രാവണ ഉദയം 9 [Uncle jhon]

Posted by

വീണ.. കുഞ്ഞു അവൾ ആരോടും പറയില്ല  പറഞ്ഞാൽ അവളുടെ കൈ ഞാൻ ഓടിക്കും പോരെ

ഇല്ല മുഖത്തെ ദേഷ്യം മാറി ഇല്ല വീണ അവളുടെ അടുത്ത് ഇരുന്നു അവളുടെ കവിളിൽ പിടിച്ചു ഒന്നു കൊഞ്ചിച്ചു എന്താ കുഞ്ഞു ദേഷ്യം മാറി ഇല്ലേ

കുഞ്ഞി.. ഇല്ല എന്നാ പോലെ കാണിച്ചു

വീണ… കുഞ്ഞി അവൾ അറിഞ്ഞത് കൊണ്ടു ആണോ

അവൾ അല്ല എന്ന് തല ആട്ടി

വീണ… അവളുടെ കൈ പിടിച്ചു തിരിച്ചതിന് ആണോ

കുഞ്ഞി.. അല്ല എന്ന് കാണിച്ചു

വീണ… പിന്നെ എന്തിനാ എന്റെ ചക്കര പിണങ്ങി ഇരിക്കുന്നെ

കുഞ്ഞി… മൂന്നു കാര്യം ഉണ്ട് ഒന്നു എന്റെ പേര് പറഞ്ഞു രണ്ടു നിമിയേ വേദന ആക്കി അത്‌ രണ്ടു ഞാൻ ക്ഷമിചിരിക്കുന്നു മൂന്നു അത്‌ ഞാൻ ക്ഷേമിക്കില്ല

വീണ.. അത്‌ എന്താണ് കുഞ്ഞു

കുഞ്ഞി…. എന്തിനാ വണ്ടി ഇടിക്കാൻ വന്നപ്പോൾ എന്റെ മുന്നിൽ കയറി നിന്ന് എന്നെ മൊത്തത്തിൽ കെട്ടിപിടിച്ചു വണ്ടി ഇടിക്കും ആണ് എങ്കിൽ ഇടി കൊള്ളാൻ നിന്ന് കൊടുത്തതും എന്നെ രക്ഷിക്കാൻ നോക്കിയത് സ്വന്തം ജീവൻ കളയാൻ നോക്കിയത്  അപ്പോയെക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു അവളുടെ ആ കുട്ടിത്തം നിറഞ്ഞ മുഖത്തു സങ്കടം കൊണ്ട് ഒരു കാർമേഘം തന്നെ ഉടലെടുത്തു

വീണ ഒന്നു പുഞ്ചിരിച്ചു കുഞ്ഞിയുടെ മുഖം കൈയിൽ എടുത്തു എന്നിട്ട് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു… എന്റെ കുഞ്ഞി മോളെ ഞാൻ എന്ത് വന്നാലും രക്ഷിക്കും എന്ന് പറഞ്ഞിട്ട് ഇല്ലേ അത്‌ എന്റെ ജീവൻ കൊടുത്ത് ആണ് എങ്കിലും.. . അപ്പോയെക്കും കുഞ്ഞിയുടെ കണ്ണ് നിറഞ്ഞു ഒഴുകി….

വീണ… നീ എന്റെ കുഞ്ഞു അല്ലേടി കുഞ്ഞികൊച്ചേ  ഇനി എന്റെ മോളു കണ്ണ് തുടച്ചേ എന്നിട്ടും മോള് പോയി ഒന്നു ഫ്രഷ് ആയിട്ട് വാ… കുഞ്ഞു നിന്റെ വിട്ടിൽ നിന്ന് ആരൊക്കയോ വിളിച്ചു പിന്നെ നിനക്ക് ബോധം വന്നിട്ടു എടുത്തു സംസാരിപികാം എന്ന് കരുതി ഞാൻ

അപ്പോയെക്കും സീത…. അയ്യോ ഞാൻ മറന്നു പോയി ഫോൺ എവിടെ

Leave a Reply

Your email address will not be published. Required fields are marked *