തണുത്ത മിന്റ് – ചോക്ലേറ്റ് ഷേക്ക് കഴിച്ചുകൊണ്ട് ഇരിക്കുന്ന ഋതുന്റെ മുഖം ചാരുതമായപ്പോൾ…
ചേച്ചി വിസയുടെ കാര്യങ്ങൾ ഒക്കെയായോ?… എപ്പോഴാണ് പോകാനുള്ള പ്ലാൻ?…
അറിയില്ല സൂര്യ…
ഋതുന്റെ മുഖം കണ്ടപ്പോൾ ഹസ്ബന്റിന്റെയൊപ്പം പോകാനുള്ള ഇന്ററസ്റ് കുറവാണ് എന്നെനിക്ക് തോന്നിയത് കൊണ്ടാവാം ഞാൻ അങ്ങനെ തുറന്നു ചോദിച്ചത്.
ചേച്ചി ചോദിക്കുന്നത് കൊണ്ടെന്നും തോന്നല്ലേ..
ചേച്ചിക്ക് അപ്പൊ ശരൺ ഏട്ടന്റെയൊപ്പം പോകണമെന്നില്ലെ?…
പോകണമെന്നൊക്കെയുണ്ട്, പക്ഷെ അവിടെ ചെന്നാൽ ജർമൻ അറിയാതെ ജോലി നോക്കാനൊന്നും പറ്റത്തില്ല. പിന്നെ ശരൺ എന്നെ ജോലിക്ക് വിടാനും ഉദ്ദേശമില്ലെന്ന് പറഞ്ഞത്….
അതെന്തേ ചേച്ചീ….
അവിടെ സെർവന്റിനെ കിട്ടാൻ പാടായത് കൊണ്ട് തന്നെ…. ഋതു ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞതെങ്കിലും, ഋതുന്റെ മുഖത്തെ വിഷമം ഞാൻ മനസിലാക്കിയിരുന്നു. അതിപ്പോൾ പറഞ്ഞുവന്നാൽ എത്ര പഠിച്ചെന്നു പറഞ്ഞാലും, എത്ര വലിയ ജോലിയാണ് എന്ന് പറഞ്ഞാലും കുടുംബത്തിൽ ഒരു പെണ്ണിന്റെ ഡെസിഗ്നേഷൻ എന്ന് പറയുന്നത് അടുക്കളക്കാരി അല്ലെങ്കിൽ വീട്ടുജോലിക്കാരി ആണല്ലോ. എനിക്ക് ശെരിക്കും സങ്കടം വന്നു.
കൂൾബാറിൽ നിന്നും ഞങ്ങളിറങ്ങി.
ഋതുന്റെ കാർ റെഡിയായിരുന്നു, പെണ്ണിന്റെ മുഖം സന്തോഷത്തോടെ തിളങ്ങി, അതുമെടുത്തുകൊണ്ട് ഇടപ്പള്ളിയിലേക്ക് ഋതു പോകുമ്പോ, ഞാനും പയ്യെ എന്റെ കലൂരുള്ള ഫ്ലാറ്റിലേക്ക് കയറി.
ശെരിക്കും അന്ന് വൈകീട്ട് മുതലാണ്, ഞാൻ ഋതുനെ സീരിയസ് ആയി പ്രണയിക്കാൻ തുടങ്ങിയത്. ഋതു മറ്റൊരാളുടെ സ്വന്തമെന്നു അറിയാഞ്ഞിട്ടല്ല, പക്ഷെ എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. അത്രക്കും ഋതു എന്റെ മനസിലേക്ക് കയറിയിരുന്നു. ഋതുന്റെ മണം പറ്റിയ എന്റെ ഷർട്ടും അഴിച്ചു ഞാൻ വാഷ് ചെയ്യാതെ കെട്ടിപിടിച്ചുകൊണ്ട് ബെഡിൽ ഒരല്പനേരം കിടന്നു. ഒപ്പം അവളുടെ മുലകൾ എന്റെ മുതുകിൽ അമർന്ന സുഖവും, എന്റെയൊപ്പം കോഫീ ബാറിൽ ഇരുന്നു സംസാരിച്ചതുമോർത്തുകൊണ്ട് ഞാൻ ഷവറിൽ നനഞ്ഞു.
കുളികഴിഞ്ഞാൽ പിന്നെയെന്റെ പരിപാടി കുക്കിങ് ആണ്. ഞാൻ യൂട്യൂബ് എടുത്തുവെച്ചു ഫുഡ് ഉണ്ടാക്കാൻ തുടങ്ങി. ഇതെന്നുമുള്ള പരിപാടിയാണെനിക്ക് മീനും ചിക്കനും തന്നെയാണ് മെയിൻ. വിധത്തിലും തരത്തിലുള്ള ചിക്കൻ കറിയും ഒപ്പം ചപ്പാത്തിയോ അല്ലെങ്കിൽ മീൻ പൊള്ളിച്ചതും മീൻ മുളകളിലിട്ടതും ചോറും. അമ്മയുടെ എല്ലാ കൈപ്പുണ്യവും എനിക്ക് കിട്ടിയിട്ടുണ്ടെന്നു അമ്മാവനും അമ്മായിയും പലപ്പോഴും പറയാറുമുണ്ട്. സത്യം പറഞ്ഞാൽ അച്ഛൻ മൈലുകൾക്ക് അപ്പുറത്തുനിന്നു എന്റെയൊപ്പം ഫ്ലാറ്റിൽ വന്നു നില്കുന്നത് ഞാനുണ്ടാക്കുന്ന ഫുഡ് കഴിക്കാൻ കൂടെയാണ്.