രാവണ ഉദയം 9 [Uncle jhon]

Posted by

സൈമൺ… ഇടിച്ചു ഇടാനോ എടാ മൈരാ എനിയ്ക് അവളുടെ ശവത്തിൽ അല്ല എന്റെ ആഗ്രഹം തീർക്കേണ്ടത് നീ ഓക്കേ…

റോക്കി… എന്റെ പോന്നു സൈമ ഞാൻ പറയുന്നത് ഒന്നു കേൾക്  ഞാനും അങ്ങനെ ഒന്നും വേണ്ട പറഞ്ഞു പിന്നെ അപ്പൊ എങ്ങനെ ആണോ അവിടെ എത്തിട്ട് അത്‌ പോലെ ചെയാം എന്ന് അവറ് പറഞ്ഞു  പിന്നെ ഞാനും അവിടെ എത്തീട്ടു നോകാം എന്ന് തീരുമാനിച്ചു അവർ അവിടെ ഉള്ള ഒരു ജീപ്പ് എടുത്തു അതിൽ കയറി എന്നോട് കയറാൻ പറഞ്ഞു… പെട്ടന്ന് ചിലപ്പോൾ പ്ലാൻ ഫ്ലോപ്പ് ആയാലോ എന്ന് തോന്നിയത് കൊണ്ടു ഞാൻ അവരോട് ഞാൻ ബൈക്കിൽ തന്നെ വരാം എന്ന് പറഞ്ഞു പിന്നെ അവരെ കാണിച്ചു കൊടുകാം എന്നു അവർ പ്ലാൻ സക്സസ് ആക്കിയാൽ പകുതിക് വെച്ച് വണ്ടിയിൽ കയറാം എന്നും പറഞ്ഞു പിന്നെ എവിടുന്നാ അവരെ പോക്കുക എന്നാ ഡൌട്ട് വന്നപ്പോൾ ആ മൂന്നുകൂടിയ കൊക്കെയുടെ അടുത്ത് ഉള്ള റോഡിലെ അതികം ആരും ഉണ്ടാവാറില്ല അവിടെ ആ റോഡിന്ന് ഒരു പേര് ഉണ്ടായിരുന്നു

സൈമൺ… ഒലക്ക നീ  ബാക്കി പറയടാ

റോക്കി… അതെ മുക്കണ്ണൻ റോഡ് ആ അവിടുന്നു പൊക്കം എന്ന് അവർ പറഞ്ഞു ഞാനും സമ്മതിച്ചു പിന്നെ ഞാൻ ബൈക്കിൽ മുന്നേ പോയി അവർ പിറകെ വന്നു ഞാൻ കുറച്ചു പിറകിൽ ആയി നിർത്തി അവർ കുറച്ചു മുന്നോട്ടു ആയി കൊണ്ടു പോയി നിർത്തി ഞാൻ പിന്നെ ഫോണിൽ അവരെ വിളിച്ചു അവർ വരുബോൾ എന്താ ചെയുക എന്നൊക്കെ ഓരോന്ന് ചോദിച്ചു കെട്ടും നിന്നും കുറച്ചു കഴിഞ്ഞപ്പോ വീണയും സീതയും വരുന്നു അവരെ കണ്ടപ്പോ തന്നെ ഞാൻ അവരെ വിളിച്ചു കാണിച്ചു കൊടുത്ത് അവർക് രണ്ടു പേർക്കും എന്തൊരു ആക്രാന്തം ആയിരുന്നു എന്നോ അവളുമാരെ കണ്ടപ്പോ ഒന്നും പറയണ്ട ഞാൻ സീതയെ പൊക്കം എന്ന് പറഞ്ഞപ്പോ അവർക്ക് വീണയെയും ചേർത്ത് പോകണം പോലും പിന്നെ എന്തെകിലും ആകട്ടെ എന്ന് ഞാനും കരുതി വീണയും സീതയും നടന്നു മുക്കുറ്റി റോഡിന്റെ അടുത്ത് എത്താറായതും ഞാൻ അവിടെ നിന്ന് ആക്ഷൻ കാണിക്കുന്നതിന് മുന്നേ തന്നെ അവമാർ വണ്ടി എടുത്തു അവരുടെ നേരെക്ക് സ്പീഡിൽ അവരെ ഇടിക്കാൻ പോയി

Leave a Reply

Your email address will not be published. Required fields are marked *