ഞാൻ : വാ ഇവുടെ വന്നിരിക്ക്..
അപ്പു – സോറി ചേച്ചി….
അതും പറഞ്ഞവൻ എന്റെ കാലിൽ വീണു കരയാൻ തുടങ്ങി….
ഞാൻ – അപ്പു… എന്താ നീ കാണിക്കണേ..വാ ഇവിടെ ഇരുന്നേ
അവൻ കട്ടിലിൽ ഇരുന്നു. ഞാൻ അവനു കുടിക്കാൻ വെള്ളം കൊടുത്തു. കുറച്ചു കഴിഞ്ഞു അവൻ അല്പം റിലാക്സ് ആയപ്പോ ഞാൻ തന്നെ ചോദിച്ചു..
ഞാൻ – അപ്പു… നീ എന്താ ഇവിടെ…നീ എന്നാ ഖത്തറിൽ നിന്നു വന്നത്
അവൻ എന്റെ മുഖത്തു ആശ്ചര്യത്തോടെ നോക്കി..
ഞാൻ – എനിക്കെല്ലാം അറിയാം.. എല്ലാരുടെയും വിശേഷങ്ങളും… കീർത്തിക്ക് ആൺകുട്ടി ജനിച്ചു ലെ…പിന്നെ നിന്റെ എൻഗേജ്മെന്റ് കഴിഞ്ഞു ലെ…
അപ്പു – ചേച്ചിക്ക് എങ്ങനെ അറിയാം ഇതൊക്കെ…
ഞാൻ : അതിനല്ലെടാ ഫേസ്ബുക്. ഇൻസ്റ്റാഗ്രമൊക്കെ
ഞാൻ : നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ… ഈ തിരുവനന്തപുരത്ത് നിനക്കെന്താ കാര്യം
അപ്പു – അത് ചേച്ചി… ഞാൻ കഴിഞ്ഞ ആഴ്ചയാണ് ഗൾഫിൽ നിന്നു വന്നത്. അവിടെ എന്റെ കൂട്ടുകാരന്റെ വീട്ടിൽ കുറച്ചു സാധനങ്ങൾ കൊടുക്കാനുണ്ടായിരുന്നു.. അതിനായി വന്നതാ..
ഞാൻ – അപ്പൊ ഈ ലോഡ്ജിലോ.
അപ്പു – അത് ചേച്ചി…
ഞാൻ – പരുങ്ങണ്ട… സത്യം പറഞ്ഞോ
അപ്പു – അത് ചേച്ചി ഞാൻ..എന്റെ എൻഗേജ്മെന്റ് കഴിഞ്ഞതറിയാലോ..
ഞാൻ : അതിനു
അപ്പു – അല്ല അപ്പൊ… ഞാൻ ഇത് വരെയും… ആരുടെ കൂടെയും..
ഞാൻ – ഓ…. വിവാഹത്തിന് മുൻപ് ഭാര്യയെ സന്തോഷിപ്പിക്കാനുള്ള കഴിവുണ്ടോ എന്ന് ടെസ്റ്റ് ചെയ്യാൻ വന്നതാണല്ലേ….
അവൻ തലയാട്ടി…
ഞാൻ – ശരി.. ഇതാരുടെ ഐഡിയ ആണ്..
അപ്പു – സുമേഷിന്റെ…
അവന്റെ ആത്മാർത്ഥ കൂട്ടുകാരനാണ്.. എന്റെ കൂട്ടുകാരി വൃന്ദയുടെ അനിയൻ..
ഞാൻ – തോന്നി..അവനെ തോന്നൂ ഇങ്ങനത്തെ ഐഡിയ…പണ്ടേ അവന്റെ നോട്ടമൊന്നും ശരിയല്ല…