എനിക് ടീച്ചറെ ഒന്ന് ഫോണിൽ കണക്ട് ചെയ്ത് തരുമോ…
ഓ.. അതിനെന്താ…
അപ്പോഴേക്കും ജയശ്രീ ടീച്ചറുടെ മകൾ ജാൻസി ഫോണിൽ വിളിച്ചു…
ഹലോ.. മമ്മ..
എന്താണ് .. മോളെ .. ഒരു വിളിയൊന്നും ഇല്ലല്ലോ…
മമ്മ.. ഒരു സർപ്രൈസ് ഉണ്ട്..
എന്താ.. മോളെ..
മമ്മയുടെ ഒരു പഴയ സ്റ്റുഡൻ്റ് ആണ് ഞങൾ വന്ന റിസോർട്ടിൻ്റെ ഓണർ…
ആഹാ…
അതെ.. പുള്ളി പറഞ്ഞിട്ടാണ് ഞാൻ വിളിച്ചത്.. ഞാൻ ഫോൺ കൊടുക്കട്ടെ..
ആ.. കൊടുക്ക്…
മമ്മ..ആണ്… ഇന്ന് എന്ന് പറഞ്ഞു ഫോൺ എനിക്ക് തന്നു…
ഹലോ.. ടീച്ചർ..
ഹലോ..
ശബ്ദം കേട്ട് മനസിലായില്ല അല്ലേ ടീച്ചറെ..
ഇല്ല.. മോനെ..
ഞാൻ പതിയെ നടന്നു സംസാരിച്ചു..
ടീച്ചർ.ഞാൻ സിൻസാർ ആണ്…
അന്നേരം ഞാൻ ജയശ്രീ ടീച്ചറുടെ മകളുടെ അടുത്തുനിന്നു അല്പം ദൂരെ ആയിരുന്നു..
ടീച്ചറുടെ പഴയ വിദ്യാർത്ഥി കാമുകൻ….
എടാ.. ..
എന്തൊക്കെ ഉണ്ട്…
നന്നായി ഇരിക്കുന്നു..
ടീച്ചർക്ക് സുഖം ആണോ???..
ഇങ്ങനെ പോകുന്നു.. പ്രായം ആയി വരുക അല്ലേ..
ടീച്ചർ.. ഇങ്ങോട്ട് ഒന്ന് വന്നാൽ മതി പ്രായം കുറകുന്ന വിദ്യ എൻ്റ അടുത്ത് ഉണ്ട്…
നിനക്ക് ഒരു മാറ്റവും ഇല്ല അല്ലേ…
ടീച്ചർ വരണം..
മം..
എൻ്റ നമ്പർ 9****__** ആണ് വിളിക്കണം..
ഞാൻ എന്നാല് ഫോൺ അവർക്ക് കൊടുക്കാം…