കണ്ടക്ടർ പൂരപ്പാട്ട് നടത്തി… തിരിച്ച് ഒരു ചീത്ത വിളിക്കാനുള്ള ഗ്യാപ്പ് തരാതെ നിന്ന കണ്ടക്ടറെ ഞാൻ അവൻ പഠിച്ച സ്കൂളിലെ പ്രിൻസിപ്പാളാണ് ഞാനെന്ന് മനസ്സിലാക്കി കൊടുത്ത് കൊണ്ട്
“നിന്റെ അമ്മേ പണ്ണാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുവാ പൂറാ”
എന്നും പറഞ്ഞു തുടങ്ങി അവന്റെ പിതാമഹന്മാരെയെല്ലാം ഒരാളെ പോലും ഒഴിവാക്കാതെ ഓർമ്മിച്ചെടുത്ത് വിളിച്ചപ്പോഴേക്കും
“ചേട്ടാ വണ്ടി ഇനി പോകില്ല ദേ ആ കാട്ട് വഴി പോയാൽ വേഗമെത്താം”
എന്ന് പറഞ്ഞ് തൊഴുത് നിൽക്കുന്ന കണ്ടക്ടറെ കണ്ടപ്പോൾ ഒരു ചാരിഥാർത്ഥ്യം തോന്നി, ബാഗുമെടുത്ത് നേരത്തെ കണ്ടതും ആ പൂറൻ കണ്ടക്ടർ കാരണം ഇപ്പോൾ മിസ്സായി പോയ ആ ആന കൊതം തേടി ഞാനോടി…
ഓടി ഓടി കുറേ ഓടിയപ്പോൾ ഒരു കാര്യം മനസിലായി ഊമ്പി പോയി മൈര് വഴി തെറ്റി….
ഇനി എന്ത് എന്ന് ആലോചിച്ച് നിന്നപ്പോൾ പിന്നിൽ നിന്നും ഒരു കൊലചിരി കേട്ടു…
ഹോ രക്ഷപ്പെട്ടെന്ന് കരുതി ചിരി കേട്ട ദിക്കിലേക്ക് നടന്നിട്ട് അവിടൊന്നും ഒരുത്തനേം കണ്ടില്ല…
വീണ്ടും മൂഞ്ചി
അപ്പോഴുണ്ട് ദേ വീണ്ടും ചിരി…
“ഇതേതവനാടാ വെളിയിലോട്ട് ഇറങ്ങി വന്ന് കൊണക്ക് മൈരാ”
ഇത്തവണ തലേൽ ഏതോ കാട്ട് മരത്തിന്റെ കാ വന്ന് വീണ് മുകളിലേക്ക് നോക്കിയപ്പോൾ ദേ ഇരിക്കുന്നു ഒരു സാധനം…
“ഇതെന്ത് ജീവി?? ആ എന്തോ ആവട്ട് ആ ചിരിച്ചവനെ തപ്പാം”
“ടാ ടാ ഞാനാ ചിരിച്ചത്”
ദേ ആ ജീവി സംസാരിക്കണ്… ഉയിരും കൈയ്യിൽ പിടിച്ച് ഓടാൻ തുടങ്ങിയ എന്റെ മുന്നിൽ ആ ജീവി വന്നു നിന്നതും എനിക്ക് അനങ്ങാൻ പറ്റാതെയായി…
“ടെയ് ഓടാതെ നിന്നാൽ നിന്റെ ലോക്ക് ഞാൻ വിടാം… മര്യാദക്ക് നിൽക്കോ??”
വാ തുറക്കാനുള്ള ഗ്യാപ്പ് കിട്ടിയതും
“ഉയിര് മതി എന്ത് വേണോ ചെയ്യാം”
എന്ന് മോങ്ങികൊണ്ട് പറഞ്ഞു
“ഗുഡ് ബോയ്”
അവൻ ലോക്ക് റിലീസാക്കി
“ടെയ് ആരെടേ നീ? ”
“അതൊക്കെ പറയാം പക്ഷേ നിന്നെ കൊണ്ട് എനിക്ക് കുറച്ച് ആവശ്യങ്ങളുണ്ട് കൂടെ നിന്നാൽ നീ ചോദിക്കുന്നതൊക്കെ ഞാൻ ചെയ്ത് തരും അല്ലേൽ ഈ കാട്ടിൽ കിടന്ന് പടമാവും”