യക്ഷി 3 [താർക്ഷ്യൻ]

Posted by

 

അങ്ങനെ ഇരിക്കുമ്പോൾ ഷംന ബാഗും തൂക്കി വന്നു.. കൂടെ രജിതയും. മുഖം കഴുകി സുന്ദരിയായി ഒരു നവോഢയെപ്പോലെ…

ഞാൻ അവളെ ഒളികണ്ണിൽ നോക്കി. നാണം കൊണ്ട് അവളുടെ ശിരസ്സ് താണുപോയി. പക്ഷെ, ഒരു സൂര്യകാന്തി പൂവിനെ പോലെ അവളുടെ മുഖം പ്രശോഭിച്ചു..!  ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായി അവൾ  പുഞ്ചിരിച്ചു…

 

ഞങ്ങടെ റിലേറ്റിവ് ജേസൺ ചേട്ടായിടെയും ആനി ചേച്ചിടെയും കല്യാണം കഴിഞ്ഞ്, പിറ്റേന്നുള്ള  അടുക്കള സീൻ ഓർമ്മ വന്നു എനിക്ക്.  ആദ്യ രാത്രി കഴിഞ്ഞ് പിറ്റേന്ന് രാവിലെ അടുക്കളപ്പണിയിൽ വ്യാപൃതയായ ഭാര്യയെ, അമ്മ കാണാതെ നോക്കുമ്പോൾ, അവൾ തരുന്ന ഒരു കള്ളപ്പുഞ്ചിരിയുണ്ട്… അത് ഞാൻ മാത്രമേ അന്ന് കണ്ടുള്ളു. ഇപ്പോൾ എനിക്ക് പെട്ടന്ന് അതാണ് ഓർമ്മ വന്നത്. പക്ഷെ സ്വയം അനുഭവിക്കുമ്പോൾ കിട്ടുന്ന ത്രിൽ ഇത്രയും ഉണ്ടാവും എന്നു  കരുതിയില്ല!!

 

പെട്ടന്ന് അണ്ടിമൂപ്പൻ ക്ലാസ്സിലേക്ക് വന്നു. ഓഹ് പെലകാലെ ഇയാൾ ആണോ? ഞാൻ പിറുപിറുത്തു. പുള്ളി ടൂറിന്റെ ബഡ്ജറ്റും സ്ഥലവും ഡിസ്കസ് ചെയാൻ വന്നതാണ്.

ഒരു മണിക്കൂറിന്റെ കൊണ്ട് പിടിച്ച ചർച്ചക്ക് ശേഷം സ്ഥലം തീരുമാനം ആയി. വെറൈറ്റി ആയിട്ട് വയനാട്, ഊട്ടി പിന്നെ വീഗാലാൻഡും!! നല്ല ഊമ്പിയ സ്ഥലങ്ങൾ.. ഈ മൂന്ന് സ്ഥലത്തും എത്രവട്ടം ഞാൻ പോയിട്ടുണ്ടെന്ന് എനിക്ക് തന്നെ ഒരു തിട്ടം ഇല്ല. അലക്സങ്കിൾ വയനാട്ടിലെ ടീ എസ്റ്റേറ്റിന്റെ വലിയ കൊണാൺഡ്രം ആയോണ്ട് വയനാടും ഊട്ടിയും എനിക്ക് പക്കത്തു വീട് മാതിരി.. പക്ഷെ ക്‌ളാസ്സിലെ ബാക്കി കുട്ടികൾ വടക്കൻ കേരളം പോയിട്ട് പലരും മധ്യകേരളം പോലും പോയിട്ടില്ല. അതുകൊണ്ട് അവരെ സംബന്ധിച്ച് ഈ സ്ഥലങ്ങൾ വളരെ ത്രില്ലിംഗ് ആണ്. തെങ്ങു നനയുന്ന കൂട്ടത്തിൽ ചീരയും നനയുന്ന പോലെ ലേശം ത്രില്ല് ഞാനും അടിച്ചു. എന്റെ ത്രില്ലിൻറെ കാര്യം പ്രത്യേകിച്ച് പറയണ്ടല്ലോ… രജിത തന്നെ..!!

 

അണ്ടിമൂപ്പനും ത്രില്ലിനു കുറവില്ല. കൊച്ചി, തിരുവനന്തപുരം എന്നൊക്കെ ബഡ്ജറ്റ് ചുരുക്കി പലരും അഭിപ്രായം പറഞ്ഞെങ്കിലും അണ്ടിമൂപ്പൻ വലിച്ചു നീട്ടി ഊട്ടി വരെ എത്തിച്ചതാണ്. അണ്ടിമൂപ്പന്റെ മെയിൻ മോട്ടിവ് നമ്മടെ രേഷ്മ ടീച്ചർ തന്നെ… അതിനുപുറമെ തപ്പാൻ ആരൊക്കെ നിന്ന് കൊടുക്കുന്നോ അവരൊക്കെയും അടുത്ത മോട്ടിവ് ആണ്. അണ്ടിമൂപ്പനെയും കുറ്റം പറയാൻ പറ്റില്ല. അടിസ്ഥാനപരമായി ഞാനും അണ്ടിമൂപ്പനും ഒരേ തോണിയിലെ യാത്രക്കാർ തന്നെയാണ്. അതോർത്തപ്പോൾ എനിക്ക് അൽപ്പം ജാള്യത തോന്നി. പിന്നെ ഞാൻ ആകെ രജിതയെ മാത്രമേ ട്രൈ ചെയ്യുന്നുള്ളു. എന്നാൽ അണ്ടി മൂപ്പൻ പര-പരാ എന്ന് പറഞ്ഞു എല്ലാരേം പുറകെ പോകുന്നു എന്ന വ്യത്യാസം ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം…

Leave a Reply

Your email address will not be published. Required fields are marked *