ദേവേട്ടന്റെ ചീക്കുട്ടി [Nadippin Nayakan]

Posted by

 

“‘”””””””””മ്മ് എനിക്കുമിനി കാത്തിരിക്കാൻ വയ്യ മാമാ, എന്തേലും ചെയ്യണം. ഇനി എന്റെ ചീക്കുട്ടിയെ ആരെ കൊണ്ടും വേദനിപ്പിക്കില്ല ഞാൻ. അതിന് സമ്മതിക്കില്ല.”””””””””””””‘

 

“”””””””””””പോട്ടെടാ. എന്തുണ്ടേലും ഞങ്ങളെ ഓർത്താൽ മതി. നിനക്ക് കഴിക്കാൻ എടുക്കട്ടെ…..??”””””””””

 

“””””””””””പാഴ്സൽ എടുത്തോ മാമി…. എനിക്ക് മാത്രോല്ല, ഒരു വയറൂടെയുണ്ട് അവിടെ……!!””‘”””‘””””‘

 

“”‘”””‘””””””അത് നീ പ്രതേകിച്ച് പറയണോ….?? പൊറോട്ട തന്നെ എടുക്കട്ടെ……??”””””‘””””‘

 

 

“”‘””””””””‘അഹ്…….!!””””””””””’

 

പൊതിഞ്ഞ് കവറിൽ ആക്കി തന്ന പാഴ്സലും വാങ്ങി ഞാൻ മാമന്റെ അടുത്തേക്ക് നടന്നു.

 

“””””””””””എന്താ സാധനം കിട്ടിയില്ലേ, ഇനി പോവാൻ നോക്ക് പോവാൻ നോക്ക്…..””””‘””””’

 

എന്നെ കണ്ടതും നോട്ടം മാറ്റി ഒരു ചിരിയോടെ മാമൻ പറഞ്ഞു.

 

“”””‘””””‘”‘അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല 500 രൂപയുണ്ട്, ബാക്കി വല്ലതുമുണ്ടേ അടുത്ത വരവിൽ തരാം…..!!””””’”‘””‘””‘

 

500 ന്റെ ഒരു നോട്ടെടുത്ത് ബലമായി പുള്ളിടെ പോക്കെറ്റിൽ വച്ച് ഞാൻ തിരിഞ്ഞ് നടക്കാൻ തുടങ്ങി.

 

“”””””””‘”ടാ ടാ…..””””””‘”””‘

 

“””””””””””‘വച്ചോടോ വിശ്വാ, മോൻ തരുന്നത് അല്ലേ…..??””””””‘”””

 

കവിളിൽ പിച്ചി മാമിയേം നോക്കി കണ്ണടച്ച് കാട്ടി ഞാൻ തിരിഞ്ഞോടി. പിന്നീന്ന് ആരുടെയൊക്കെയോ ചിരിയും കേട്ട്……!!

 

വഴിയിൽ വച്ച് ഒരു പരിചയക്കാരനെ കണ്ടു., പിന്നവനാണ് വീട് വരെ ആക്കി തന്നെ…..

 

“”””””’””””‘ചീക്കുട്ടി…….’””””””””””‘

 

നീട്ടി വിളിച്ച് ഞാനകത്തേക്ക് കേറി. അണഞ്ഞു പോയാ കൂരക്കുള്ളിൽ വീണ്ടും വെളിച്ചം തെളിഞ്ഞു.

 

“”””””””””മണ്ണെണ്ണ കഴിയാറായി അതാ അണച്ചേ……!!””””””‘”””’

 

അവൾ പറയുന്ന സത്യങ്ങളെല്ലാം നോവ് മാത്രമാണ് എനിക്ക് സമ്മാനിച്ചിരുന്നത്. വീണ്ടും തെളിഞ്ഞ വെളിച്ചത്തിൽ അവളുടെ മുഖം വാടിയിരിക്കുന്നതായും കണ്ണുകൾ നിറഞ്ഞിരിക്കുന്നതായും തോന്നി, അല്ലാ തോന്നലല്ലേ സത്യം തന്നാ.

 

“””””””””””എന്താ ചീക്കുട്ടി….?? എന്താ മുഖത്തൊക്കെ ഒരു വാട്ടം..?? കണ്ണൊക്കെ നിറഞ്ഞിരിക്കുന്നല്ലോ….??”””””””””””

 

“””””””””””ഏയ്‌ ഒന്നൂല്ലേട്ടാ. ഏട്ടൻ പോയപ്പോ എന്തോ അത് വരെയും തോന്നിയിരുന്നില്ല, എന്നാ കുറച്ച് നേരം എന്നെ പിരിഞ്ഞിരുന്ന., കുറച്ചേ കുറച്ച് നേരം ചീക്കുട്ടി തനിച്ചായി പോയെന്നൊരു തോന്നല്. ചീക്കുട്ടിക്ക് ആരുമില്ലെന്നൊരു തോന്നല്…..!!”””””””””””

Leave a Reply

Your email address will not be published. Required fields are marked *