ഞാൻ : അതെ ചേട്ടാ
ജിബിൻ : കുഴപ്പം ഇല്ലടാ നീ എന്നേലും ട്രിപ്പിന് പോവും
ഞാൻ : പിന്നെ !!!!
ജിബിൻ : പോവുമെടാ നീ കണ്ടോ
മനു ചേട്ടൻ : നമ്മുക്ക് ഒരു ഐഡിയ ചെയ്താലോ
അരുൺ : എന്ത് ഐഡിയ
മനു : നമ്മുക്ക് മുന്നാറിൽ പോവുന്നത് ഇവന്റെ വീട് വഴി പോവാം അതാവുമ്പോൾ ഇവനെ കാണുകയും ചെയ്യാല്ലോ ……
ജിബിൻ : അത് നല്ല ഐഡിയ രാവിലെ ഇവന്റെ വീട്ടിൽ വന്ന് ഇവനെ കാണുന്നു എന്നിട്ട് ഉച്ചയ്ക്ക് മുന്നാറിൽ പോവുന്നു വൈകിട്ട് ഒരു ആറു മണിക്ക് മുന്നേ മുന്നാറിൽ എത്താം ….
മനു : എങ്കിൽ അങ്ങനെ പ്ലാൻ ചെയ്യാം അരവിന്ദേ കുഴപ്പം ഒന്നുമില്ലല്ലോ
ഞാൻ : എന്ത് കുഴപ്പം എനിക്ക് ചേട്ടൻമാർ വരുന്നത് ഭയങ്കര ഇഷ്ടം ആണേ
ജിബിൻ : അമ്മയോട് ഉച്ചയ്ക്ക് നാല് പേർക്കുള്ള ചോറ് ഇട്ട് വെച്ചേക്കാൻ …
ഞാൻ : ഓക്കേ
ജിബിൻ ചേട്ടൻ അമ്മയുടെ കാര്യം പറഞ്ഞപ്പോഴാ ഞാൻ ഓർത്തത് അമ്മയോട് എന്ത് പറയും ……..
അമ്മയോട് ഫേസ്ബുക് വഴി പരിചയപെട്ടത് ആണെന്ന് അറിഞ്ഞാൽ അമ്മ സമ്മതിക്കില്ല
ആകെ ടെൻഷൻ ആയെല്ലോ !!!
ഇനിയും ഇവരോട് വരണ്ട എന്ന് എങ്ങനെ പറയാം ….
അത് ഒരിക്കലും പറയാൻ പറ്റില്ല എന്താവായാലും അമ്മയോട് കള്ളം പറയാം എന്നെ തീരുമാനിച്ചു …..
തുടരും ……..
Nb : എന്റെ ആദ്യ കഥയാണ് തെറ്റ് ഉണ്ടേൽ ക്ഷമിക്കുക . ഇപ്പോൾ നായികാ നായകന്മാരുടെ ഇൻട്രൊഡക്ഷൻ ആണ് പതിയെ കളി വരൂ അതുകൊണ്ട് എല്ലാവരും ക്ഷമിക്കുക . അടുത്ത പാർട്ട് നിങ്ങളുടെ സപ്പോർട്ട് പോലെ ഇരിക്കും …..