ധന്യ 2 [Devaki Antharjanam]

Posted by

……. ധന്യ അവിടെ ഇരിക്കൂ……
….മോൾ എവിടെ…?…
….അവൾ ഉറക്കമാ അജിയേട്ടാ…..
…. ഒക്കെ… നിങ്ങൾ രണ്ടു പേരും എന്താ ഇങ്ങനെ മസില് പിടിച്ച് ഇരിക്കുന്നത്…… ഒന്ന് ശ്വാസം വിടെടോ…. തനിക്ക് ഭാര്യയെ ഇത്ര പേടി ആണോ?…..ഇതങ്ങ് അടിച്ചേ…
എന്നിട്ടും രാജീവൻ പരുങ്ങി നിൽക്കുന്നതും ധന്യയുടെ മുഖത്തെ ഇഷ്ടക്കേടും കണ്ട അജയന്റെ മുഖഭാവം പെട്ടെന്ന് മാറി.
…….ശരി വിഷമിച്ച് രണ്ടാളും ഇവിടെ നിൽക്കണ്ട….. പൊയ്ക്കോളൂ…..
കസേരയിൽ നിന്നും എണീറ്റു കൊണ്ട് അജയ് പറഞ്ഞു.
……. അത് അജിയേട്ടാ അങ്ങനെ ഒന്നുമില്ല…..
രാജീവൻ വിക്കി.
…… എന്റെ കൂടെ ഇരിക്കുന്നത് രണ്ടു പേർക്കും ഇഷ്ടം അല്ലെങ്കിൽ പൊയ്ക്കോളൂ…….
സ്വരം കനപ്പിച്ചു കൊണ്ട് തന്നെ അജയ് പറഞ്ഞു.
അജയന്റെ മുഖം മുറുകുന്നത് കണ്ട് രാജീവനെ പോലെ തന്നെ ധന്യയും ചകിതയായി….. പെട്ടെന്ന് തന്നെ അവൾ കസേരയിൽ ഇരുന്നു.
…. താൻ ഇതങ്ങു അടിച്ചേ…..
ഇനിയും അജയന്റെ ഭാവ മാറ്റം കാണാൻ ധൈര്യം ഇല്ലാതെ ഒറ്റ വലിക്ക് അയാൾ നീട്ടിയ ഗ്ളാസ് രാജീവൻ കാലിയാക്കി.
…..ഓഹ് ഇതെന്ത് കുടി ആണെടോ…
… ഒരു കമ്പനിക്ക് ഇങ്ങനെ ആണോ കുടിക്കുക….. ഇത് മെല്ലെ കഴിച്ചാൽ മതി…..
രാജീവന്റെ ഗ്ളാസ് വീണ്ടും നിറച്ച് അജയ് പറഞ്ഞു.
ദയനീയമായ മുഖത്തോടെ തന്നെ നോക്കുന്ന രാജീവനെ അവഗണിച്ച് കൊണ്ട് അജയ് ധന്യയുടെ നേരെ തിരിഞ്ഞു.
…. കേട്ടോ ധന്യ…..ഇയാൾ അങ്ങനെ ഒരു കുടിയൻ ഒന്നുമല്ല… വല്ലപ്പോഴും ഇത്തിരി കഴിക്കുന്നത് എന്റെ കൂടെ മാത്രമാണ്…. അതിന് താൻ മുഖം കറുപ്പിക്കുകയൊന്നും വേണ്ട…. തനിക്ക് ഞാൻ പറഞ്ഞത് മനസിലായല്ലോ……
ഇത്തിരി കടുത്ത സ്വരത്തിൽ അയാൾ പറഞ്ഞ വാക്കുകളിലെ ഭീഷണി ധന്യയ്ക്ക് വ്യക്തമായി മനസ്സിലായി. വരണ്ട ഒരു ചിരി മുഖത്ത് വരുത്താൻ അവൾ ഒരു വൃഥാ ശ്രമം നടത്തി.
…… കണ്ടോ അവൾക്ക് കുഴപ്പം ഒന്നുമില്ല….താൻ വെറുതെ ധന്യയെ കുറ്റം പറയുകയാ….. അല്ലെങ്കിലും അജിയേട്ടന്റെ കൂടെ താൻ കമ്പനി കൂടുന്നതിൽ ധന്യയ്ക്ക് നോ ഒബ്ജെക്ഷൻ…..ഇവൾ എന്റെ സ്വന്തം അനിയത്തി കുട്ടി അല്ലേ…….

Leave a Reply

Your email address will not be published. Required fields are marked *