ഞാൻ : അയ്യോ ചേച്ചി വേറെ ഒന്നൂല്ല വെറും സിനിമയാ. ( ഞാനൊരു അങ്കലാപ്പോടെ പറഞ്ഞു )
മായ : മ് മ് … അല്ലാണ്ടു പിന്നെ ഈ കാര്യത്തിനു ആരേലും സോറിയും പറഞ്ഞു പിന്നേം പിന്നേം അതിനെപ്പറ്റി ഏറ്റു പറയുമോ (ഒരു കളിയാക്കലോടെ മായ പറഞ്ഞു നിർത്തി )
ഞാൻ : എന്റെ ദൈവമെ ….. ഞാൻ ഇനി അതെപ്പറ്റി ഒന്നും മിണ്ടുന്നില്ലെ …. (ഞാനും ഒരു ക്ഷമാപണത്തോടെ പറഞ്ഞു നിർത്തി )
ശേഷം ഞങ്ങൾ 2 പേരും പരസ്പരം നോക്കി ചിരിച്ചു. 2,3 ചൂണ്ട കൂടി എറിഞ്ഞാൽ മായ കേറി കൊത്തും എന്ന് എനിക്ക് മനസ്സിലായ്. ഫ്രണ്ട്ലി ടൈപ്പ് ആണ് പുള്ളിക്കാരി. അപ്പോൾ സാർ അങ്ങോട്ടേക്ക് വരുന്നത് കണ്ട് മയ ശ്രദ്ധ മാറ്റി. പിന്നെ ഞാനും പണിയിലേക്ക് ശ്രദ്ധ ചെലുത്തി. ഉടനെ സാറും മായയും തിരികെ പോയി. എന്റെ മനസ്സിൽ പിന്നെയും മറ്റു പല ചോദ്യങ്ങൾ ഉയർന്നു.” അതെന്താ അത്രയും നേരം ചിരിച്ചു സംസാരിച്ചിരുന്നവൾ പെട്ടന്ന് സാറിനെ കണ്ടപ്പോൾ മുഖം മാറിയത്, ഇനി അവളും എന്നെപ്പോലെ എന്തേലും കള്ളത്തരം മനസ്സിൽ സൂക്ഷിക്കുന്നുണ്ടോ? ഹാ …. എന്തായാലും ചെറിയ ഒരു തീപ്പൊരി വീണിട്ടുണ്ട് ഇനി ആ തീപ്പൊരിയെ ഊതി ഊതി ഒരു കാട്ടുതീ ആക്കണം ” എന്നിങ്ങനെ മനസ്സിൽ ഒരോന്നു ആലോചിച്ചു കൊണ്ട് പണി തുടർന്നു. അന്ന് പിന്നെ കാര്യമായിട്ടൊന്നും സംഭവിചില്ല. പതിവു പോലെ ഉച്ചയ്ക്ക് സാറ് വന്നു 4,5 Pegഉം അടിച്ച് പുള്ളി പോയി. പിന്നെ കണ്ണൻ വന്നു, ഇന്നലെ അമ്മ സിനിമ മൊബൈലിൽ നിന്നും പിടിച്ചെന്നും, അരാ ഇതൊക്കെ തന്നതെന്ന് ചോദിച്ചപ്പോൾ എന്റെ കാര്യം പറഞ്ഞു എന്നും കണ്ണൻ എന്നോട് പറഞ്ഞു. ശേഷം :-
ഞാൻ: ഇനി മേലിൽ നിനക്ക് ഒരു സിനിമയും തന്നു പോകരുത് എന്നാണ് നിന്റെ അമ്മയുടെ ഓഡർ … മനസ്സിലായോ ?
കണ്ണൻ :ചേട്ടൻ പേടിക്കണ്ട, നല്ല Hollywood സിനിമ ഒക്കെ എനിക്ക് sent ചെയ്തേക്ക് . ഒക്കെ