ചിക്സ് ഓഫ് മെക്സിക്കോ [കൊമ്പൻ]

Posted by

“എണീക്കടി…..വാ കഴിക്കാ, മീൻകറിയും വറുത്തതും ഒക്കെയുണ്ട്. അവിടെ അതൊക്കെ കിട്ടുമോ?”

“ഹായ്, എനിക്ക് വിശക്കുന്നു.”

ഞങ്ങൾ മൂവരും എണീറ്റ് ഡൈനിങ്ങ് ടേബിളിനു ചുറ്റുമിലിരുന്നു. ചിന്നമ്മു ചിരിതൂകി വിളമ്പാൻ തുടങ്ങി. മീര നല്ല ഫുഡടി ആണ്. കഴിക്കട്ടെ വളരേണ്ട പ്രായമാണ്. അവളീ കഴിക്കുന്നതൊക്കെ കൊഴുപ്പുമായി അവളുടെ മുലയിലും കുണ്ടയിലും തിങ്ങി നിറയും. ഭാഗ്യമുണ്ടെങ്കിൽ അതൊക്കെ ഞാൻ തന്നെയുടക്കേണ്ടിയും വരും.

“അങ്കിളേ എന്തിനാ CI യ്ക്ക് അങ്കിളിനോട് ദേഷ്യം.”

“അതോ, അതൊരു കഥയാ….”

“മാസ്സ് മസാല ആണെങ്കിൽ പറയണ്ട! ബോർ അടിച്ചു….”

“എടി മിണ്ടാതിരിക്ക്, ഏട്ടൻ പറ…”

“ഹം!!!, അന്ന് ഒരൂസം കവലയിലേക്ക് പോകുന്ന വഴിയിൽ ഒരു മദ്യഷോപ് ഉണ്ട്. അതിന്റെ മുന്നിൽ വെച്ച് രണ്ടു പേര് നല്ല അടി, ഞാൻ റോഡ് ബ്ലോക്ക് ആയതുകൊണ്ട് പോകാൻ പറ്റാതെ വഴിയിൽ തന്നെ വണ്ടിയുമിട്ടു അതൊന്നു തീരാൻ കാത്തിരിപ്പായിരുന്നു. അതിൽ ഒരുത്തൻ അവന്റെ കയ്യിലെ കത്തികൊണ്ട് വീശിയതും മറ്റവൻ ഒഴിഞ്ഞുമാറി. പക്ഷെ കത്തി എന്റെ വണ്ടിയുടെ പെയിന്റിൽ ഉരഞ്ഞു, നീളത്തിൽ ഒന്നു വരഞ്ഞു. എനിക്ക് ദേഷ്യം വന്നപ്പോ രണ്ടിനെയും ഞാനടിച്ചു. അത് കണ്ടുകൊണ്ടാ ഈ CI അന്നേരം ജീപ്പിൽ വന്നത്, അപ്പൊ പിന്നെ എന്നെയും കൂടെ ജീപ്പിൽ കേറാൻ പറഞ്ഞു, ഞാൻ കേറിയില്ല. മാത്രമല്ല അവനോടു എന്തോ പറഞ്ഞപ്പോ ഡയലോഗും അടിച്ചു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ശത്രുതയായത്, ഞാനൊരു ലോയർ ആയതുകൊണ്ട് അയാളുടെ നമ്പർ ഒന്നും എന്റെയടുത്തേൽകില്ല”

“ഏട്ടനിപ്പോൾ കോടതിയിലൊന്നും പോകാറില്ലേ.”

“ഹേ അതൊക്കെ ഞാൻ അന്നത്തോടെ വിട്ടു മൃദൂ….” ഞങ്ങൾ കഴിക്കുന്നത് തുടർന്നു. ഭക്ഷണം രണ്ടാൾക്കും ഇഷ്ടമായെന്നും എനിക്ക് തോന്നി.

“സാർ, അമ്മാ എൻ അണ്ണാ ന്നു കൂപ്ടുത്”

“യതൊന്നുമില്ല, കോളേജിലെ എന്നോട് ജൂനിയർ താ മൃദുല അതിനാൽ.”

“ഓ അപ്പുഡിയാ, സരി സതീഷ് അണ്ണന് നാൻ സാപ്പാട് കൊടുത്തിട്ട് വരട്ടുമാ.”

“ഉം!”

ചിന്നമ്മു ചോറും മീനും വാഴയിലയിൽ പൊതിഞ്ഞു അവൾക്ക് തൂക്കുപാത്രത്തിൽ കഞ്ഞിയും ആയി തോട്ടത്തിലേക്ക് അവൾ പുറപ്പെട്ടു. അവർക്ക് രണ്ടാൾക്കും തോട്ടത്തിൽ തന്നെ ചായ്പുണ്ട്, ഓലമേഞ്ഞതാണ്. നല്ല തണുപ്പാണ് അവിടെയിരിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *