അങ്ങനെ കാഴ്ചകൾ കടന്നു അമ്മ ഫോണിൽ എല്ലാം പഠിച്ചു തുടങ്ങി യൂട്യൂബ് ഒക്കെ നോക്കി കറി ഒക്കെ വെക്കാനും തുടങ്ങി അങ്ങനെ ഇരിക്കെ അമ്മയുടെ ഫേസ്ബുക് ഞാൻ തുറന്നു അതിൽ ഒരുപാട് മെസ്സേജ് വന്നു കിടന്നു ഒട്ടുമിക്കാതെല്ലാം മജിദ് കാക എന്ന പ്രൊഫൈൽ നിന്നും ആണ്,(റിക്വസ്റ്റ് accept ചെയ്തില്ലേലും മെസ്സേജ് റിക്വസ്റ്റ് അയക്കാം ) അയാൾ ഒരുപാട് മെസ്സേജ് അയച്ചേക്കുന്നു അതിൽ ഒട്ടുമിക്കതും അമ്മ സീൻ ചെയ്തിട്ടുണ്ട് പക്ഷെ റിപ്ലൈ കൊടുത്തിട്ടില്ല.
അതെ! അമ്മ അയാളുടെ മെസ്സേജ് കണ്ടിരിക്കുന്നു! പക്ഷെ ഇതുവരെ ബ്ലോക്ക് ചെയ്തിട്ടില്ല. “Hi, hello, ഓർമ ഉണ്ടോ?, ” എന്നിങ്ങനെ ഒരുപാട് മെസ്സേജ് പക്ഷെ ഒരു നീണ്ട സ്പീച് മെസ്സേജ് ഞാൻ അതിൽ കണ്ടു അമ്മ അത് സീൻ ചെയ്തിട്ടും ഉണ്ട്.
” Hello ശാലിനി, ഞാൻ മജിദ് ആണ് എന്നെ മനസിലായി കാണും എന്നറിയാം ഞാൻ ശാലിനിയോട് തെറ്റ് ചെയ്തിട്ടുണ്ട് അതിനുള്ള ശിക്ഷ ഒരുപാട് കിട്ടി ഞാൻ നേരിൽകാണാൻ ശ്രേമിച്ചിട്ടുണ്ട് പക്ഷെ നടന്നില്ല നേരിൽ കണ്ട് ഒന്ന് മാപ്പ് പറയണം എന്നുണ്ടാരുന്നു.. ശാലിനിക്ക് അറിയാലോ എന്റെ ഉമ്മ മരിച്ചു നാട്ടിലെ ബിസിനെസ്സ് എല്ലാം പോയി, 6 മാസം ജയിലിൽ കിടന്നു ഇറങ്ങാൻ ക്യാഷ് ഒരുപാട് ഇറക്കി എല്ലാം പോയി. ഇതിനെല്ലാം കാരണം നിന്റെ ഭർത്താവ് ആണെന്ന് നിനക്ക് അറിയാലോ എന്റെ ജീവിതം മുഴുവൻ നശിപ്പിച്ചിട്ടാണ് അവൻ പോയത് എന്നാലും അവൻ എന്റെ കൂട്ടുകാരൻ അല്ലെ. പഴയത് ഒന്നും മനസ്സിൽ വെക്കേണ്ട ശാലിനിക്ക് ബുദ്ധിമുട്ട് ഇല്ലേ നമ്പർ തരാം വിളിച്ചു ഒരു 5 മിനിറ്റ് സംസാരിച്ചാൽ ഒരു സമാദാനം കിട്ടും അതാണ്. ”
ഇതാരുന്നു മെസ്സേജ് പക്ഷെ അമ്മ റിപ്ലൈ കൊടുത്തില്ല അതിൽ സന്തോഷം തോന്നി ഇതൊക്കെ അങ്ങേര്ടെ അടവാണ് എന്ന് അമ്മക് മനസിലായല്ലോ അത് മതി..
അങ്ങനെ 1 മാസം കഴിഞ്ഞു ഒരു ദിവസം സന്ധ്യ സമയം അമ്മ കുളിക്കാൻ കേറിയ സമയം TV കണ്ടോണ്ടിരുന്ന ഞാൻ അമ്മേടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടു എടുക്കാൻ ചെന്നപ്പോൾ ഓഫ് ആയി. അറിയാത്ത നമ്പർ ആണ് പക്ഷെ നമ്പർ ആയി തന്നെ സേവ് ചെയ്തേക്കുന്നു ഞാൻ ഒരു സംശയത്തിന്റെ നിഴലിൽ അമ്മേടെ വാട്സ്ആപ്പ് എടുത്തു നോക്കി അത് മജിദ് ന്റെ നമ്പർ ആണ്! അമ്മ അയാൾക് നമ്പർ കൊടുത്തു അമ്മ അയാൾ പറഞ്ഞത് വിശ്വസിച്ചു! ഇത്ര പൊട്ടി പാവം ആയി പോയല്ലോ അമ്മ ഇത് അമ്മയോട് സംസാരിക്കാനും പറ്റത്തില്ല. ചാറ്റ് എടുത്തു നോക്കി അതിൽ മജിദ് കൂടുതലും ക്ഷമ ചോദിച്ചേക്കുന്ന മെസ്സേജ് ആണ്