ശേഖരൻ… ആ ശവം ജീവിച്ചിരിക്കുബോയും നമുക്ക് ഉപകാരം ആട ചെയ്തത് ശവം ആയിട്ട് കുടി മംഗലത് തറവാടിന് വേണ്ടി അവസാനം ഉപകാരം ചെയ്ത് പോയി അത്ര താനെ
ഭാർഗവാൻ… ആരാ അത്
ശേഖരൻ… അപ്പൊ നീ ഒന്നു അറിഞ്ഞിട്ടില്ല നമ്മുടെ രാജുവാ നാടുറോട്ടിൽ ചത്തു മലച്ചു കിടന്നത് ഞാൻ അങ്ങോട്ട് പോകാൻ തുടങിയപ്പോൾ നീ വിളിച്ചത് പിന്നെ മോളെ കുറിച്ച് അറിവ് ഒന്നും ഇല്ല എന്ന് പറഞ്ഞപ്പോ ഞാൻ അത് അങ്ങ് വിട്ടു
ഭാർഗവാൻ… രാജുവോ നമ്മുടെ ഉണ്ട രാജുവോ അവൻ എങ്ങനെ
ശേഖരൻ…. പാമ്പ് കടിച്ചു എന്നാ അറിഞ്ഞത് പക്ഷേ തുണി ഒന്നും ഇല്ലാതെ അങ്ങാടിയുടെ നടുവിൽ എങ്ങനെ അവൻ എത്തി എന്നാ എനിക്കു അറിയാത്തത് ആരെങ്കിലും കൊന്നു കോണ്ട ഇട്ടത് ആയിരിക്കുമോ എന്തായാലും ഞാൻ മെഡിക്കൽ കോളേജ്ലേക്ക് പോകുകയാ അവന്റെ ബാക്കി കാര്യംങ്ങൾ ഓക്കേ നോക്കി കണ്ടു ചെയ്യണം നമുക്ക് വേണ്ടി എല്ലാത്തിനും കൂടെ ഉണ്ടായിരുന്നത് അല്ലെ… വാ നമുക്ക് ആദ്യ മംഗലത്തേക്ക് പോയിട്ട് അവിടുന്ന് ഭദ്രനെയും കണ്ട് അവൻ ഉണ്ട് എങ്കിൽ കുട്ടിട്ട് പോകാം പിന്നെ ഭാർഗവാ നമ്മളെ ആരോ വളയുന്നുണ്ടോ എന്നൊരു ഡൌട്ട് ഉണ്ട്
ഭാർഗവാൻ…. അത് എന്താ അങ്ങനെ തോന്നാൻ
ശേഖരൻ… അതൊക്കെ ഉണ്ട് പറയാം നീ വാ… പിന്നെ വിമലേ വിഷ്ണുവിനെയും കിച്ചുവിനെയും വിളിച്ചു വീട്ടിലേക് വരാൻ പറയണം പിന്നെ അവന്റെ കല്യണംകാരി ഞാൻ ഉറപ്പിക്കാൻ പോകുകയാ പിന്നെ മായ എന്ന് വരും എന്നാ പറഞ്ഞത് എന്ന് ഒന്നുകൂടി ചോദിക്കണം കേട്ടോ
വിമല ഒന്നു തലകുലുക്കി സമ്മതിച്ചു ഭാർഗവാനും ശേഖരനും കാറിൽ കയറി മംഗലത്തേക്
മംഗലത്ത് തറവാട്
സുഭദ്ര പെട്ടന്ന് തന്നെ കാറിൽ നിന്ന് ഇറങ്ങി തിരക്കിട്ട് മംഗലത് താറാവിട്ടിലേക് ഓടി കയറി വന്നു അവർ വേഗം അമ്മതബുരാട്ടിയുടെ മുറിയിലേക് കയറി ചെന്നു അവർ അമ്മയുടെ അടുത്ത് പോയി നോക്കി പിന്നെ മയങ്ങി കിടക്കുന്ന അമ്മയുടെ കൈയിൽ പിടിച്ചു ഒന്നും തഴുകി എന്നിട്ട് ഒന്നു മുഖത്തു ഓക്കേ പിടിച്ചു നോക്കി സുഭദ്രയുടെ കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട് പെട്ടന്ന് പിന്നിൽ നിന്ന് ഒരു കൈ അവരുടെ തോളിൽ തൊട്ടും അവർ തിരിഞ്ഞു നോക്കിയതും സാവിത്രി പെട്ടന്ന് തന്നെ സുഭദ്ര സാവിത്രിയേ കെട്ടിപിടിച്ചു കരഞ്ഞു