്ടു പേരും ഓരോന്ന് പറഞ്ഞു മുറിയിൽ നിന്ന് പുറത്തേക് പോയി
റുക്‌മണി… ചേച്ചി എന്തൊക്കയാ ഈ പറയുന്നേ കുഞ്ഞിയെ ഭാർഗവേട്ടൻ വിളിച്ചിട്ട് ഒന്നു ഇല്ല എന്നോ
മാലതി… നീ ഒന്നു പതുകെ പറ എടി ഇവിടുത്തെ നേരത്തെ അവസ്ഥ കണ്ടു മൂപര് വെറുതെ പറഞ്ഞതാ ഇപ്പൊ നേരെ ശ്രീഹള്ളിക്കോ അല്ലെങ്കിൽ ശേഖരേട്ടന്റെ അടുത്തേക്കോ പോയത് ആണ് ഭാർഗവേട്ടൻ
റുക്മണി… അപ്പൊ മോളെ കുറിച്ച് ഇത് വരെ ഒന്നു അറിഞ്ഞിലെ എന്റെ ദേവി അപ്പോയെക്കും റുക്മണിയുടെ കണ്ണ് നിറഞ്ഞു….
മാലും… എടി എനിക്കു പേടി ആയിട്ടും പാടില്ല എത്രയെന്ന് വെച്ച ഞാൻ ഇത് സഹിക്കുക അത് കോണ്ട നിന്നോട് പറഞ്ഞത് എന്റെ തല വെട്ടി പോളരുകയാ എന്റെ മോളെ കുറിച്ച് ചിന്തിച് നീ ഇത് അവരോടു ഒന്നും പറയലെ പ്രത്യേകിച്ച് മാളു ഇത് അറിഞ്ഞാൽ അറിയാലോ നിനക്ക്