വീണ… നീ ആരാടി അവളെ വേദനിപ്പിക്കാൻ എന്ന് ചോദിച്ചു അലറി ..അത് കണ്ടതും കുഞ്ഞിയും നിമ്മിയും പേടിച്ചു പോയി
നിമ്മി… അയ്യോ ആാാ ആാാ വീണേ വിട് വിട് ഞാൻ ചെറുത്ആയിട്ട് ഒന്നു കുത്തിയാതെ ഉള്ളു ആാാ എന്റെ കൈ
കുഞ്ഞി…. വീണേ അവളെ വിട് അവൾ ഒന്നു ചെയ്തില്ല വിണേ അവളെ വിടും
വീണ അവളെ വീട്ട്… നിമ്മി കൈ ഉയിഞ് എന്റെ പൊന്നോ നീ ആരാ അവളുടെ ബോഡിഗാർഡ് ആണോ ഞാൻ അവളുടെ സംശയം തീർത്തു കൊടുത്തത് അല്ലെ
കുഞ്ഞി… അതെ അവൾ എന്നെ ഒന്നും ചെയ്തില്ല വിണേ
വീണ… തെ കുഞ്ഞിയേ വേദനിപ്പിച്ചു നീ അവളെ വിശ്വസിപിക്കണ്ട… നിന്റെ കൈ ഞാൻ ഓടിച്ചു കളയൂ ഓർത്തോ
നിമ്മി… ഇവക് പ്രാന്ത് ആണ് അല്ല ആരാ ഇ കുഞ്ഞി
അത് കേട്ടതും കുഞ്ഞി ദേഷ്യംത്തിൽ വീണയെ നോക്കി
വീണ… അത് ആരും ഇല്ല
നിമ്മി സീതയുടെ മുഖത്തു നോക്കി ഒന്നു ചിരിച്ചു എന്നിട്ടും പതുക്കെ പിറകിലോട്ട് നടന്നു.. എന്നിട്ടും പറഞ്ഞു… അയ്യോ ഇതാണോ കുഞ്ഞിമോളു കൊള്ളാം അടിപൊളി പേര് ആണ് അല്ലോ…. അല്ലെങ്കിലും സീത എന്ന് വിളിച്ചു ബോർ അടിച്ചു ഇനി എന്റെ മൂത്തുമണിയെ കുഞ്ഞി എന്നെ വിളിക്കു
കുഞ്ഞി… അയ്യോ നിമ്മി മുത്തേ ആരോടും പറയലെ എന്ത് വേണമെങ്കിൽ വാങ്ങിതരാം
നിമ്മി… അത് ഇപ്പൊ നിന്നോട് ഒന്ന് ചോദിചില്ലെങ്കിലും നീ വാങ്ങി തരാറുണ്ടാലോ അപ്പൊ നോ പ്രോബ്ലം അപ്പൊ ചേച്ചി പോയി കുഞ്ഞി മോളുടെ പേര് എല്ലായിടത്തും എത്തിച്ചു വരാം
വീണ… എടി നിന്റെ നാവ് ഞാൻ അരിയും വേറെ ആരെങ്കിലും സീതയെ കുഞ്ഞി എന്ന് വിളിച്ചാൽ ഓർത്തോ
നിമ്മി… കുഞ്ഞി മോളെ നിന്റെ ഇ പെൺഗുണ്ടയെ ഒന്നു പിടിച്ചു നിർത്തികൊ അപ്പൊ പിന്നെ കാണാം ബൈ നിമ്മി അവിടുന്ന് ഓടി രെക്ഷപെട്ടു
വീണ.. അവളെ ഞാൻ ശെരി ആകും
അപ്പോയെക്കും കുഞ്ഞി ദേഷ്യംത്തിൽ വീണയുടെ മുഖത്തേക് നോക്കി നില്കുന്നു വീണ അവളുടെ മുഖത്തേക് നോക്കിയതും ചിരിച്ചു പോയി കാരണം അവളുടെ മുഖത്തെ ദേഷ്യതിന്ന് പോലും ഒമ്മാനത്താവും കുട്ടിത്തവും ആണ്