ശ്രീഹള്ളി ചന്ത
സൈമൺ അവന്റെ അപ്പന്റെ വർക്ക് ഷോപ്പിൽ അവിടെ ഉള്ള കാറുംകൾ എല്ലാം പണിയുന്നതും നോക്കി അവിടെ ഉള്ള മുകളിലേ ഓഫീസിൽ ഇരുന്നു കഞ്ചാവ് ചുരുട്ടി വലിക്കുകയാണ് പെട്ടെന്ന് പുറത്തേക് നോക്കിയപ്പോൾ തായേ റോഡിലുടെ ഒരു ബൈക്ക് സ്പീഡിൽ ഓടിച്ചു വരുന്നു അത് അവിടേക്കു കയറ്റി നോക്കുബോൾ റോക്കി അവൻ ആ ബൈക്ക് നിർത്തി അത് അവിടെ നിലത്തേക്ക് ഇട്ട് വെപ്രാളത്തിൽ ഓഫീസിനു നേരെ ഓടി വരുന്നു അവന്റെ വരുത്താം ഓക്കേ കണ്ടപ്പോയെ സൈമന്ന് എന്തോ ഒരു വശപിശക് തോന്നി അവൻ നല്ല രീതിയിൽ പേടിച്ച പോലെ ഉണ്ട് സൈമൺ നോക്കി തിരിയുബോയെക്കും റോക്കി പടികൾ ചാടി ഓടി പിണഞ് മുകളിലേ ഓഫീസ് വാതിൽ തുറന്നു അകത്തു കയറി വാതിൽ അടച്ചു അവൻ ഓടി സൈമന്റെ മുന്നിൽ എത്തി സൈമൺ നോക്കുബോൾ മുന്നിൽ എത്തിയ റോക്കി നിന്ന് കിതയിക്കുന്നു വിയർത്തു വെട്ടി ഒലിച്ചു ആകെ പരവശൻ ആയിരിക്കുന്നു
സൈമാൻ… എന്താടാ പട്ടിയെ പോലെ നിന്ന് കിതായിക്കുന്നത് എന്ത് പറ്റി
റോക്കി വെള്ളം എന്നാ പോലെ ആക്ഷൻ കാണിച്ചു അപ്പോൾ സൈമൺ അവിടെ അവൻ കുടിച്ചു വെച്ച ബിയർ ബോട്ടിൽ അവന്ന് നേരെ കാണിച്ചു റോക്കി അത് കൈ കൊണ്ടു തട്ടി മാറ്റി വെള്ളം വേണം എന്ന് പറഞ്ഞു സൈമൺ ഒരു മുലയിലേക്ക് ചൂണ്ടി അവിടെ അതാ വെള്ളം ക്യാൻ വെച്ചത് കാണിച്ചു കൊടുത്തു റോക്കി അങ്ങോട്ടേക് വേഗം പോയി വെള്ളം എടുത്തു കുടിച്ചു ആർത്തിയോടെ ഇതൊക്കെ കണ്ടു സൈമൺ ആകെ വല്ലാതെ ആയി കൂടെ അടിച്ച കഞ്ചാവിന്റെ ലഹരി കൂടെ ആയപ്പോൾ അവന്ന് ദേഷ്യം പിടിച്ചു
സൈമൺ… എന്താടാ മൈരാ നീ കുറെ നേരം ആയാലോ മനുഷ്യനെ ടെൻഷൻ അടിപികുന്നു എന്ത് തേങ്ങയ നിനക്ക് പറ്റിയത് പറഞ്ഞു തുലയിക്
അത് കേട്ടതും റോക്കി വെള്ളം എല്ലാം കുടിച്ചു ഒന്ന് ശാന്തമായി അവൻ വേഗം സൈമന്റെ അടുത്ത് വന്നു ഇരുന്നു അവൻ ശ്വാസം ഒന്നു വലിച്ചു വിട്ടു