മമ്മിയും പെയിന്റ് പണിക്കാരും [ഒടിയൻ]

Posted by

മമ്മി വേഗം ഒന്നും മിണ്ടാതെ എന്റെ പിറകേ നടന്നു.

അറ്റന്റർ എന്നെ വേഗം കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു ബെഡിൽ കിടത്തി. കുറച്ചു കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു. ഒരു 55-60 വയസിനടുത്ത് പ്രായം ഉണ്ട് .അവിടുത്തെ ഹെഡ്‌ഡാണ്. ഡോക്ടർ വന്നപാടെ മമ്മിയെ ഒന്നു നോക്കി. ” എന്തുപറ്റിയതാ ?” ഡോക്ടർ മ്മിയോട് ചോദിച്ചു. “അറിയില്ല, വയറിന് നല്ല വേദന ഉണ്ടെന്ന് പറയുന്നു.” മമ്മി പറഞ്ഞു. ഡോക്ടർ എന്നെ പരിശോധിച്ചു. എന്റെ വയറിൽ നന്നായി ഞെക്കിയതും എനിക്ക് വല്ലാത്ത വേദന എടുത്തു.

” എന്തെങ്കിലും വേണ്ടാത്ത ഭക്ഷണമോ വല്ലോം കഴിച്ചോ?” ഡോക്ടർ ചോദിച്ചു. “ഇല്ല” ഞാൻ മറുപടി പറഞ്ഞു. ” ശർദ്ധിച്ചാരുന്നോ ?” ഡോക്ടർ വീണ്ടും. “മ്.. രണ്ടു പോവശ്യം..” ഞാൻ പറഞ്ഞു. “എപ്പോഴും വേദന ഉണ്ടോ ?അതോ ഞെക്കുമ്പോൾ മാത്രേ ഉള്ളോ ?” ഡോക്ടർ ചോദിച്ചു.” നേരത്തെ നല്ല വേദന ഉണ്ടായിരുന്നു. ഇപ്പോൾ ഞെക്കുമ്പോൾ മാത്രേ ഉള്ളൂ.” ഞാൻ പറഞ്ഞു.

“ഇത് അപ്പന്റിസൈറ്റിസ് ആണോ എന്നൊരു സംശയം. ഏതായാലും അഡ്മിറ്റ് ചെയ്യാം. ഒരു എക്സ്റേ എടുക്കണം. മരുന്ന് കൊണ്ട് മാറുമോ എന്നു നോക്കാം, ഇല്ലെങ്കിൽ സർജറി വേണ്ടി വരും. എന്തായാലും നമുക്ക് നോക്കാം..” എന്നും പറഞ്ഞ് മമ്മിയെ പാളി ഒന്നു നോക്കി.” നിങ്ങള് വർക്ക് ചെയ്യുന്നുണ്ടോ ?” ഡോക്ടർ മമ്മിയോട് ചോദിച്ചു. ” ഉണ്ട്. ബാങ്കിലാണ്” മമ്മി പറഞ്ഞു. “ഓ… അതാണ് ഞാൻ എവിടെയോ കണ്ടത് പോലെ” ഡോക്ടർ പറഞ്ഞു എന്നിട്ട് അയാളുടെ ലെറ്റർ പാഡിൽ നിന്നും ഒരു പേപ്പർ എടുത്ത് എന്തോ എഴുതി അത് മമ്മിയുടെ കൈയ്യിൽ കൊടുത്തു.”

റൂം കിട്ടാൻ എന്തെങ്കിലും ബുദ്ധിമുട്ട് പറഞ്ഞാൽ ഇത് റിഷപ്ഷനിൽ കാണിച്ചാൽ മതി.” എന്നും പറഞ്ഞ് എന്റെ കവിളിൽ ഒന്നു തട്ടി അദ്ദേഹം അടുത്ത ബെഡിലേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോൾ സിസ്റ്റർ വന്നു. മേഡം റിസപ്ഷനിലേക്ക് പോണം .” മോൻ ഇവിടെ കിടക്ക് മമ്മി ഇപ്പോ വരാം..” മമ്മി പറഞ്ഞു.” വേണ്ട… ഞാനും വരും… പ്ലീസ് മമ്മി….” എന്ന് പറഞ്ഞ് ഞാൻ മമ്മീടെ കൈയിൽ പിടിച്ചു. എന്റെ കളി കണ്ട് ചിരി വന്ന് ആ സിസ്റ്റർ എന്നെ വീൽ ചെയറിൽ കേറ്റി ഇരുത്തി. ഞങ്ങൾ റിസ്പ്ഷനിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *