കുറച്ചു കഴിഞ്ഞ് അമ്മായിഅച്ഛൻ സ്വബോധം കിട്ടിയപോലെ കിടന്നു കരഞ്ഞു
“ഇല്ല, എന്റെ മോനെ ഞാൻ വഞ്ചിക്കില്ല” എന്നും പറഞ്ഞ് അമ്മായിഅച്ഛൻ റൂമിൽ നിന്ന് പോയി, ഞാൻ ഡ്രസ്സ് ഇട്ട് അമ്മായിഅച്ഛന്റെ അടുത്തേക്ക് പോയി
അദ്ദേഹം വീടിന്റെ ഹാളിൽ ഇരുന്നു കരയാണ് ഞാൻ അവിടേക്ക് ചെന്നു, എന്നെ കണ്ടതും അമ്മായിഅച്ഛൻ അടുക്കളയിലേക്ക് ഓടി ഞാൻ പിറകെ പോയി
അവിടെ എത്തിയതും അമ്മായിഅച്ഛൻ കത്തി വച്ച് കൈ മുറിക്കാൻ പോകുന്നു ഞാൻ വേഗം അമ്മായിഅച്ഛന്റെ കൈയിൽ നിന്ന് കത്തി വാങ്ങി
“അച്ഛാ എന്താ കാണിക്കുന്നേ”
അമ്മായിഅച്ഛൻ കരഞ്ഞു കൊണ്ട് “എന്റെ മോനെ ഞാൻ ചതിച്ചു, ഞാൻ ഈ ഭൂമിയിൽ ജീവിക്കാൻ പാടില്ല നിന്നോട് ചെയ്ത പ്രവർത്തിക്ക് മാപ്പില്ല”
“ഇത് അച്ഛൻ ഒറ്റക്ക് അല്ലല്ലോ, ഞാനും കൂടി അല്ലേ ചെയ്തത് ഇതിൽ ഞാനും കുറ്റക്കാരി ആണ് എന്നാൽ ഇതിന്റെ എല്ലാം കാരണം മഹേഷ് ആണ് ഇനി നമ്മുടെ ശിക്ഷ മഹേഷ് തന്നെ പറയും”
അതും പറഞ്ഞു മഹേഷിന് ഫോൺ വിളിച്ചു
“മോനെ”
“ആ അച്ഛാ ഇവിടെ നല്ല രീതിയിൽ ജോലി പോവുന്നുണ്ട്”
“അതല്ല മോനെ, എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്”
“എന്താ”
“അമ്പിളിയെ”
“അമ്പിളിയെ വീട്ടിൽ കൊണ്ട് ആക്കാൻ പോവാ എന്ന് പറയാൻ ആണെങ്കിൽ വേണ്ട അത് അവളുടെ കൂടെ വീട് ആണിത്”
“അതല്ല മോനെ”
“ഒന്നും പറയണ്ട എനിക്ക് ജോലിക്ക് കേറാൻ സമയം ആയി” എന്ന് പറഞ്ഞു മഹേഷ് കാൾ കട്ട് ചെയ്തു
അമ്മായിഅച്ഛൻ ഫോൺ കട്ട് ചെയ്ത് വീട്ടിൽ നിന്ന് ഇറങ്ങി, പാതിരാത്രി ആയിട്ടും അദ്ദേഹം വന്നിട്ടില്ല എന്ന് അറിഞ്ഞപ്പോൾ എനിക്ക് പേടി ആയി
ഇനി അച്ഛൻ എന്തെങ്കിലും..?
അപ്പൊ വീട്ടിൽ ഒരു ഓട്ടോറിക്ഷ വന്നു അതിൽ നിന്ന് അമ്മായിയച്ഛൻ ഇറങ്ങി, നന്നായി മദ്യപിച്ചിട്ട് ഉണ്ടായിരുന്നു ഞാൻ വേഗം അമ്മായിയപ്പനെ പിടിച്ചു റൂമിൽ കൊണ്ടുപോയി കിടത്തി
“മോളെ നിന്നെ എനിക്ക് ഇഷ്ട്ടം ആണ്, പക്ഷേ എന്റെ മോനെ വഞ്ചിക്കാൻ പറ്റില്ല” എന്ന് പിച്ചും പേയും പറയുന്നുണ്ടായിരുന്നു