ആ വഴി ഏകദേശം ഒന്നര കിലോമീറ്റർ നടന്നാൽ മാത്രം ഒരു മണ്ണ്റോഡ് ഉണ്ട്. അതിലൂടെ ഒരു നാല് കിലോമീറ്റർ നടന്നാൽ സിറ്റിയിൽ ചെല്ലും. ആറു കിലോമീറ്റർ നടനാണ് ഞങ്ങൾ പോയിരുന്നത്. വാഹനങ്ങൾ വളരെ കുറവാണ്. അവിടെ നിന്നും മുപ്പത് കിലോമീറ്റർ ദൂരെ ആണ് കോളേജ്. രാവിലെയും വൈകിട്ടും ഒരു ബസ് ഉണ്ട് അതിലാണ് ഞാൻ പഠിക്കാൻ പോയിരുന്നത്.
ആ കാലത്തു സാദാരണ പെൺകുട്ടികളോട് മിണ്ടാൻ ഞങ്ങൾക്ക് ഇന്നത്തെ പിള്ളേരുടെ അത്രയും ഒന്നും ധൈര്യം ഇല്ല. വല്ലപ്പോഴും മാത്രം മിണ്ടും. അതും അത്യാവശ്യം ആണെങ്കിൽ.
എന്റെ അയൽവക്കത്തു ഉള്ള എന്നേക്കാൾ രണ്ട് വയസിനു മൂത്തതാണ് മിന്നു ചേച്ചി. ചേച്ചിക്ക് ഇപ്പോൾ ഇരുപത്തി ഒന്ന് വയസ് ആയി. എനിക്കു പത്തൊൻപത്. കോളേജ് തുടങ്ങി മൂന്നു ദിവസം കഴിഞ്ഞു മിന്നു ചേച്ചിയുടെ അച്ഛൻ വീട്ടിൽ വന്നു വൈകുന്നേരം എന്നെ കാണാൻ ആണ് വന്നത്. മിന്നു ചേച്ചിക്ക് ഞാൻ പഠിക്കുന്ന അതെ കോളേജിൽ അഡ്മിഷൻ കിട്ടിയെന്നു പറയാനാണ് വന്നത്.
ചേച്ചി പക്ഷെ ബി എ. ഹിസ്റ്ററി ആയിരുന്നു. രാവിലെ പോകുമ്പോ രണ്ടാളും ഒരുമിച്ചു പോയ് ഒരുമിച്ചു വരാൻ പറഞ്ഞു എന്നെ എല്പിച്ചു.
ഞാൻ ചേച്ചിയെ കണ്ടിട്ട് മാത്രെ ഉള്ളു സംസാരിക്കാറില്ല. അതിന് ഒരു കാരണം ഉണ്ട്. വീട്ടിൽ അമ്മ തയ്യൽ ഉണ്ട്. ചേച്ചിയുടെ ചുരിദാർ വണ്ണം കുറക്കാൻ വന്നപ്പോൾ ചേച്ചി ബാത്‌റൂമിൽ ഡ്രസ്സ് അളവ് കറക്റ്റ് ആണോ എന്ന് ഇട്ടുനോക്കുകയാരുന്നു അപ്പോൾ ഞാൻ വാതിൽ തുറന്നു അകത്തു കയറി. ബാത്‌റൂമിൽ കതകിനു ചേച്ചി കുറ്റി ഇടാതെ ആണ് നിന്നത്. ചേച്ചി വെറും ബ്രായും പാവാടയും ഇട്ടു എന്നെ നോക്കി പെട്ടെന്ന് തുണി എടുത്തു മറച്ചു കൊണ്ട് പുറത്തു ഇറങ്ങി. ഞാൻ എന്തോ ഷോക്ക് അടിച്ച പോലെ നിന്നു. അതിൽ പിന്നെ ചേച്ചി എന്നോട് മിണ്ടിട്ടില്ല. പിന്നെ ഇന്നു ഞങ്ങൾ ഒരുമിച്ചു പോകണം എന്ന് ഓർത്തപ്പോൾ ഒരു ആവേശം
ജൂലൈ മാസം ആയത്കൊണ്ട് മഴക്കാലം. പുഴയിൽ അത്യാവശ്യം വെള്ളം ഉണ്ട്.
ഞാൻ ചെന്നതും ചേച്ചി എന്നെ നോക്കി മുറ്റത്തു കുട പിടിച്ചു നിൽക്കുകയാരുന്നു.