ബ്ലൂ ജീൻസും റെഡ് ടോപ്പും ആയിരുന്നു ഋതു ധരിച്ചിരുന്നത്, അപ്പോഴാണ് ഋതൂന്റെ മുടിയുടെ നീളം എത്രയുണ്ടെന്ന് ഞാൻ മനസിലാക്കുന്നത്. പോണി ടൈൽ രീതിയിൽ ആയിരുന്നു ബൺ ഇട്ടിരുന്നത്. ഷൈനിങ് ഹയർ, നല്ല കെയറുണ്ട് എന്ന് ഞാനോർത്തു.ഋതൂന്റെ അടുത്തു നില്കുമ്പോ എപ്പോഴും അവൾക്കൊരു പ്രത്യേക മണമാണ്. മനസ്സിൽ ഒരുപാടിഷ്ടവും റെസ്‌പെക്ടും ഉള്ളതോണ്ട് പിന്നെ ഋതൂന്റെ മാറിലേക്കോ നിതംബത്തിലേക്കോ ഞാൻ അധികം നോക്കാൻ ചെന്നില്ല. എങ്കിലും ഇടയ്ക്കൊക്കെ എന്റെ മനസ് കറുമ്പു കാണിക്കുമായിരുന്നു. പിൻ കഴുത്തിന്റെ ഭാഗത്തൊക്കെ നഗ്നമായിരുന്നത് കൊണ്ട് എന്റെ നോട്ടം ഇടയ്ക്ക് അവിടെയെല്ലാം എത്തുന്നുണ്ടായിരുന്നു. ഋതു ഫ്ലാറ്റിൽ കയറുമ്പോൾ ഞാൻ ഒന്ന് ഹഗ് ചെയ്യാൻ ശ്രമിച്ചപ്പോൾ ഋതു എന്റെ നെഞ്ചിൽ അവളുടെ മാറിടം നല്ലപോലെ ഒന്നമർത്തിയെനിക്കൊരു ഹഗ് തന്നു. അത് ഓർക്കുമ്പോ തന്നെ മനസിൽ ആകെയൊരു കുളിരാണ്.
സൂര്യാ…
എന്താ ചേച്ചീ..
ഫ്ലാറ്റ് നല്ല ക്യൂട്ടായിട്ടുണ്ട്…
ഓ താങ്ക്യൂ ചേച്ചീ, അച്ഛന്റെ ഗിഫ്റ്റാണ്. ഈ ഫ്ലാറ്റ്..
അച്ഛൻ പുറത്താണ് എന്നല്ലേ പറഞ്ഞെ, എപ്പോഴാണ് ഇനി വരിക?…
ഇനിയിപ്പോൾ ഒരു വര്ഷം കൂടിയാകും, ഈയടുത്തു ഒന്ന് വന്നിട്ട് പോയതേയുള്ളു….
ചേച്ചി എന്റെ ഫ്ലാറ്റ് മുഴുവനും നടന്നു കണ്ടു. വിശാലമായ ബാല്കണിയും കൊച്ചി മെട്രോ പോകുന്ന വ്യൂ, പിന്നെ ദൂരെ കായലും. കാറ്റു പയ്യെ ഒഴുകി വന്നു ഋതുന്റെ മുഖത്തു തട്ടുമ്പൊ ഞാൻ ഋതുന്റെ കയ്യിൽ അറിയാതെ ഒന്ന് തൊടാനും ശ്രമിച്ചു.
സോഫയിൽ ഇരുന്നുകൊണ്ട് ഞാൻ ഋതൂന് ട്രിപ്പിൾ കളറിൽ ഉള്ള ബിരിയാണിയുടെ റെസിപി കാണിച്ചുകൊടുത്തു. അവൾക്ക് നല്ല എക്സൈറ്റ്മെന്റ് ആയി, അവൾ ഒരു ബിരിയാണി കഴിച്ചിട്ട് പോലും ഒന്ന് രണ്ടു മാസമായി എന്ന് പറഞ്ഞപ്പോൾ എനിക്കും സങ്കടം വന്നു.
ഇതൊക്കെ ഇത്ര വലിയ കാര്യമാണോ എന്റെ ഋതു ചേച്ചി… ജർമനിക്ക് പോകും വരെ എല്ലാ ആഴ്ചയും നമുക്ക് ബിരിയാണി ഉണ്ടാക്കാമിവിടെ ഓക്കേ!…
ഋതു എന്നെ നോക്കി ചിരിച്ചുകൊണ്ട് വീണ്ടുമെന്നെ ഹഗ് ചെയ്തു. എനിക്ക് നല്ലോണം സുഖിച്ചു, ആ കൈകളുടെ ഉള്ളിൽ ലൈഫ് ലോങ്ങ് ഹഗ് ചെയ്യാനുള്ള ഭാഗ്യം ഉണ്ടാകണേ എന്ന് ഞാൻ പ്രാർഥിച്ചു.