പെട്ടെന്ന് അവളെന്റെ ഷർട്ടിൽ പിടിച്ചു അവളടുത്തോട്ട് ഒറ്റ വലി. ഞങ്ങളുടെ മുഖത്തിനിടയിൽ ഒരു സെൻറീമീറ്റർ പോലും ഗ്യാപ് ഇല്ലാരുന്നു. എൻ്റെ കണ്ണിലോട്ടു നോക്കി. അവള് പറഞ്ഞു. എന്തായാലും നീ എന്നെ എടുത്തതല്ല എന്നാൽ പിന്നെ ജീവിതകാലം മുഴുവനും എടുക്കാൻ തയ്യാറായിക്കോ എന്ന്. അവളുടെ പെട്ടെന്നുള്ള ആ സംസാരത്തിൽ ഞാൻ കുറച്ചു നേരം സ്തംഭിച്ചു പോയി. വീണ്ടും വയറ്റിലിട്ടു ഒരു കുത്ത് കിട്ടിയപ്പോഴാണ് സ്വബോധം തിരിച്ചുവന്നത്.
എന്നിട്ട് അവൾ എന്റെ തല പിടിച്ച് അവളുടെ തലയോട് മുട്ടിച്ച് ഇങ്ങനെ പറഞ്ഞു. സമ്മതമല്ലെങ്കിൽ ഇപ്പൊ പറഞ്ഞോ. ഇവിടെയിട്ട് നിന്നെ ഞാൻ വെട്ടി കൊല്ലും. ഞാൻ അവളുടെ ആണെന്ന് അവൾ ഉറപ്പിച്ചു കഴിഞ്ഞു. പിന്നെ ഞാൻ ഒന്നും നോക്കിയില്ല എടുത്ത് പൊക്കി അങ്ങ് കറക്കി. അങ്ങനെ ഞങ്ങളുടെ പ്രണയം ഇവിടെ തുടങ്ങുകയായി.
തുടരും….
ഇത്രയും ഞാൻ ഇൻട്രോ മാത്രമാണ് പറഞ്ഞത്. ഒരുപക്ഷേ ഇത്രയും പറഞ്ഞില്ലെങ്കിൽ ഇത് വെറും ഒരു കഥയായി പോകും അതുകൊണ്ടാണ് അടുത്ത ഭാഗങ്ങളിൽ തീർച്ചയായും കമ്പി ഉൾപ്പെടുത്തുന്നതാണ് . പിന്നെ ഇഷ്ടപ്പെടുവാണെങ്കിൽ സപ്പോർട്ട് ചെയ്യാനും അതിലുപരി തെറ്റുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാനും മടിക്കരുത്.