21ലെ പ്രണയം [Daemon]

Posted by

 

ഞാൻ : അളിയാ ഞാനെ ഇത്തിരി തണുത്ത വെള്ളം കിട്ടുമോ എന്ന് നോക്കിയിട്ട് വരാം.

 

ലല്ലു : മമ് …… എനിക്കും ദാഹിക്കുന്നുണ്ട്. പോയ് നോക്ക്.

 

ഞാൻ നേരെ ചേച്ചിയെ കാണാൻ തൊട്ടടുത്തുള്ള വാടക വീട്ടിലേക്ക് പോയി. കാളിംങ് ബെൽ അമർത്തി. പ്രീതീക്ഷകളെ മറികടന്ന് ഡോറ് തുറന്നത് ചേച്ചിയുടെ പുത്രിയായിരുന്നു.

 

ഞാൻ : തണുത്ത വെള്ളം ഉണ്ടോ ….

 

നിവേദ : ആഹ് ഇപ്പൊ തരാം …

 

അവൾ വെള്ളം എടുക്കാനായ് അകത്തേയ്ക്ക് പോയ്. ഞാൻ ആവുന്ന രീതിയിൽ അവിടം സ്കാൻ ചെയ്തും ചേച്ചിടെ മുടി പോലും കാണാനായില്ല. ആ സമയം നിവേദ വെള്ളവുമായ് വന്നു. ഞാൻ വെള്ളവും വാങ്ങി നിരാശയോടെ

സൈറ്റിലേക്ക് പോയി.

 

അങ്ങനെ വൈകുന്നേരവായ് 4 മണിയായ് പണിയൊക്കെ മതിയാക്കി തുണിയൊക്കെ മാറി റെഡിയായ് ശബളം വാങ്ങാൻ ഞാൻ വീണ്ടും അവരുടെ വീട്ടിലേക്ക് ചെന്നു. കണ്ണൻ സിറ്റ് ഔട്ടിൽ ഇരുന്ന് മൊബൈലും കുത്തിക്കോണ്ട് ഇരിപ്പാണ്. എന്നെക്കണ്ടതും

 

കണ്ണൻ :എന്താ ചേട്ടാ ഇന്നത്തെ പണി കഴിഞ്ഞോ

 

ഞാൻ : ങ്ഹാ…. ഞങ്ങളിറങ്ങി , സാർ എവിടെ

 

കണ്ണൻ : അച്ഛൻ ഉറങ്ങുവാണല്ലോ ചേട്ടാ …. എന്താ ?

 

ഞാൻ : ശമ്പളം വാങ്ങാനായിരുന്നു

 

കണ്ണൻ : ഒറ്റ സെക്കന്റേ അമ്മേ വിളിക്കാം

 

എന്നും പറഞ്ഞ് കണ്ണൻ അകത്തേക്ക് പോയി. ഞാൻ ഉന്മാദം കൊണ്ട് പുളകിതനായി എന്റെ ദേവതയെ ദർശിക്കാൻ ഇപ്പോൾ തന്നെ അവസരം കിട്ടും എന്നോർത്ത്. അധികം വൈകാതെ ഞങ്ങൾക്കുള്ള ശമ്പളവുമായ് എന്റെ ദേവത ഒരു ചെറു ചിരിയുമായ് എന്റെ അടുത്തേയ്ക്ക് വന്നു. ചുരിദാറിന്റെ പാന്റും ടോപ്പുമായിരുന്നു വേഷം. മുടി കെട്ടിവച്ചിരിക്കുന്നു. ശമ്പളവും എനിക്ക് നേരെ നീട്ടി വിടർന്ന പുഞ്ചിരിയുമായി നിൽക്കുന്ന എന്റെ ദേവതയെ കണ്ടപ്പോൾ വാരിപ്പുണർന്ന് ആ തുടുത്ത ചുണ്ടുകളെ ഉറിഞ്ഞെടുക്കാനാണ് എനിക്ക് തോന്നിയത്. ( ഇനി മുതൽ മായ എന്ന് മാത്രമാണ് ഞാൻ സംബോധന ചെയ്യൂ )

Leave a Reply

Your email address will not be published. Required fields are marked *