ഋതു…. ഞാനാദ്യമായിട്ടാണ്…..ഇങ്ങനെ….
എനിക്കും ഒത്തിരി നാളായി…..സൂര്യ.
ഞാൻ എന്തേലും അരുതാത്തത് ചെയ്തപോലെ തോന്നുന്നുണ്ടോ?
ഇല്ല!! ചിരിച്ചുകൊണ്ട് എന്നെ നോക്കി പറയുമ്പോ ഋതുവിന്റെ മുഖം നാണം കൊണ്ട് ജ്വലിച്ചു. എന്തെ ചോദിയ്ക്കാൻ ?
അന്ന് ഞാൻ ഋതുവിന്റെ ഷർട് അഴിക്കാൻ നോക്കിയപ്പോൾ, ഋതു….
ഓ അതാണോ…അന്നെനിക്ക് തോന്നിയില്ല! ഇന്നെനിക്ക് തോന്നി.
അപ്പൊ നാളെ എനിക്ക് തോന്നിയാലും ചോദിക്കണോ ഞാൻ!?
പിന്നല്ലാതെ? ഇതൊക്കെ സെക്സ് എഡ്യൂക്കേഷൻന്റെ ഭാഗമല്ലേ സൂര്യാ…..
പക്ഷെ അതൊന്നും എവിടെയും പഠിപ്പിക്കുന്നില്ലല്ലോ
ശെരി ഞാൻ പഠിപ്പിക്കാം….. പരസ്പരം ഇഷ്ടമുള്ള രണ്ട് പേര് തമ്മിൽ അവർക്ക് ഏറ്റവും കോൺഫോർട് ആവുന്ന സമയത്തു പ്രൈവറ്റ് ആയ ഒരുസ്‌ഥലത്തു വെച്ച് സ്നേഹത്തോടെ ചെയുന്ന ഒരു പരിപാടിയാണ് സെക്സ്. അപ്പൊ രണ്ടാളുടെയും സമ്മതം അവിടെ പ്രധാനമാണ്. ഓരോ തവണ അതിനു മുതിരുമ്പോളും സമ്മതം അത് അത്യാവശ്യമാണ്. ഇതാണ് ബേസിക് ഐഡിയ!
മനസിലായി….ഋതു…..
ഇന്നിപ്പോൾ നമുക്ക് ഇന്റർകോർസ് ചെയ്യണം എന്ന് തോന്നുവാണ് എന്നിരിക്കട്ടെ??…
ഋതു??…
എന്തെ പേടിയുണ്ടോ??…
പേടിയില്ല! പക്ഷെ….
പക്ഷെ??
ഹസ്ബൻഡ്???
എന്റെ ശരീരം എന്റെ മാത്രം സ്വന്തമാണ്, സൂര്യ…..കഴുത്തിലെ താലി പിടിച്ചുകൊണ്ട് പറഞ്ഞു. ഇത് കണ്ടില്ലേ.. ഇതുള്ളതുകൊണ്ട് എന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രം എന്നെ തൊടാം എന്നൊരു കോൺട്രാക്ട് ഇതിലുള്ളു. അല്ലാതെ ഋതു ജീവിതകാലം മുഴുവൻ ഇത് കെട്ടിയ ആൾക്ക് അല്ല! പിന്നെ താലി ഒരു മൗന സമ്മതവുമല്ല!! ഇതുണ്ടെങ്കിൽ ഭാര്യയെ എപ്പോ വേണേലും തൊടാം എന്ന് ധരിക്കുന്നവരാണ് പുരുഷസമൂഹം അത് തികച്ചും ബാലിശമാണ്.!!!!!!!!!!!
ഋതുവിനു ഇതേക്കുറിച്ചു കൃത്യമായ ധാരണയുണ്ടല്ലേ??
ഇതൊക്കെ വായിച്ചറിവാണ് സൂര്യാ.!!
പക്ഷെ എന്റെ അഭിപ്രായമെന്ന് പറയുന്നത്….ഇതാണ് എന്നെ റെസ്‌പെക്ട് ചെയ്യുകയും എന്റെ ഇമോഷൻസ് നെ വാല്യൂ ചെയുകയും അതിലുപരി എന്നെ പ്രേമം കൊണ്ട് വീർപ്പുമുട്ടിക്കുക്കയും ചെയുന്ന ആൾക്ക് ഞാൻ സബ്മിസ്സിവ് ആയിരിക്കും!
നിർഭാഗ്യവശാൽ, ഇപ്പൊ ജീവിതം അങ്ങനെയല്ല താനും, അതുകൊണ്ടാണ് സൂര്യയുമായി ഞാൻ അടുക്കാനുള്ള കാരണവും.
എനിക്ക് ഒന്നും വേണ്ട ……എന്റെ ഋതുവിന്റെ ചിരി മാത്രം കണ്ടാൽ മതി.!!! 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰…… എന്നെയെന്തിനാണ് നീയിത്രയും സ്നേഹിക്കുന്നത് സൂര്യാ??