“””””””””””””എനിക്കെന്തൊക്കെയോ പറേണം എന്നുണ്ട്. പക്ഷെ ഒന്നും ഉള്ളീന്നങ്ങോട്ട് വരണില്ല…..!!””””””””””
“””””””””””ഉറക്കം വരുന്നുണ്ടോ ചീക്കുട്ടിക്ക്….??”””””””””
“””””””””””മ്മ് ഉറക്കവും വരുവാ. പക്ഷെ ഉറങ്ങില്ല, എനിക്കിന്ന് ഏട്ടന്റെ കൂടെയോരോന്ന് പറഞ്ഞിങ്ങനെ നേരം വെളുപ്പിക്കണം….!!””””””””
പറഞ്ഞ് കഴിയുന്നതും കോട്ടുവാ ഇട്ടവൾ എന്നെ നോക്കി,
“””””””””””അതിനെന്താടാ…?? നമ്മക്ക് സംസാരിക്കാന്നേ. എത്ര വേണോ സംസാരിക്കാം. ഇനിം കിടക്കുവല്ലേ നാളുകളേറെ., എന്റെ ചക്കര ഇപ്പൊ ഉറങ്ങ്. നാളെ നേരം വെളുത്തിട്ട് നമ്മക്ക് എത്രവേണോ സംസാരിക്കാം….!!”””””””‘”‘
“”””””””””ഏട്ടാ….. ചീക്കുട്ടിക്ക് യക്ഷികഥ പറഞ്ഞ് തരോ…..??””””””””””
“”””””””””””യക്ഷിക്കാഥെ….?? അതുമീ രാത്രിയിലോ….?? കിടന്ന് ഉറങ്ങിക്കെ പെണ്ണെ നീ…..!!””””””’””””
“”””””””’””‘കഥകൾ അല്ല ഒരുപാട് നടന്ന സംഭവങ്ങൾ ഏട്ടന് അറിയാലോ ഒന്ന് പറഞ്ഞ് താ ഏട്ടാ……”””””””””””
“”””””””””””ശ്ശെടാ നിന്നെ കൊണ്ട് തോറ്റല്ലോ ചീക്കുട്ടി. ശെരി, ഏത് കഥയാ വേണ്ടേ….??””””””””””
“”””””””””””ഏതേലും മതി…..!!”””””””‘””
“””””””””””ഒരു കഥ പറഞ്ഞ് തരാം, ഞാൻ നിന്നോട് മുൻപ് പറഞ്ഞിട്ടുള്ള കഥ തന്നെയാ. കൊച്ചമ്മായീടെ കഥ…….!!”””””’””””””
!!…………..ᴩʀᴇꜱᴇɴᴛ ᴅᴀy…………..!!
“”””””””””””കൊതിയൻ, മതി കുടിച്ചത്. ഇങ്ങനെ കുടിക്കാൻ അതിനകത്ത് പാലൊന്നും ഇല്ലെന്റെ ദേവേട്ടാ…..!!”””””””””
കൊഞ്ചി പറഞ്ഞ് എന്റെ മുഖമവൾ പിടിച്ച് മാറ്റി.
“”””””””””””കഷ്ട്ടോണ്ട് ചീക്കുട്ടി കുറച്ചൂടെ…..!!””””””””””””
അവളുടെ ഇളം ചുവപ്പ് നിറമാർന്ന മുലഞെട്ടിന്മേലുള്ള പിടി വിടാതെ തന്നെ ഞാൻ പിണക്കം നടിച്ചു.
“””””””””””എന്റെ ദേവേട്ടാ, നാളേം നേരം വെളുക്കില്ലേ…..?? ഉറങ്ങണ്ട സമയമല്ലേ ഇത്. ഇപ്പഴേലും ഇതിന് കുറച്ച് വിശ്രമം കൊടുത്തൂടെ…..?? ഇങ്ങനെയാണേ പശുക്കളെ പോലായിപ്പോവൂട്ടോ….!!””””‘””””””
ചിരിയോടെ പറഞ്ഞവൾ എന്റെ കൈയും പിടിച്ച് മാറ്റി.
“””””””””””ഉറക്കം വരുന്നോടി പെണ്ണേ….??””””””””””
“”””””””””മ്മ്…..!!””””””””””
“”””””””””പിന്നെന്താ നേരത്തെ പറയാത്തേ…??””””””””””
“”””””””””ഏട്ടൻ കൊതി തീരുവോളം എന്താച്ചാ ചെയ്തോട്ടെന്ന് വിചാരിച്ചു…..!!””””””’””””
“”””””””””നിന്നോടൊപ്പം കെട്ടിപ്പിച്ച് ഉറങ്ങുന്നതും എനിക്കൊരു കൊതി തന്നാ പെണ്ണേ….!!””””””‘”””’
പുതപ്പിനാൽ രണ്ട് നഗ്നശരീരവും ഞാൻ മൂടി. അവളെ കെട്ടിപ്പിടിക്കുമ്പോ എന്നിലേക്ക് അവൾ ചേരാൻ തുടങ്ങി. മുഖത്തൂടെ വീണ് കിടക്കുന്ന മുടിയിഴകളെ ചെവിക്ക് മുകളിലൂടെ മാടിയൊതുക്കി ആ മുഖകുരുക്കളാൽ ചുവന്ന് തുടുത്ത കവിൾ തടത്തിൽ അമർത്തി ചുംബിച്ച് ഞാൻ അവളെ കുറച്ചൂടെ ഇറുക്കെ പുണർന്ന് കിടന്നു. പുറത്ത് നന്നായി തന്നെ മഴ പെയ്യുന്നുണ്ട്, മുറിക്കുള്ളിലേക്ക് ഇരച്ചു കേറുന്ന തണുപ്പിനെ അകറ്റി മാറ്റി എന്റെ ചൂടിൽ അവളും അവളുടെ ചൂടിൽ ഞാനും…!!