കോളേജ് അനുഭവങ്ങൾ 4
Collage Anubhavangal Part 4 | Author : Ravanan
Previous Part | www.kambistories.com
തുടർന്ന്..
സലോമി ചേച്ചി നടന്നകന്നത് ഞാൻ നോക്കി നിന്നു ഇനി എന്ന് എപ്പോ അറിയില്ല ആ ചിന്ത അധികനേരം നീണ്ടു നിന്നില്ല പോക്കറ്റിൽ കിടന്നു ഫോൺ റിങ് ചെയ്യ്തു, എടുത്തു നോക്കിയപ്പോൾ അച്ഛൻ.
ഞാൻ : അച്ഛാ അവര് വന്നു എല്ലാം ക്ലീൻ ചെയ്തിട്ട് ജോലി കഴിഞ്ഞു ഇപ്പൊ പോയതേ ഉള്ളു
അച്ഛൻ : ഞാൻ തന്ന കാശ് നീ കൊടുത്തോ
ഞാൻ : കൊടുത്തു അവര് ഹാപ്പിയാണ്.
അച്ഛൻ : എന്നാ നിനക്ക് ഇങ്ങു പോന്നുടെ നാളെ ക്രിസ്മസ് അല്ലെ അവിടെ എന്തിനാ ഒറ്റയ്ക്ക്..
ഞാൻ : അത് കുഴപ്പമില്ല ഫ്രണ്ട്‌സ് എല്ലാരും ആയി ഒന്ന് പുറത്ത് പോവാൻ ഒരു പ്ലാൻ ഉണ്ട് കൂടാതെ നാളെ ഫുഡ് ഒരു കൂട്ടുകാരന്റെ വീട്ടിൽ നിന്നാണ്..
അച്ഛൻ : hmm എന്നാ ഓക്കേ പ്ലാനിൽ എന്തേലും മാറ്റം ഉണ്ടായാൽ വിളിക്കാൻ ഒന്നും നിക്കണ്ട പോന്നേക്കു.. ഓക്കേ
ഞാൻ : ഓക്കേ..
Call കട്ട് ചെയ്തു കഴിഞ്ഞതും അനുവിനെ വിളിച്ചു അവൾ എന്തോ call എടുക്കുന്നില്ല. ഞാനും ഓർത്തു എന്തേലും തിരക്കിലായിരിക്കും എന്ന്..
നേരെ പോയി റെഡിയായി വണ്ടി എടുത്തു പുറത്തേക്കു പോയി ഒരു ബെകാർഡി ഫുൾ ഓക്കെ വാങ്ങി വരും വഴി നല്ല മുഖ പരിചയം ഉള്ള പെൺകുട്ടി ഒരു ബൈക്കിൽ ഒരു പയ്യനെ കെട്ടിപിടിച്ചു പോകുന്നു ഇരിപ്പു കണ്ടാൽ അറിയാം എന്തോ പന്തികേട് അവൻ ഇടയ്ക്കു കൈ പുറകോട്ട് കൊണ്ടുവന്നു അവളുടെ തുടയിലൊക്കെ പിടിക്കുന്നുണ്ട് ആരാണാവോ .. പുറകെ ചെന്നു അത് ആരാണെന്നു ശ്രെദ്ധിച്ചപ്പോൾ അനു.. അവളുടെ കൂടെ അത് ആരാണെന്നു അറിയണം എന്നുണ്ട്. ഞാൻ വണ്ടി സ്പീഡ് കുറച്ചു ഫോൺ എടുത്തു അവളെ വിളിച്ചു, അവൾ കയ്യിൽ ഉണ്ടായിരുന്ന ഫോൺ ഒന്ന് നോക്കിയിട്ട് ഒന്നും അറിയാതെ പോലെ അവനെ മുറുകെ കെട്ടിപിടിച്ചു പിന്നെയും പോകുന്നു.. അതുടെ കണ്ടപ്പോ നല്ല ദേഷ്യം തോന്നി എങ്കിലും അവളെ ഒഴിവാക്കാൻ കാരണം തേടി നടന്ന എനിക്ക് ഒരു കാരണം കിട്ടിയതായി തോന്നി , ഞാൻ അവളുടെ പുറകെ പോയി അവരുടെ ഒരു പിക് സൈഡിൽ നിന്നും എടുത്തു ഇനി നേരിൽ കാണുമ്പോ ഇത് കാണിച്ചു ചോദിക്കാം എന്ന് ഉറപ്പിച്ചു..