വീടുമാറ്റം 2 [TGA]

Posted by

“ഉം “

“ഇതോരുപാടുണ്ടല്ലോ “

“ഉം “

“ഇത് കൊറെയുണ്ടല്ലോന്ന്.. മുഴുവന്‍ കഴിക്കാന്‍ പറ്റോ എന്തോ “

“വേണ്ടങ്കി കഴികണ്ട “

(ഓ….. അപ്പൊ വായില്‍ നാക്കുണ്ട്. കേറി പിടിച്ചപ്പോ സുഖിച്ചങ്ങ് നിന്നതാണല്ലോ.അതെങ്ങനെ പെണ്ണല്ലെ വർഗ്ഗം, ഓന്തു വരെ തോറ്റു പോകും.)

“ദേഷ്യത്തിലാണല്ലോ …… ഇതൊക്കെ ഒരു തമാശ ആയിട്ട എടുക്കണ്ടേ ചേച്ചി… ഇങ്ങനെ പേടിച്ചാലോ .. ഇതെക്കെ എല്ലാടത്തും നടക്കുന്നതാ “

“ഏതൊക്കെ“

“ഇടകൊക്കെ ഒന്ന് പുറത്തൂന്നു ബിരിയാണി കഴിചെന്ന് പറഞ്ഞ് എന്ത് സംഭവിക്കാനാ”

“നിനക്കതു പറയാം, അനുഭവിക്കുന്നതു ഞാനാ..”

” ദഹനക്കെട് വന്നാ ഒരു ഗുളിക കഴിച്ചാല്‍ മതി , ദിവസോം ചോറ് കഴികുന്നതിന്റെ ആ മടുപ്പ് ഒന്ന് മാറെം ചെയ്യും “

“നിനക്കിതെക്കെ നല്ല തിട്ടമാണല്ലോ… നിൻറ്റെ അച്ഛനെയെന്നു കാണട്ടെ ശരിയാക്കിതരാം

” ഓ.. അച്ഛനെ കൊണ്ടൊന്നും നടക്കത്തില്ല, പ്രായമായില്ലെ.. ”

“ഒന്നു മിണ്ടാതിരി ….. എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്”

“ദേഷ്യത്തിനുള്ള നല്ല മരുന്ന് എൻറ്റെ കയ്യിലുണ്ട് .ചേച്ചി ഒന്നു മനസ് വച്ചാ മതി.”

അവനതും പറഞ്ഞ് ശോണിമയുടെ കാലിലെന്ന് തോണ്ടി .

“ഈ ചെക്കന്‍ …..” ശോണിമ രാഹുലിൻറ്റെ കാലിനിട്ടു ചവിട്ടി.

“ആവൂ…… എന്തു ചവിട്ട ഈ ചവിട്ടുന്നെ”

“ഏഎ എന്നോട്‌ കളിയ്ക്കാന്‍ വന്നാലെ അങ്ങനെ ഇരിക്കും”

“അതിനു കളിയ്ക്കാന്‍ സമ്മതികണ്ടെ.”

“ഛെ ഈ ചെക്കന്‍ … എന്ത് പറഞ്ഞാലും അതിലെ അവസാനിക്കൂ.

“ഏതില് “

“നീഒന്ന് പോയെ…… ചേട്ടന്‍ ഇപ്പൊ ഇങ്ങ് എത്തും , അത് വരെ ഉള്ളു നിൻറ്റെ കളി “

“അപ്പൊ ചേട്ടന്‍ വരുന്നവരെ സമയമുണ്ട് … നോക്കാം ……ഏതോ ഒരു മഹാന്‍ പറഞ്ഞിട്ടുണ്ടല്ലോ മുട്ടുവിൻ തുറക്കപ്പെടും എന്ന്, ഞാനൊന്നു മുട്ടിനോകട്ടെ..”

“ഈ വാതില് തുറക്കത്തില്ല “

“കള്ള താക്കോലിട്ടു തുറക്കും”

“ഇതേ… നല്ല സ്ട്രോങ്ങ്‌ വാതിലാ.. നിൻറ്റെ താക്കോലോന്നും പോര”

“തുറക്കാന്‍ പറ്റോന്ന് ഞാന്‍ ഒന്ന് നോക്കട്ടെ “ അവൻ വീണ്ടും കാല് പതിയേ ശോണിമയുടെ കാലിലെക്ക് നീട്ടി പാദത്തില്‍ തോണ്ടി.

“എത്ര തോണ്ടിയാലും തുറക്കത്തില്ല”

Leave a Reply

Your email address will not be published. Required fields are marked *