ഭാഗ്യ ട്രിപ്പ് 3 [Introvert]

Posted by

അമ്മ : അത് മാത്രം അല്ല . ചേട്ടൻ  സമ്മതിക്കില്ല .

ജിബിൻ : ചേട്ടനോട്  ഞങ്ങൾ  വരുന്ന  കാര്യം  പറഞ്ഞോ ..

അമ്മ : ഇല്ല.  പറയാൻ  പറ്റിയില്ല ..

ജിബിൻ : ചേട്ടന്റെ  പേര്  എന്തുവാ .

അമ്മ : രാജ് കുമാർ

ജിബിൻ  : കൊള്ളാലോ . റാണി രാജ്‌കുമാർ അതാണോ  ഫുൾ പേര് .

അമ്മ : അല്ല  റാണി  രാജ് എന്ന് മാത്രമേ  ഉള്ളു ..

ജിബിൻ : റാണി  രാജ്  തന്നാ  പൊളി .. രാജ് ചേട്ടനോട്  ഇങ്ങനെ  പറഞ്ഞാൽ  മതി  അടുത്ത  വീട്ടിലെ  ഒരു  ചേട്ടനും  ചേച്ചി  ഇല്ലേ  അവര് മൂന്നാറിന്  പോവുന്നുണ്ട് . എന്നോടും  മോനോടും വരുന്നുണ്ടോ എന്ന്  ചോദിച്ചു. ഞങ്ങൾ  പൊക്കോട്ടെ  എന്ന്  ചോദിക്ക് . എന്നിട്ട് മോന്റെ  ആഗ്രഹം  നടക്കും  എന്ന്  പറാ .

 

അമ്മ : കള്ളം പറയാനോ . ഞാൻ  ഇതുവരെ  ചേട്ടനോട്  കള്ളം  പറഞ്ഞിട്ടില്ല .

ജിബിൻ : അവന്റെ  ചെറിയ  ഒരു ആഗ്രഹം  അല്ലെ  അത്  നടത്തി കൊടുക്കണം  നമുക്ക് . ഞാൻ വാക്ക്  കൊടുത്തതാ അവന് . അവൻ  വേണ്ടിയല്ലേ  ചെറിയ  ഒരു  കള്ളം  പറ രാജ്  ചേട്ടനോട് ..

അമ്മ : മ്മ്  ഒക്കെ .. അവന്  വേണ്ടി  അല്ലെ .

ജിബിൻ : ചേച്ചി  ട്രിപ്പിന് വരുമെല്ലോ ….

അമ്മ : വരാം ..

ജിബിൻ  : എന്നാൽ  ഞാൻ  അവനോട്  പറയട്ടെ  . അവൻ  സന്തോഷം  ആവും . പിന്നെ  ചേട്ടനോട്  കള്ളം  പറഞ്ഞു  എന്ന്  ഓർത്തു  മൂഡ്  ഓഫ്  ആയി  ട്രിപ്പിന്  വരരുത് .

അമ്മ  : ഇല്ല  പോരെ .

ജിബിൻ : ഞാൻ  ഇനിയും  മുതൽ  റാണി ചേച്ചി  എന്ന്  വിളിച്ചോട്ടെ . റാണി ചേച്ചിയും , രാജ്  ചേട്ടനും  പൊളിയാ . വിളിച്ചോട്ടെ

അമ്മ : മ്മ്

 

അമ്മയ്ക്ക്  ഒരു  ചിരിയും  നൽകി  ചേട്ടൻ  പോയി . ഞാൻ  പെട്ടന്ന് തന്നെ  മുറ്റത്തോട്ട് ഓടി . ഞാൻ  പെട്ടന്ന്  മുറ്റത്തു എത്തി . അപ്പം  വീട്ടിൽ  നിന്ന്  ഇറങ്ങി  വരുന്നു .

Leave a Reply

Your email address will not be published. Required fields are marked *