“”””””””””””ദേവേട്ടാ…..””””””’””””
“””””””””””മ്മ്…..”””””””””””
“””””””””””ഒരു കഥ പറഞ്ഞ് തരോ….??’”””””’””””
“”””””””””ഏത് കഥയാ വേണ്ടേ….??”””””””””””
“””””””””””യക്ഷിക്കഥ……!!””’”‘”””””””””
“””””””””””പറഞ്ഞ് തന്നിട്ടുള്ളതാ, എന്നാലും പറയാം. കൊച്ചമ്മായിയുടെ കഥ……!!”””””””””””
“””””””””””മ്മ്……!!””””””””””””
ആ കഥ ഒരുപാട് പറഞ്ഞ് കൊടുത്തിട്ടുള്ളതാ., എന്നാലത് മുഴുവിപ്പിക്കും മുന്നേ അവൾ മയങ്ങുമായിരുന്നു. പാവം എന്റെ പെണ്ണ്. ഇന്നുമവൾ ആ കഥ കേട്ട് തീർത്തില്ല. മയങ്ങുമ്പോഴും പുഞ്ചിരിയോടെ ആ ചുണ്ടുകൾ മന്ത്രിച്ചിരുന്നു…….,
“””””””””‘ദേവേട്ടാ……””””””””””
!!……….❤️ തുടരും ❤️………!!
( ആദ്യമായാ എഴുതുന്നെ. പോരായ്മകൾ ഉണ്ടേൽ ചൂണ്ടി കാട്ടാം. ഈ സൈറ്റിലേ സ്ഥിരം വായനക്കാരനായ ഞാൻ എഴുതിലോട്ട് തിരിയുന്നത് ഫ്രണ്ട് ന്റെ സപ്പോർട്ട് കൊണ്ടാ. നിങ്ങൾ അറിയാമായിരിക്കും, crazy ajr. അവനെന്റെ ക്ലാസ്സ്‌മേറ്റ് ആണ്. കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ അവനെ കഴിഞ്ഞേ ഉള്ളൂ വേറാരും. അങ്ങനെ കുത്തിത്തിരുപ്പ് ഉണ്ടാക്കിയാണ്, ഞാനീ കഥ എഴുതുന്നത്. ഇതിന് മുന്നേ എഴുതിയൊന്നും ശീലമില്ല. തെറ്റ് കുറ്റങ്ങൾ ഉണ്ടേൽ ഷെമിക്കണം. ഇഷ്ടപ്പെട്ടാൽ ഹൃദയത്തിൽ ഒന്ന് തൊട്ട് എന്നെ പ്രോത്സാഹിപ്പിക്കണം. പിന്നെ പോവും മുന്നേ രണ്ട് വരി കുറിച്ചാൽ സന്തോഷം. നിറയെ സ്നേഹത്തോടെ
ɴᴀᴅɪᴘᴘɪɴ ɴᴀʏᴀᴋᴀɴ ❤ )