എവിടുന്നു കിട്ടിയ ധൈര്യം ആണെന്ന് ഇത്രയും പറഞ്ഞതിന് ശേഷമാണ് ധന്യ തന്നെ ഓർത്തത്.
…..ഓഹോ ഇങ്ങനെ ഒക്കെ സംസാരിക്കാൻ നിനക്കറിയാം അല്ലേ…
കയ്യിലിരുന്ന ഗ്ളാസ് കിച്ചൺ സ്ലാബിൽ വച്ച ശേഷം അജയ് ധന്യയുടെ അടുത്തേക്ക് നടന്നു.
……അജിയേട്ടാ… സോറി…. എന്റെ വിഷമം കൊണ്ട് ഞാൻ പറഞ്ഞു പോയതാ….. പ്ളീസ് എന്നെ ഒന്നും ചെയ്യരുത്…..
കൈകൾ കൂപ്പി വിതുമ്പുന്ന ധന്യയുടെ ഇരു ചുമലിലും അയാളുടെ കൈപ്പത്തി അമർന്നു.
…… നിന്നെ അങ്ങനെ വിട്ടാൽ ശരിയാവില്ല…. ഇതൊക്കെ ഒന്ന് അഴിച്ചേ…..
സാരിത്തലപ്പ് ചുമലിൽ നിന്നും ഊർത്തിയെടുത്ത് കൊണ്ട് അജയ് അവളുടെ അരക്കെട്ടിൽ അമർത്തി പിടിച്ചു.
………. പ്ളീസ്.. എന്നെ വിടൂ…….
……എടീ നായിന്റെ മോളേ….. ശബ്ദം ഉയർന്നാൽ കൊന്നു കളയും ഞാൻ…… നിന്നെ അല്ല…. നിന്റെ പരട്ട ഭർത്താവിനെ…. വേണ്ടി വന്നാൽ നിന്റെ കുഞ്ഞിനെയും……
സ്വിച്ച് ഓഫ് ചെയ്തത് പോലെ ഒരു മാത്ര കൊണ്ട് ധന്യയുടെ വായ അടഞ്ഞു. അവിശ്വസനീയതയോടെ അവൾ അയാളെ നോക്കി. ഇങ്ങനെ ഒരു വിളി ഇതുവരെ ആരിൽനിന്നും അവൾക്ക് കേൾക്കേണ്ടി വന്നിട്ടില്ല…
അജയന്റ ഭീഷണി വെറുതെ പേടിപ്പിക്കാൻ വേണ്ടി ഉള്ളതല്ല എന്ന് ആ നിമിഷത്തിൽ ധന്യയ്ക്ക് വ്യക്തമായി മനസ്സിലായി.
ഒന്നിനും എതിർക്കാൻ ശക്തിയില്ലാതെ പ്രതിമ പോലെ നിൽക്കുന്ന അവളുടെ സാരി അയാൾ അഴിച്ചെടുത്തു. അടിപ്പാവാടയും ബ്ളൗസും ധരിച്ച് നിൽക്കുന്ന ധന്യയുടെ പിറകിൽ ചേർന്ന് നിന്ന് അവളെ തന്റെ ശരീരത്തിൽ ചേർത്ത് നിർത്തി കൈകൾ കൊണ്ട് നഗ്നമായ അവളുടെ വയറിൽ അയാൾ തലോടി.
ചുണ്ടുകൾ പിൻകഴുത്തിൽ ചേർത്ത് തടയാൻ ശ്രമിച്ച ധന്യയുടെ കൈകളെ പിടിച്ചു മാറ്റി മാറിടത്തിലേക്ക് കൈപ്പത്തികൾ അരിച്ചിറങ്ങിയതും അയാളുടെ ഫോൺ ശബ്ദിച്ചു.
അനിതയുടെ നാട്ടിലെ നംബർ കണ്ട് ഇടം കൈ നീട്ടി അജയ് ഫോൺ എടുത്തു. അകന്ന് മാറാൻ നോക്കിയ ധന്യയുടെ അരക്കെട്ട് ഒന്നാകെ വലം കൈ ചുറ്റി തന്നിലേക്ക് ചേർത്ത് നിർത്തി അജയ് ഫോൺ ചെവിയിൽ വച്ചു.
…..അജിയേട്ടാ…….
അനിതയുടെ വിഹ്വല സ്വരം കാതിൽ കേട്ടതും അജയന്റെ പിടി അയഞ്ഞു.
ഒരു മാത്ര കൊണ്ട് സാരി വാരിചുററി ധന്യ അടുക്കളയിൽ നിന്നും പുറത്തേക്കു ഓടി.
ഹാളിൽ നിന്ന് കളിക്കുക ആയിരുന്ന മോളുടെ കൈ പിടിച്ച് ക്ഷണ നേരം കൊണ്ടവൾ മുറിയിലേക്ക് കയറി.
………………………………………………….
……. ഏയ് അങ്ങനെ അസുഖം ഒന്നും ഉണ്ടായിരുന്നില്ല ആള് നല്ല ഹെൽത്തി ആയിരുന്നു…. പിന്നെ എന്താ പറയുക…
…..അനിതേച്ചി ഒക്കെ ആയോ അജിയേട്ടാ?….