മാളു… അമ്മമോ ഇംഗ്ലീഷോ ഭാർഗവേട്ടൻ അടുപ്പിച്ചു കമ്പനിയിൽ പോയത് അറിയൻ ഉണ്ട് മാലതി ചേച്ചി സൂക്ഷിച്ചോ വല്ല മദാമ്മമാരെയും ലൈൻ അടിക്കുന്നുണ്ടോ എന്ന് ഒന്നു നോക്കിക്കോ
ഭാർഗവാൻ… മാളു നിന്റെ മുക്കള തുടയിക് കരഞ്ഞു മുകളയും ഒലിപ്ച്ചു നടക്കുന്നു അയ്യേ കെട്ടികാറായ കുട്ടികളുടെ അമ്മയെ അയ്യേ
അത് കേട്ടതും അവൾ മുക് തുടച്ചു അത് കണ്ടതും അവർ എല്ലാം അവളെ നോക്കി കളി ആക്കി ചിരിച്ചു അവൾ അത് എടുത്തു ഭാർഗവാന്റെ ജൂബയിൽ തേച് അവിടെ നിന്ന് ഓടി
ഭാർഗവാൻ… അയ്യേ എടി നിന്നെ ഞാൻ…
മാളു… മോൻ എന്തായാലും പോയി ജൂബ മാറ്റാൻ പോകുക അല്ലെ ഇതു കൂടെ ഇരുന്നോട്ടെ എന്ന് പറഞ്ഞു അവൾ കളി ആക്കി ചിരിച്ചു അവിടെ നിന്ന് പോയി
ഭാർഗവാൻ… നിന്നെ ഞാൻ എടുത്തോള ഡി … തെ മാലു വാ പിന്നെ റുക്മണി രാമൻ ഇന്ന് വരുമോ
റുക്‌മണി… ഇല്ല നാളെ ആയിരിക്കും
ഭാർഗവാൻ… അവൻ വിളിക്കുക ആണ് എങ്കിൽ എന്നെ ഒന്നു വിളിക്കാൻ പറയണേ
അത് പറഞ്ഞു അവർ എല്ലാം അവിടെ നിന്ന് പിരിഞ്ഞു ഭാർഗവാൻ റൂമിൽ കയറി പുറകെ മാലതിയും അവൾ ജൂബ എടുക്കാൻ അലമാരീയുടെ അടുത്തേക്ക് എത്തിയതും പെട്ടെന്ന് വാതിൽ അടച്ചു കുറ്റി ഇട്ട ശബ്ദം കേട്ട് മാലതി തിരിഞ്ഞു നോക്കി ടെൻഷൻ അടിച്ചു നിൽക്കുന്ന ഭാർഗവാൻ അയാൾ ഫോൺ എടുത്ത് ഡയൽ ചെയുന്നു മാലതി അയാളുടെ അടുത്തേക് എത്തി
മാലതി…. എന്താ ഭാർഗവേട്ട പെട്ടന്ന് ഒരു ടെൻഷൻ
ഭാർഗവാൻ… മാലും മോള് ഫോൺ എടുക്കുന്നില്ല എനിക്കു ആകെ പേടി ആകുന്നു
മാലും… നിങ്ങൾ എന്താ മനുഷ്യ ഇ പറയുന്നത് നിങ്ങൾ അല്ലെ അവളെ വിളിച്ചു എന്ന് പറഞ്ഞത്
ഭാർഗവാൻ… ഇല്ല മാലും ഞാൻ അവളെ വിളിച്ചിട്ടേ ഇല്ല ഇന്ന് മോളെ വിളിക്കാൻ പറ്റുന്ന ഒരു അവസ്ഥ അല്ലായിരുന്നലോ
മാലും… അപ്പൊ നിങ്ങൾ പറഞ്ഞത് അവിടെ
ഭാർഗവാൻ…. അവർ കരഞ്ഞു ആകെ ബഹളം വെച്ചപ്പോൾ അങ്ങനെ പറഞ്ഞന്നേ ഉള്ളു അത് ഒന്നു തീർക്കാൻ വേണ്ടി