രാവണ ഉദയം 9 [Uncle jhon]

Posted by

ഭാർഗവാൻ…. എന്റെ മോളെ കുറച്ചു നേരം കുടെ കഴിഞ്ഞിരുന്നേ നിന്നെ ഫോണിൽ കിട്ടാതെ ടെൻഷൻ അടിച്ചു ചെറിയച്ഛന്റെ ഹാർട് അടിച്ചു പോയേനെ

കുഞ്ഞി…. ചെറിയച്ഛ ഇങ്ങനെ ഒന്ന് പറഞ്ഞു എന്നെ സങ്കടപെടുത്തല്ലേ

ചെറിയച്ഛൻ…. അയ്യോ എന്റെ കുഞ്ഞു സോറി കുട്ടാ.. പേടിച്ചു പോയി മോളെ അതാ

ശേഖരൻ… മോളെ ഫോൺ ഇപ്പൊ തന്നെ പുതിയത് ഒന്നും വാങ്ങി മാമൻ അവിടെ എത്തിച്ചു തരാം കേട്ടോ മോളു അത്‌ വാങ്ങാൻ പോകുക ഒന്നു വേണ്ട കേട്ടോ അവിടെ ഹോസ്റ്റലിൽ എത്തിച്ചു തരും കേട്ടോ

കുഞ്ഞി… അയ്യോ മാമാ അത്‌ ഒന്നും വേണ്ട ഇപ്പൊ എന്റെ കൈയിൽ എനിക്കു ഉപയോഗികാൻ ഒരു ഫോൺ കിട്ടി

ശേഖരൻ…. മോളു ഒന്നു പറയണ്ട ഒരു മണിക്കൂറിനുള്ളിൽ മോൾക് ഫോൺ അവിടെ എത്തും രണ്ടു ഫോൺ ഇരുന്നോട്ടെ   ഇനി എന്തെങ്കിൽ പറ്റിയല്ലോ

കുഞ്ഞി… അയ്യോ അതൊന്നു വേണ്ട മാമാ

വിമല… കുഞ്ഞു മോളെ ഫുഡ്‌ കഴിച്ചോ മോള് ഇപ്പൊ ക്ലാസ്സിൽ ആണോ

കുഞ്ഞി… ആ അതെ ഇപ്പോ ഒരു ഫ്രീ കിട്ടിയപ്പോ ഫോൺ എടുത്തത് ആണ്  ഇനി ക്ലാസ്സ്‌ തുടങ്ങു

വിമല… എന്നാ മോള് വെച്ചോ ഫ്രീ ടൈം കിട്ടുമ്പോ മോള് ഒന്നും വിളിക്കണേ

കുഞ്ഞി… ശെരി മാമി മാമാ ചെറിയച്ഛ സങ്കടപെടലെ എനിക്കു ഒന്നു ഇല്ല കേട്ടാലോ എല്ലാരോടും എന്റെ അന്വേഷണം പറയണേ

ഭാർഗവാൻ… ശെരി മോളെ പിന്നെ ഫ്രീ ആകുബോൾ വിളിക്കണേ എല്ലാവരെയും

ശേഖരൻ… എന്റെ മുത്തേ പറഞ്ഞ പോലെ എല്ലാം അവിടെ എത്തും മോള് ഒന്നിനും പുറത്ത് പോകേണ്ട കേട്ടോ മാമൻ വിളികാം കേട്ടോ

വിമല… മോളെ ഉമ്മ കേട്ടോ

കുഞ്ഞി… എല്ലാവർക്കും ഉമ്മ

അവർ ഫോൺ വെച്ചു ശേഖരൻ… ഞാൻ ആ നായികളെ ഒന്നും വിളിക്കട്ടെ  എന്റെ ചോറും തിന്ന് പണി എടുക്കാതെ നടക്കുന്നവന്മാർ… അല്ലടാ ഭദ്രൻ എവിടെ ഈ നാട്ടിൽ നടക്കുന്നത് ഒന്നു അവൻ അറിയുന്നിലെ

ഭാർഗവാൻ… എന്റെ പൊന്നു ശേഖരേട്ടാ  രാവിലെ അമ്മ അമ്പലത്തിൽ പോയി വരുബോ അങ്ങാടിയിൽ ആരുടയോ ശവം കണ്ട് പേടിച്ചു ബോധം പോയി വിട്ടിൽ എത്തി കുഞ്ഞിയെ കാണണം എന്ന് പറഞ്ഞു നിലവിളി പിന്നെ പെട്ടെന്ന് വയ്യാതെ ആയി ഹോസ്പിറ്റലിലേക്ക് പോകാൻ ഒരുങ്ങിയതും നമ്മുടെ ഗേറ്റ്ന്റെ കുറച്ചു  മുന്നോട്ടു ആയി ഒരു മഹാഗണ്ണി ഇല്ലേ അത്‌ കടപ്പുഴക്കി വീണു

Leave a Reply

Your email address will not be published. Required fields are marked *