ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

 

ഹെഡ്സെറ്റിലൂടെ കേൾക്കുന്ന പാട്ടിലൂടെ ഞാൻ ട്രെയിനും കാത്ത് സ്റ്റേഷനിൽ തന്നിരുന്നു.

 

 

എന്റെ അടുത്ത് തന്നിരുന്ന ഒരു പെൺകുട്ടി എന്നെ തോണ്ടി എന്തോ ചോദിച്ചു. ഹെഡ്സെറ്റ് ഇരിക്കുന്നതിനാൽ ഒന്നും തന്നെ കേട്ടിരുന്നില്ല ഞാൻ……!!

 

 

“”””””””””””””സോറി…..,”””””””””””””

 

“”””””””””””തിരുവനന്തപുരത്തേക്കുള്ള അടുത്ത ട്രെയിൻ എപ്പോഴാ…..??”””””””””””

 

“””””””””””ഓഹ് പത്ത് മിനിറ്റിനുള്ളിൽ തന്നെ കാണും……!!”””””””‘””’

 

“”””””””””””ഓഹ് thanks. അല്ല, ഞാനിയാളേ എവിടോ കണ്ട പോലെ……??””””””””””””

 

“””””””””””എന്നെയോ no way……!!””””””””””

 

“”””””””””അല്ല കണ്ടിട്ടുണ്ട്. ശെരിക്കുമോർമ്മ കിട്ടുന്നില്ല, ഒരു മിനിറ്റേ…..”””””””””””

 

 

ഹാൻഡ് ബാഗിനുള്ളിൽ നിന്ന് ഫോണും എടുത്ത് അവളതിൽ എന്തൊക്കെയോ ചിക്കാനും പരതാനും തുടങ്ങി.

 

 

“””””””””””Got it…..!!”””””””””

 

 

ഒരു ചിരിയോടെ അവളെനിക്ക് നേരെ ഫോൺ തിരിച്ചു. അതൊരു വീഡിയോയായിരുന്നു. രണ്ടാഴ്ചക്ക് മുന്നേ നടന്ന ഒരു സ്ട്രീറ്റ് ബോക്സിങ്. പിന്നീട് കാണിച്ചത് ഒരു ഫോട്ടോ. അങ്ങിങ്ങായി ചോരമയം. തളർന്ന് നിൽക്കുന്ന ഒരു വീരൻ., അവനാണ് വിജയി എന്ന് അവന്റെ കൈ ഉയർത്തി കാണിക്കുന്ന മെയിൻ റഫറി. തല കുമ്പിട്ട് നിൽക്കുമ്പോഴും അവന്റെ ചുണ്ടിലെ ചിരി അത് ഫോട്ടോയിൽ കാണാൻ പറ്റിയില്ലേലും എന്റെ മുഖത്തെനിക്ക് കാണായിരുന്നു. Demon boy……!!

 

 

“”””””””””””ഇത് താൻ അല്ലേ……??””””””””””

 

“””””””””””maybe ആയിരിക്കും…..!!”””””””””””

 

 

ഒരു ചിരിയോടെ ഞാൻ മറുപടി കൊടുത്തു.

 

 

“”””””””””””Oh god, തന്നെയൊന്ന് മനുഷ്യ കോലത്തിൽ കാണാൻ പറ്റിയല്ലോ….?? അന്ന് കണ്ടത് ഒരു ചെകുത്താനെ തന്നെയാ. എതിരെ നിന്ന തടിമാടന്റേന്ന് ഇടി വാങ്ങണത് കണ്ടപ്പോ ഞാൻ കരുതിയത് ഇയാള് തോറ്റോടൂന്നാ. But കാണാൻ വന്ന കൊറേപ്പേര് demon boy ന്ന് അലറുവാണ്, അന്നേരം തന്റെ ഒരു ചിരി. ഉഫ് ഇപ്പോഴും അതോർക്കുമ്പോ ഒരുതരം രോമാഞ്ചമാണ്.”””””””””””

 

“””””””””””ഒക്കെ. ഈ വീഡിയോയും ഫോട്ടോസുമൊന്നും ലീക്ക് ആവാതെ നോക്കണം. എന്തന്നാൽ അഥവാ ഇതെങ്ങാനും വീട്ടുകാര് അറിഞ്ഞാൽ, അത് പിന്നേ വേറെ പ്രശ്നമാകും…..!!”””””””””””

 

“”””””””””അപ്പൊ വീട്ടുകാർക്ക് ഒന്നും അറിയില്ലല്ലേ…..??”””””””””””

Leave a Reply

Your email address will not be published. Required fields are marked *